കേരളജനതയ്ക്ക് വേണ്ടി പതിറ്റാണ്ടുകളായി പ്രവർത്തിച്ച വ്യക്തി; വിഎസിന് ജന്മദിനാശംസകളേകി പ്രധാനമന്ത്രി
ന്യൂഡൽഹി: നൂറാം ജന്മദിനം ആഘോഷിക്കുന്ന മുൻമുഖ്യമന്ത്രിയും സിപിഎമ്മിന്റെ മുതിർന്ന നേതാവുമായ വിഎസ് അച്ചുതാനന്ദന് ജന്മദിനാശംസകളേകി പ്രധാനമന്ത്രി നരേന്ദ്രമോദി. നൂറാം ജന്മദിനമാഘോഷിക്കുന്ന കേരളത്തിന്റെ മുൻ മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദന് ...