ആര്‍എസ്എസ് അനുഭാവിയാണോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം പറഞ്ഞ് ജേക്കബ് തോമസ് ഐപിഎസ്. ട്വന്‍ഫി ഫോര്‍ ചാനലില്‍ അവതാരകന്‍ ശ്രീകണ്ഠന്‍ നായരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് താന്‍ ആര്‍എസ്എസ് അനുഭാവിയാണെന്ന് ജേക്കബ് തോമസ് സംശയമില്ലാത്ത വിധം വ്യക്തമാക്കിയത്.
ഇന്ത്യന്‍ സംസ്‌ക്കാരത്തില്‍ അഭിമാനം കൊള്ളുന്ന സംഘടനയാണ് ആര്‍എസ്എസ് എന്നും, അത്തരം സംഘടനയെ താന്‍ പിന്തുണക്കുമെന്നും ജേക്കബ് തോമസ് പറഞ്ഞു. ഇന്ത്യന്‍ സംസ്‌ക്കാരം എന്നാല്‍ അത് ഹിന്ദു സംസ്‌ക്കാരം എന്ന് പറയാമെന്നും അദ്ദേഹം പറഞ്ഞു.
വീഡിയൊ
https://www.facebook.com/24onlive/videos/2472532342805514/?fref=mentions&__xts__[0]=68.ARCZxY0UnNtnkTPMFrg6GdZaGNOdH8RAD0ybn_ewVTMI-JJzd7LqvxE_XXxewpKXVhaFyV64ghrkKMcAc4IEQZ2ZNHELBZKvmKbL8vSAJVYFXGLF5cxw2bBY7W63dC4FCBhtIukTtGsaB3TsGpGXAZjTEu6Lh1AI2u8ziDOgSxHFZEQ5AdESpAZdukCjO-tvrI8iUkqIwIKfio4L92AhJ-zN-YTsdSXGE4rz0imT9W8iZP1lNWKu3fzCsHlfsL7OrXmlknJigIPExk_6LYz6YxNN3XI90WVsDuWDVZLZmmudE7ou0M-61anUX6QhixB2_A8KzSBv9VFRRJZFmtXk1iN2NAL3Sp6zLaKNn772yRDCoFBSAUYwdGeySkRfeFdbr6Q&__tn__=K-R
Discussion about this post