എജി ഒരു കേസിലും തോറ്റിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് പച്ചകള്ളമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. പാമോലിന്‍ കേസില്‍ എജി സര്‍ക്കാരിനു വേണ്ടി നല്കിയ അപ്പീല്‍ തള്ളി, പ്ലസ് ടു കേസിലും സര്‍ക്കാര്‍ തോറ്റു. തനിക്കെതിരായ ഭൂദാനക്കേസിലും സര്‍ക്കാര്‍ തോറ്റുവെന്ന് വിഎസ് പറഞ്ഞു. മുല്ലപ്പെരിയാര്‍ കേസില്‍ എജിയെ ഹൈക്കോടതി ശാസിച്ചത് ആരും മറന്നിട്ടില്ലെന്നും വി.എസ് പറഞ്ഞു.
അഡ്വക്കറ്റ് ജനറലിനെതിരായ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും ഒരു കേസിലും എജി തോറ്റിട്ടില്ലെന്നും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു
Discussion about this post