Tag: kca

ഇത്തവണ സിസിഎല്ലിൽ ബിനീഷ് കോടിയേരി കളിക്കില്ല; ആരാധകർ ആശങ്കയിൽ

തിരുവനന്തപുരം: കേരളത്തിലെ സിനിമാ- ക്രിക്കറ്റ് ആരാധകരെ കടുത്ത ആശങ്കയിലാക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരിയുടെ പ്രഖ്യാപനം. ചലച്ചിത്ര താരങ്ങളുടെ ക്രിക്കറ്റ് ലീഗായ സെലിബ്രിറ്റി ...

കാണികൾ കുറഞ്ഞതിന് കാരണം സംഘാടകരുടെ പിടുപ്പുകേട്; പാവപ്പെട്ടവർ കളി കാണണ്ട എന്നാകും ക്രിക്കറ്റ് ഭാരവാഹികളുടെ നിലപാട് എന്ന് പറഞ്ഞതിനെ മാദ്ധ്യമങ്ങൾ വളച്ചൊടിച്ചു; ന്യായീകരിച്ച് വി.അബ്ദുറഹിമാൻ

തിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക മത്സരത്തിന് കാണികൾ കുറഞ്ഞതിൽ വിശദീകരണവുമായി മന്ത്രി വി.അബ്ദുറഹിമാൻ. ഇന്ത്യ- ശ്രീലങ്ക ഏകദിന മത്സരത്തിന് ഉയർന്ന ടിക്കറ്റ് നിരക്കാണ് നിശ്ചയിച്ചത്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ഉടൻ അതു ...

പട്ടിണി കിടക്കുന്നവർ കളികാണേണ്ട എന്ന പരാമർശം വരുത്തി വച്ച വിന ഇന്നലെ നേരിൽ കണ്ടു; വിമർശിച്ച് പന്ന്യൻ രവീന്ദ്രൻ

തിരുവനന്തപുരം: കാര്യവട്ടം സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിന് കാണികൾ കുറഞ്ഞതിൽ കായികമന്ത്രി വി.അബ്ദുറഹ്മാനെതിരെ വിമർശനവുമായി സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. പട്ടിണി കിടക്കുന്നവർ കളി ...

ജനം പ്രതികരിച്ചത് മന്ത്രിയുടെ കമന്റിനോട്; സമൂഹമാദ്ധ്യമങ്ങളിൽ ബോയ്‌കോട്ട് ക്യാമ്പെയ്ൻ നടന്നു; അബ്ദുഹഹ്മാനെതിരെ വീണ്ടും കെസിഎ

തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കാണികൾ എത്താതിരുന്നതിന് കാരണം കായികമന്ത്രി വി.അബ്ദുറഹ്മാന്റെ കമന്റാണെന്ന് വീണ്ടും ആവർത്തിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ. മന്ത്രിയുടെ വാക്കുകളോടുള്ള ജനങ്ങളുടെ പ്രതികരണമാണ് ...

വിവാദം തിരിച്ചടിയായി, കാര്യവട്ടത്ത് ഇക്കുറി കാണികൾ കുറയുമെന്ന് കെസിഎ; ഇതുവരെ വിറ്റത് 7000 ടിക്കറ്റുകൾ മാത്രം

തിരുവനന്തപുരം: തിരുവനന്തപുരത്ത് കാര്യവട്ടം ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ഏകദിന മത്സരത്തിന്റെ ടിക്കറ്റ്‌ വിൽപ്പന മന്ദഗതിയിൽ. ഇന്ത്യ-ശ്രീലങ്ക മത്സരത്തിൽ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇതുവരെ ഏഴായിരത്തോളം ടിക്കറ്റുകൾ മാത്രമാണ് ...

‘സ്പോർട്സ് കൗൺസിൽ പ്രസിഡന്റിന്റെ പി എയ്ക്ക് സ്വർണ്ണക്കടത്തുമായി ബന്ധം‘; കേരള ക്രിക്കറ്റ് അസോസിയേഷനെ മറയാക്കി ബിനീഷ് കള്ളക്കടത്തും ഹവാല ഇടപാടുകളും നടത്തിയെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: സ്പോർട്സ് കൗൺസിൽ പ്രസിഡന്റിന്റെ പി എയ്ക്ക് സ്വർണ്ണക്കടത്തുമായി ബന്ധമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ വാഹനം സ്വര്‍ണക്കടത്തിന് ഉപയോഗിച്ചെന്നും അദ്ദേഹം പറഞ്ഞു. ...

ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയ്ക്ക് എതിരെ ഗൂഡാലോചന ; സഞ്ജു സാംസണ്‍ അടക്കമുള്ള കളിക്കാര്‍ക്കെതിരെ കെസിഎയുടെ അച്ചടക്ക നടപടി

ക്യാപ്റ്റന്‍ സച്ചിന്‍ ബെബിയ്ക്കെതിരെ പരാതി നല്‍കിയ പതിമൂന്ന് കേരള രഞ്ജി ക്രിക്കറ്റ്‌ താരങ്ങള്‍ക്കെതിരെ കെസിഎയുടെ അച്ചടക്ക നടപടി . അഞ്ച് കളിക്കാര്‍ക്ക്‌ മൂന്ന് മത്സരങ്ങളില്‍ നിന്നും വിലക്കേര്‍പ്പെടുത്തി ...

കെഎസിഎയില്‍ കോടികളുടെ അഴിമതി: ടി.സി മാത്യു അടിച്ചു മാറ്റിയത് രണ്ടേക്കാല്‍ കോടിയോളം രൂപ: ഓംബുഡ്‌സ്മാന്‍ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്

കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ സെക്രട്ടറി ടി.സി.മാത്യു കെസിഎ സെക്രട്ടറിയായിരുന്ന സമയത്ത് രണ്ടു കോടി 16 ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്ന് ഓംബുഡ്‌സ്മാന്‍ റിപ്പോര്‍ട്ട് റ ...

‘കൊച്ചിയില്‍ ക്രിക്കറ്റും ഫുട്‌ബോളും നടത്താം’; വിദഗ്ദ്ധരുടെ അഭിപ്രായം തേടുമെന്ന് ജിസിഡിഎ, ഏകദിന മത്സരവേദി സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു.

കൊച്ചി: ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ വേദി സംബന്ധിച്ച് ഇനിയും തീരുമാനമായില്ല. വിദഗ്ദ്ധരുടെ അഭിപ്രായം തേടിയ ശേഷം മാത്രമെ അന്തിമ തീരുമാനം ഉണ്ടാകൂവെന്ന് കെസിഎ, ...

കെസിഎയിലും അഴിച്ചു പണി, ടി.സി മാത്യു രാജിവച്ചു

കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളെ മാറ്റി. ടി.സി മാത്യു കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ചു. സുപ്രീം കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാജി. 2017 ...

ലോധ കമ്മറ്റി റിപ്പോര്‍ട്ട് ബി.സി.സി.ഐയുടെ അടിത്തറയിളക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷന്‍ ടി.സി മാത്യു

മുംബൈ: ജസ്റ്റിസ് ലോധ കമ്മറ്റി റിപ്പോര്‍ട്ട് ബി.സി.സി.ഐയുടെ അടിത്തറയിളക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ) അധ്യക്ഷന്‍ ടി.സി മാത്യു. ഇത്തരം റിപ്പോര്‍ട്ടുകള്‍ ബിസിസിഐയെ തകര്‍ക്കും. ലോധ കമ്മറ്റി ...

ശ്രീശാന്തിനു പിന്തുണയുമായി കെസിഎ : ബിസിസിഐക്കു കത്തയച്ചു

ശ്രീശാന്തിനു പിന്തുണയുമായി കെസിഎ ബിസിസിഐക്കു കത്തയച്ചു. ശ്രീശാന്തിനെ കേരളത്തിനു വേണ്ടി കളിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കത്ത്.രഞജി ട്രോഫിക്കു വേണ്ടി കളിപ്പിക്കണമെന്നാണ് കെസിഎ ആവശ്യപ്പെട്ടത്. ബിസിസിഐ വെസ് പ്രസിഡന്റ് ടി സി ...

Latest News