VS Achthanandan

ആലപ്പുഴ ജില്ല സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിഎസ് പക്ഷത്തെ വെട്ടിനിരത്തി, എറണാകുളത്തും തര്‍ക്കം

ആലപ്പുഴ ജില്ലയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിഎസ് പക്ഷത്തെ വെട്ടിനിരത്തി. വിഎസ് പക്ഷത്തെ പ്രമുഖനായ സി.കെ സദാശിവനെ മത്സരിപ്പിക്കേണ്ടെന്ന് ജില്ല സെക്രട്ടറിയേറ്റ് തീരുമാനിച്ചു. വിഎസ് പക്ഷത്തെ പ്രമുഖയായ സിഎസ് ...

വിഎസിനായി മലമ്പുഴ ഒഴിച്ചിട്ട് സിപിഎം പാലക്കാട് ജില്ല നേതൃത്വം : തൃത്താലയില്‍ എം സ്വരാജിന്റെ പേരും കരട് പട്ടികയില്‍

പാലക്കാട്: മലമ്പുഴ നിയമസഭാ മണ്ഡലം വിഎസിനായി ഒഴിച്ചിട്ട് സിപിഎം പാലക്കാട് ജില്ല സെക്രട്ടരിയേറ്റ്. ഇവിടെ ആരുടെയും പേര് നിര്‍ദേശിക്കാതെയാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിനുളള സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി ...

സിപിഎം ഔദ്യോഗിക വിഭാഗത്തെ വെട്ടിലാക്കി, കോണ്‍ഗ്രസ് സഖ്യത്തെ അനുകൂലിച്ച് വി.എസ്

  കൊല്‍ക്കത്ത: ബംഗാളിലെ കോണ്‍ഗ്രസ് സഖ്യത്തെ എതിര്‍ക്കാതെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. കോണ്‍ഗ്രസുമായുള്ള സഖ്യത്തെ കുറിച്ച് ബംഗാള്‍ ഘടകം പറയുന്നത് അവിടുത്തെ ജനവികാരമാണെന്ന് വി.എസ് പറഞ്ഞു.മറ്റിടങ്ങളില്‍ ...

കരുണാകരന്‍ ജീവിച്ചിരുന്നെങ്കില്‍ കെ മുരളീധരനെ ചാട്ടവാറിനടിച്ചേനെയെന്ന് വി.എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: കരുണാകരന്‍ ജീവിച്ചിരുന്നെങ്കില്‍ കെ.മുരളീധരനെ ചാട്ടവാറിടനടിച്ചേനെയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ടൈറ്റാനിയം അഴിമതിക്കേസുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുത്ത് സനിയമസഭയില്‍ സംസാരിക്കുമ്പോഴായിരുന്നു ഇന്നലെ നടന്ന വാക് പോരിന് ...

ഡിജിപി ഫേസ്ബുക്കില്‍ തമാശ കളിക്കുകയാണെന്ന് വിഎസ്

തിരുവനന്തപുരം: നാട്ടില്‍ ഗുണ്ടകള്‍ അഴിഞ്ഞാടുമ്പോള്‍ ഡിജിപി ഫേസ്ബുക്കില്‍ കളിച്ചു നടക്കുകയാണെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ഡിജിപി ലോ ആന്‍ഡ് ഓര്‍ഡര്‍ എന്നതിനു പകരം ഡിജിപി ...

മുഖ്യമന്ത്രി സ്ഥാന വിവാദത്തില്‍ സിപിഐയെ തള്ളി വി.എസ്, പ്രസ്താവന സിപിഐയുടെ മാത്രം പ്രതികരണം’

തിരുവനന്തപുരം: എന്‍ഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാന വിവാദത്തില്‍ സിപിഐ നിലപാട് തള്ളി പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ജാഥ നയിക്കുന്നവര്‍ മുഖ്യമന്ത്രിയാവണമെന്നില്ല എന്ന സിപിഐ നേതാക്കളുടെ പ്രസ്താവനകള്‍ ...

മാണിയുടെ മകനെക്കുറിച്ച് പറഞ്ഞാല്‍ നാറ്റക്കേസാകുമെന്ന് വി.എസ്

ഡല്‍ഹി: മകനെ ഓര്‍ത്ത് കരഞ്ഞാല്‍ മതിയെന്ന കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം. മാണിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് വി..എസ്.അച്യുതാനന്ദന്‍. മാണിയുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞത് രാഷ്ട്രീയമാണ്. മാണിയുടെ ...

മാണി മാത്രമല്ല മന്ത്രിസഭ മുഴുവന്‍ രാജി വെയ്ക്കണം: വി.എസ്

തിരുവനന്തപുരം: ബാര്‍ക്കോഴ കേസിലെ ഹൈക്കോടതി പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രിസഭ രാജി വെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ തന്റെ ഹര്‍ജിയില്‍ കഴമ്പില്ലെന്ന് പറഞ്ഞ യു.ഡി.എഫ് ...

ഓപ്പറേഷന്‍ അനന്തയില്‍ ചീഫ് സെക്രട്ടറി അഴിമതി നടത്തിയെന്ന് വി.എസ്

തിരുവനന്തപുരം: ഓപ്പറേഷന്‍ അനന്തില്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ അഴിമതി നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. ടെണ്ടര്‍ വിളിക്കാതെ 30 കോടിയുടെ കരാര്‍ ചീഫ് സെക്രട്ടറി ബന്ധുക്കള്‍ക്ക് ...

വി.എസ് രാജിവെച്ചാല്‍ താനും രാജിക്ക് തയ്യാറെന്ന് വെള്ളാപ്പള്ളി

കണിച്ചുകുളങ്ങര: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍  രാജിവെച്ചാല്‍ താന്‍ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വെയ്ക്കാമെന്ന് വെള്ളാപ്പള്ളി നടേശന്‍. ആലപ്പുഴ കാണിച്ചുകുളങ്ങരയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം ...

കെ.എം മാണിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഗവര്‍ണറെ കണ്ടു

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ വിജിലന്‍സ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തില്‍ ധനമന്ത്രി കെ.എം.മാണിയെ പുറത്താക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തെ കണ്ടു. പ്രതിപക്ഷ നേതാവ് ...

പോസ്റ്ററുകളില്‍ വി.എസിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി വോട്ട് നേടാന്‍ സി.പി.എം

കോഴിക്കോട്:  തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ ചിത്രങ്ങള്‍ പോസ്റ്ററുകളില്‍ പരാമവധി ഉള്‍പ്പെടുത്തണമെന്നു കീഴ്ഘടകങ്ങള്‍ക്കു സി.പി.എം നേതൃത്വത്തിന്റെ നിര്‍ദേശം. പാര്‍ട്ടിയിലെ മറ്റു നേതാക്കളുടെ ചിത്രങ്ങളെക്കാള്‍ ...

ജനശക്തിയിലെ തന്റെ അഭിമുഖം അവാസ്തവം; പാര്‍ട്ടിയുമായി അഭിപ്രായവ്യത്യാസമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള പാഴ്‌വേലയെന്ന് വി.എസ്

തിരുവനന്തപുരം: ജനശക്തിയില്‍ പ്രസിദ്ധീകരിച്ചതെന്ന് പറയുന്ന തന്റെ അഭിമുഖം അവാസ്തവമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. തന്റെ അഭിമുഖമെന്ന പേരില്‍ മാധ്യമങ്ങള്‍ അവാസ്തവം പ്രചരിപ്പിക്കുകയാണെന്നും വി.എസ് ആരോപിച്ചു.തെരഞ്ഞെടുപ്പ് മുന്നില്‍ ...

സി.പി.എം നേതൃത്വത്തെ വീണ്ടും വിമര്‍ശിച്ച് വി.എസ്

തിരുവനന്തപുരം: സി.പി.എം നേതൃത്വത്തിന് സംഭവിച്ച പിഴവുകള്‍ വീണ്ടും തുറന്നു പറഞ്ഞ് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ജനശക്തി മാസികയുടെ പുതിയ ലക്കത്തിലെ അഭിമുഖത്തിലാണ് പാര്‍ട്ടിയുടെ പോരായ്മകളും പിഴവുകളും ...

മൈക്രോഫിനാന്‍സില്‍ വെള്ളാപ്പള്ളി ക്രമക്കേട് നടത്തി: വി.എസ്

തിരുവനന്തപുരം: മൈക്രോഫിനാന്‍സില്‍ പദ്ധതിയില്‍ വെള്ളാപ്പള്ളി ക്രമക്കേട് നടത്തിയെന്ന് വി.എസ്. അച്യുതാനന്ദന്‍. വായ്പ നല്‍കുന്നതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും പാവപ്പെട്ട ഈഴവ സമുദായത്തിന് ലഭിക്കേണ്ട തുക എസ്.എന്‍.ഡി.പി. തട്ടിയെടുത്തെന്നും അദ്ദേഹം ...

‘എജി ഒരു കേസിലും തോറ്റിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളം’ എജി തോറ്റ കേസുകള്‍ അക്കമിട്ട് നിരത്തി വി.എസ്

എജി ഒരു കേസിലും തോറ്റിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് പച്ചകള്ളമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. പാമോലിന്‍ കേസില്‍ എജി സര്‍ക്കാരിനു വേണ്ടി നല്‍കിയ അപ്പീല്‍ തള്ളി, പ്ലസ് ...

വിഎസ് വീരേന്ദ്രകുമാറുമായി കൂടിക്കാഴ്ച നടത്തി

വിഎസ് വീരേന്ദ്രകുമാറുമായി കൂടിക്കാഴ്ച നടത്തി

കോഴിക്കോട് : പ്രതിപക്ഷ നേതാവ് വിഎസ് അച്ച്യുതാനന്ദന്‍ ജെഡിയു നേതാവ് എം പി വീരേന്ദ്രകുമാര്‍ കൂടിക്കാഴ്ച നടത്തി. കോഴിക്കോട് ഗസ്റ്റ് ഹൗസിലായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച. എന്നാല്‍ വിഎസുമായി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist