ഷോപിയാൻ: ജമ്മു കശ്മീരിലെ ഷോപിയാനിൽ സുരക്ഷ സേനയും ഭീകരന്മാരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. ഷോപിയാനിലെ നർവാനി മേഖലയിൽ ഇന്ന് പുലർച്ചയോട് കൂടിയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. സംഭവസ്ഥലത്ത് നിന്നും നിരവധി ആയുധങ്ങളും സ്ഫോടകവസ്തുക്കളും സൈന്യം പിടിച്ചെടുത്തു.
Discussion about this post