തൻ്റെ മതം മാത്രമാണ് നല്ലത്, ബാക്കി മതങ്ങൾ എല്ലാം തിയ്യത് എന്നു പറയാൻ ഒരാൾക്ക് മാത്രമല്ല എല്ലാവർക്കും അവകാശമുണ്ടെന്ന് മറക്കരുത്
ഛത്തീസ്ഗഢിൽ മനുഷ്യക്കടത്തും മതപരിവർത്തന ശ്രമവും ആരോപിക്കപ്പെട്ട രണ്ട് കന്യാസ്ത്രീകളെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ നിലപാട് വ്യക്തമാക്കി ബിജെപി നേതാവ് ഡോ. കെ എസ് രാധാകൃഷ്ണൻ. ...