sabarimala temple

ശബരിമലയിലെ സ്‌പോട്ട് ബുക്കിംഗ് കൗണ്ടറുകളുടെ എണ്ണം 10 ആക്കും; 60 വയസ് പൂര്‍ത്തിയായവര്‍ക്ക് ഇനി പ്രത്യേക കൗണ്ടര്‍

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്ക് വേണ്ടി പമ്പയിലെ സ്‌പോട്ട് ബുക്കിംഗ് കൗണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കുാന്‍ തീരുമാനം. നിലവില്‍ ഏഴ് കൗണ്ടറുകളാണുള്ളത്. അവ പത്താക്കി ഉയര്‍ത്തും. 60 വയസ് പൂര്‍ത്തിയായവര്‍ക്ക് ...

ശബരിമലയില്‍ അയ്യപ്പഭക്തന്‍മാരുടെ ദുരിതം; സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധച്ച് യുവമോര്‍ച്ച

തിരുവനന്തപുരം:ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ പരിഗണന നല്‍ക്കാത്തില്‍ സര്‍ക്കാരിനെതിരെ സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച. പ്രതിഷേധക്കരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ക്ക് മുകളില്‍ കയറി നിന്ന് ...

ആദ്യ നറുക്കിൽ പേരുകൾ ഒത്തുവരുന്നത് അപൂർവ്വം; ശബരീശനെ പൂജിക്കാൻ അപേക്ഷ നൽകുന്നത് 11ാം തവണ; ഇക്കുറി പാറമേക്കാവിലമ്മയും തുണച്ചുവെന്ന് മഹേഷ് നമ്പൂതിരി

തൃശൂർ: അയ്യപ്പന്റെ പാദപൂജയ്ക്കായി പതിനൊന്നാം വർഷമാണ് പിഎൻ മഹേഷ് നമ്പൂതിരി അപേക്ഷ നൽകുന്നത്. ഇക്കുറി നറുക്കെടുപ്പിൽ തന്റെ പേര് ലഭിച്ച വിവരം അറിയുമ്പോൾ പാറമേക്കാവ് ക്ഷേത്രത്തിലെ ശ്രീകോവിലിൽ ...

ശബരിമലയിൽ കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറി; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

കോട്ടയം: ശബരിമലയിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ പൊളളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ചെങ്ങന്നൂർ സ്വദേശി രജീഷ് ആണ് മരിച്ചത്. ജനുവരി ...

മകരജ്യോതി ദർശിക്കാൻ ശബരിമലയിലേക്ക് ഭക്തജനപ്രവാഹം; തിരുവാഭരണ പേടകങ്ങളെ വരവേൽക്കാൻ ഒരുങ്ങി സന്നിധാനം

സന്നിധാനം: പൊന്നമ്പലമേട്ടിൽ തെളിയുന്ന മകരജ്യോതി ദർശിക്കാനായി ശബരിമലയിലേക്ക് അയ്യപ്പന്മാരുടെ പ്രവാഹം. വലിയ തോതിലാണ് അയ്യപ്പൻമാർ മല കയറുന്നത്. 2000 ത്തോളം പോലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. പരമ്പരാഗത കാനനപാതയിലും ...

ശബരിമലയിലെ തിരക്ക്; ദർശന സമയം ഒരു മണിക്കൂർ നീട്ടാൻ കഴിയുമോയെന്ന് ഹൈക്കോടതി; മരക്കൂട്ടത്ത് തിരക്കിൽ തീർത്ഥാടകർക്ക് അപകടം പറ്റിയ സംഭവത്തിൽ റിപ്പോർട്ട് തേടി

കൊച്ചി: ശബരിമലയിലെ ഭക്തജന തിരക്ക് കണക്കിലെടുത്ത് ദർശന സമയം നീട്ടാൻ കഴിയുമോയെന്ന് ഹൈക്കോടതി. തീർത്ഥാടകരുടെ ബുദ്ധിമുട്ട് പരിഗണിച്ചാണ് കോടതി ഇക്കാര്യം ആരാഞ്ഞത്. ശബരിമല മരക്കൂട്ടത്ത് തിരക്കിൽ പെട്ട് ...

ജയരാമൻ നമ്പൂതിരി ശബരിമല മേൽശാന്തി; ഹരിഹരൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തി

ശബരിമല: കെ ജയരാമൻ നമ്പൂതിരി ശബരിമല മേൽശാന്തിയാകും. വൈക്കം ഇണ്ടംതുരുത്തി മനയിലെ ഹരിഹരൻ നമ്പൂതിരിയാണ് മാളികപ്പുറം മേൽശാന്തി. സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലാണ് ഇരുവർക്കും അയ്യപ്പസന്നിധിയിൽ സേവനമനുഷ്ഠിക്കാനുളള ഭാഗ്യം ...

ശബരിമല നട തുറന്നു ; ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചു തുടങ്ങി

ശബരിമല: ശബരിമലയില്‍ മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് തുടക്കമായി. ഭസ്മാഭിഷിക്തനായി യോഗനിദ്രയിലായിരുന്ന അയ്യപ്പസ്വാമിയെ കണ്ടു തൊഴുത് മലമുകളില്‍ മുഴങ്ങുന്ന ശരണംവിളികള്‍ ഇനി രണ്ടരമാസത്തോളം അലയടിക്കും. വൃശ്ചികം ഒന്ന് ചൊവ്വാഴ്ച വെളുപ്പിന് ...

സൂര്യഗ്രഹണം;ശബരിമലയില്‍ ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊലീസ്‌

സൂര്യഗ്രഹണം കണക്കിലെടുത്ത് ശബരിമല നട കൂടുതൽ നേരം അടച്ചിടുന്നതിനാൽ മണ്ഡലപൂജാവേളയിൽ തീർത്ഥാടകരെ നിയന്ത്രിക്കേണ്ടി വരുമെന്ന് പൊലീസ്. നിലക്കൽ ഇടത്താവളത്തിലെ വാഹന പാർക്കിംഗ് നിറഞ്ഞാൽ ഇടത്താവളങ്ങളിൽ കേന്ദ്രീകരിച്ച് തീർത്ഥാടകർക്ക് ...

‘ശബരിമല ക്ഷേത്ര ഭരണത്തില്‍ സര്‍ക്കാരിന് കൂടി പങ്കാളിത്തം ഉറപ്പാക്കാന്‍ നീക്കം ‘പ്രത്യേക അതോറിറ്റി രൂപീകരിക്കുന്നു,ദേവസ്വം ബോര്‍ഡുകളില്‍ സമഗ്രപരിഷ്‌ക്കാരത്തിന് തയ്യാറെടുപ്പ്

ശബരിമലക്ഷേത്രത്തിന്റെ ഭരണ നിര്‍വഹണത്തില്‍ സര്‍ക്കാറിനുകൂടി പങ്കാളിത്തം ലഭിക്കുംവിധം പ്രത്യേക അതോറിറ്റി രൂപവത്കരിച്ചേക്കുമെന്ന് സൂചന.തിരുവിതാംകൂര്‍ ദേവസ്വം നിയമം ഭേദഗതി ചെയ്യുമ്പോള്‍ ശബരിമലക്കായി പ്രത്യേക അതോറിറ്റി രൂപീകരിക്കാനാണ് നീക്കം. സര്‍ക്കാരിന്റെ ...

ശബരിമലയില്‍ അയ്യപ്പദര്‍ശനം സാധിക്കാതെ പോയവര്‍ക്ക് മേല്‍ശാന്തിയെ പാദനമസ്‌കാരം ചെയ്യാന്‍ അവസരം; പരിപാടി ഉദ്ഘാടനം ചെയ്യുന്നത് സിപിഎം നേതാവ്

ശബരിമലയില്‍ അയ്യപ്പദര്‍ശനത്തിന് സാധിക്കാതെ പോയവര്‍ക്ക് നിയുക്ത മേല്‍ശാന്തിയെ പാദനമസ്‌കാരം ചെയ്യാന്‍ അവസരമൊരുക്കി പരിപാടി സംഘടിപ്പിക്കുന്നു. വിവേകാനന്ദ ട്രാവല്‍സാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സെപ്തംബര്‍ അഞ്ചിന് കൂത്തുപറമ്പിലാണ് പരിപാടി. നിയുക്ത ...

മിഥുനമാസപൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും;കനത്ത സുരക്ഷയില്‍ സന്നിധാനം

മിഥുനമാസപൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. മറ്റ് വിശേഷാൽപൂജകളില്ല. ...

അയ്യനെ തൊട്ടു, ഇടത് മുന്നണിയെ നിലംപരിശാക്കി വിശ്വാസികള്‍, എല്ലാത്തിനും മറുപടി പറയേണ്ടി വരിക പിണറായി വിജയനും സിപിഎമ്മും

കേരളത്തില്‍ ഇടത് മുന്നണിയ്‌ക്കേറ്റ തിരിച്ചടിയ്ക്ക് പ്രധാന കാരണം ശബരിമല വിഷയം കൈകാര്യം ചെയ്തതിലെ പാളിച്ചയാണെന്ന് വിലയിരുത്തല്‍. അയ്യപ്പ വിശ്വാസികളെ മുറിപ്പെടുത്തുന്ന സമീപനം ഇടത് മുന്നണിയുടെ തകര്‍ച്ചയ്ക്ക് ഇടയാക്കും ...

ശബരിമലയില്‍ ആചാരലംഘനത്തിന് നീക്കമെന്ന് ആശങ്ക: കരുതലോടെ അയ്യപ്പവിശ്വാസികള്‍

  പത്തനംതിട്ട ; ഇടവമാസ പൂജയ്ക്ക് നട തുറന്നതോടെ ശബരിമലയില്‍ വീണ്ടും ആചാരലംഘനത്തിനു ശ്രമം നടക്കുന്നതായി ആശങ്ക നട തുറന്ന ഇന്നലെ തന്നെ യുവതി ദര്‍ശനത്തിനെത്തിയതോടെ ഇനിയുള്ള ...

ശബരിമല നട ഇന്ന് തുറക്കും, കനത്ത സുരക്ഷ, രണ്ട് എസ്പിമാര്‍ക്ക് ചുമതല

  ഇടവ മാസപൂജകള്‍ക്ക് നാളെ വൈകിട്ട് 5ന് നട തുറക്കും. വൈകീട്ട് അഞ്ചിനാണ് നടതുറക്കല്‍. അഞ്ച് ദിവസത്തെ പൂജകള്‍ക്ക് ശേഷം 19ന് രാത്രി 11 ഹരിവരാസനം പാടി ...

”ശബരിമലയില്‍ നിരോധനാജ്ഞ പുറപ്പെടുവിക്കാന്‍ കേന്ദ്രം പറഞ്ഞോ?,കമ്മ്യൂണിസ്റ്റ് തീവ്രവാദ ഭീഷണി തടയാന്‍ പറഞ്ഞതിന് ഇടത് അവിശ്വാസികളെ മലകയറ്റിയാണോ അനുസരണ കാട്ടുന്നത്”ചോദ്യത്തിന് മുന്നില്‍ പകച്ച് സിപിഎം

ശബരിമലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചത് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടാണെന്ന മുഖ്യമന്ത്രിയുടെ നുണ പൊളിച്ച് വിശ്വാസികള്‍. കേന്ദ്രസര്‍ക്കാര്‍ സര്‍ക്കുലറിനെ കുറിച്ച് മുഖ്യമന്ത്രിയും സിപിഎമ്മും വോട്ടര്‍മാരില്‍ തെറ്റിദ്ധാരണ പരത്തുകയാണെന്നാണ് ആക്ഷേപം. ശബരിമലയില്‍ കമ്മ്യൂണിസ്റ്റ് ...

‘ശബരിമലയിലെ ആചാരസംരക്ഷണത്തിന് ഭരണഘടനാപരമായ സംരക്ഷണം ഉറപ്പാക്കും’ അയ്യപ്പവിശ്വാസികളുടെ പിന്തുണ ഉറപ്പാക്കി ബിജെപി പ്രകടന പത്രിക

  ശബരിമലയിലെ യുവതി പ്രവേശനം ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ നടപ്പാക്കില്ലെന്ന് ഉറപ്പു നല്‍കി ബിജെപി പ്രകടന പത്രിക. ശബരിമലയുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും നിലനിര്‍ത്താന്‍ ഭരണഘടനാ പരമായ സംരക്ഷണം ...

ശബരിമലയില്‍ യുവതികളുടെ സാന്നിധ്യം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍:യുവതി വിലക്ക് ആചാര്യത്തിലെ അവിഭാജ്യഘടകമല്ലെന്നും സര്‍ക്കാര്‍

ശബരിമരയില്‍ യുവതികള്‍ക്കേര്‍പ്പെടുത്തിയ വിലക്ക് ആചാരങ്ങളിലെ അവിഭാജ്യ ഘടകമല്ലെന്ന വാദം സുപ്രിം കോടതിയില്‍ ഉന്നയിച്ച് സംസ്ഥാന സര്‍ക്കാര്‍. യുവതികളുടെ സാന്നിധ്യം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ല. ബ്രഹ്മചര്യത്തെ ബാധിക്കുമെന്നത് സ്ത്രീകളുടെ ...

ശബരിമല ദര്‍ശനത്തിന് രണ്ട് യുവതികള്‍ മലകയറി മരക്കൂട്ടത്തെത്തി: തടഞ്ഞ് പോലിസ്

ശബരിമലയില്‍ ദര്‍ശനത്തിന് ശ്രമിച്ച രണ്ട് യുവതികളെ തിരിച്ചിറക്കി. മരക്കൂട്ടം വരെ മലകയറി എത്തിയ ഇവരെ പോലിസ് തിരിച്ചിറക്കി. ഭക്തരുടെ പ്രതിഷേധം ഭയന്നാണ് പോലിസ് നടപടി. ക്രമസമാധാന പ്രശ്‌നം ...

ശബരിമല കേസില്‍ ഇന്ന് വിധിയില്ല: യുവതി പ്രവേശനത്തില്‍ മലക്കം മറിഞ്ഞ് ദേവസ്വം ബോര്‍ഡ്, വിശ്വാസികളെ വഞ്ചിച്ച് സംസ്ഥാന സര്‍ക്കാരും

ശബരിമല ഹര്‍ജികളില്‍ സുപ്രിം കോടതി വാദം പൂര്‍ത്തിയാക്കി. വിധി ഇന്നുണ്ടാവില്ലെന്ന് വ്യക്തമായി. ഇന്ന് തങ്ങളുടെ വാദമുഖങ്ങള്‍ നേരിട്ട് അവതരിപ്പിക്കാന്‍ കഴിയാത്ത അഭിഭാഷകര്‍ക്ക് തങ്ങളുടെ വാദങ്ങള്‍ എഴുതി നല്‍കാന്‍ ...

Page 1 of 6 1 2 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist