ശ്രീശാന്തിനു പിന്തുണയുമായി കെസിഎ ബിസിസിഐക്കു കത്തയച്ചു. ശ്രീശാന്തിനെ കേരളത്തിനു വേണ്ടി കളിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കത്ത്.രഞജി ട്രോഫിക്കു വേണ്ടി കളിപ്പിക്കണമെന്നാണ് കെസിഎ ആവശ്യപ്പെട്ടത്. ബിസിസിഐ വെസ് പ്രസിഡന്റ് ടി സി മാത്യു ശ്രീശാന്തുമായി ചര്‍ച്ച നടത്തി.
രണ്ടര വര്‍ഷത്തിനു ശേഷം ശ്രീശാന്ത് ഇന്നു കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്പ്രവേശിച്ചു. ബിസിസിഐ വിലക്കേര്‍പ്പെടുത്തിയതു കൊണ്ട് ശ്രീയ്ക്കു ഇവിടെ പ്രവേശിക്കാന്‍ അനുവാദമില്ലായിരുന്നു.
Discussion about this post