Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

അയ്യനെ തൊട്ടു, ഇടത് മുന്നണിയെ നിലംപരിശാക്കി വിശ്വാസികള്‍, എല്ലാത്തിനും മറുപടി പറയേണ്ടി വരിക പിണറായി വിജയനും സിപിഎമ്മും

by Brave India Desk
May 23, 2019, 11:58 am IST
in Kerala
Share on FacebookTweetWhatsAppTelegram

കേരളത്തില്‍ ഇടത് മുന്നണിയ്‌ക്കേറ്റ തിരിച്ചടിയ്ക്ക് പ്രധാന കാരണം ശബരിമല വിഷയം കൈകാര്യം ചെയ്തതിലെ പാളിച്ചയാണെന്ന് വിലയിരുത്തല്‍. അയ്യപ്പ വിശ്വാസികളെ മുറിപ്പെടുത്തുന്ന സമീപനം ഇടത് മുന്നണിയുടെ തകര്‍ച്ചയ്ക്ക് ഇടയാക്കും എന്ന വിലയിരുത്തലുകള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. എന്നാല്‍ ശബരിമല വിഷയം നേട്ടമാകുമെന്നും, സ്ത്രീ വോട്ടര്‍മാര്‍ കൂടെ നില്‍ക്കും എന്നുമായിരുന്നു സിപിഎം നേതാക്കളുടെ പ്രതികരണം. എന്നാല്‍ ഇത്തരം അവകാശവാദങ്ങളെല്ലാം തെറ്റെന്ന് തെളിയിക്കുകയാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം.

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രിം കോടതി വിധി എന്ത് വിലകൊടുത്തും നടപ്പാക്കുമെന്നായിരുന്നു ഇടത് സര്‍ക്കാരും, സിപിഎമ്മും നിലപാടെടുത്തത്. വിഷയം ചര്‍ച്ചയാക്കാന്‍ സിപിഎം താല്‍പര്യപ്പെട്ടില്ലെങ്കിലും കേരളത്തിലെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് വിഷയമായി ശബരിമല മാറുകയായിരുന്നു.

Stories you may like

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

വിശ്വാസസമൂഹത്തെ മുറിവേല്‍പിച്ച് ഇടത് മുന്നണിയെ പാഠം പഠിപ്പിക്കുമെന്ന നിലപാട് ഹിന്ദു സംഘടനകള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇടത് മുന്നണിയെ തോല്‍പിക്കുകയാണ് പ്രഖ്യാപിത നയം എന്നിങ്ങനെ ഹിന്ദു ആചാര്യനായ സ്വാമി ചിദാനന്ദപുരിയെ പോലുള്ളവര്‍ പരസ്യ നിലപാട് എടുത്തിരുന്നു.
ശബരിമല വിഷയം കൈകാര്യം ചെയ്തതില്‍ തെറ്റ് പറ്റി എന്ന അഭിപ്രായം സിപിഎമ്മിനകത്ത് തന്നെ രഹസ്യമായി ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ നിലപാട് ന്യൂനപക്ഷ വോട്ടുകള്‍ ലഭിക്കുന്നതിന് വഴിയൊരുക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെയും, സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ ന്യൂനപക്ഷം ഇടഞ്ഞ് നിന്നതോടെ സിപിഎം തന്ത്രം വലിയ തിരിച്ചടിയായി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇടത് മുന്നണിയ്ക്ക് ഏറ്റ തകര്‍ച്ചയ്ക്ക് ഉത്തരം പറയേണ്ടി വരിക. കടകംപള്ളി സുരേന്ദ്രനെ പോലുള്ള നേതാക്കള്‍ ശബരിമല വിഷയത്തില്‍ കടുത്ത നിലപാടിലേക്ക് പോവേണ്ട എന്ന അഭിപ്രായക്കാരായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി കടുംപിടുത്തം പിടിച്ചതോടെ എല്ലാവരും അദ്ദേഹത്തിന് പിന്നില്‍ നിരന്നു. എന്നാല്‍ ഇപ്പോഴേറ്റ തിരിച്ചടിയോടെ പല കേന്ദ്രങ്ങളില്‍ നിന്നും പിണറായി വിജയനെതിരെ ആക്ഷേപം ഉയരും. ഇതിന് ഏകാധിപത്യ രീതിയില്‍ മുഖ്യമന്ത്രി കൈകാര്യം ചെയ്താല്‍ പാര്‍ട്ടിയുടെ താഴെ തട്ടില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് വഴിയൊരുങ്ങും.

ഹിന്ദു വിശ്വാസികളായ അണികളില്‍ നിന്ന് വലിയ എതിര്‍പ്പാണ് ശബരിമല വിഷയത്തില്‍ സിപിഎം നേരിടേണ്ടി വരിക. മുഖ്യമന്ത്രിയെ മാറ്റണം എന്ന അഭിപ്രായം വരെ ഉയരാമെങ്കിലും നിലവിലെ സാഹചര്യത്തില്‍ പിണറായി വിജയന്റെ അപ്രമാധിത്വം തടയാനുള്ള കരുത്ത് ആ ശബ്ദങ്ങള്‍ക്ക് ഉണ്ടാകില്ല.

Tags: Pinarayi Vijayansabarimala temple
Share784TweetSendShare

Latest stories from this section

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

Discussion about this post

Latest News

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies