Tag: bcci

‘സുരക്ഷയും ആരോഗ്യവുമാണ് പ്രധാനം’; സാഹചര്യം അനുകൂലമാവുമ്പോള്‍ ആഭ്യന്തര സീസണ്‍ ആരംഭിക്കുമെന്ന് സൗരവ് ഗാംഗുലി

ഇന്ത്യയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് പ്രതിസന്ധിയിലായ ആഭ്യന്തര ക്രിക്കറ്റ് സീസണ്‍ സാഹചര്യം അനുകൂലമാവുമ്പോള്‍ ആരംഭിക്കുമെന്ന് ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി. എന്നാല്‍ ആഭ്യന്തര സീസണ്‍ തുടങ്ങാനുള്ള ...

ഐ പി എൽ ഒരുങ്ങുന്നു; സെപ്റ്റംബറിൽ യു എ ഇയിൽ നടത്താൻ നീക്കം

മുംബൈ: കൊവിഡ് ഭീഷണിയെ തുടർന്ന് മാറ്റി വെച്ചിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് 2020 എഡിഷൻ യു എ ഇയിൽ നടത്താൻ നീക്കം. സെപ്റ്റംബർ 26 മുതൽ നവംബർ ...

കൊറോണ വൈറസ്: ബിസിസിഐ ആസ്ഥാനം അടച്ചു, ജീവനക്കാരോട് വീട്ടില്‍ നിന്നും ജോലി ചെയ്യാൻ നിർദ്ദേശം

മുംബൈ: ബിസിസിഐയുടെ മുംബൈയിലെ ആസ്ഥാന മന്ദിരം അടച്ചു. ജീവനക്കാരോട് വീട്ടില്‍ നിന്നും ജോലി ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ രാജ്യത്തെ ക്രിക്കറ്റ് നിര്‍ത്തിവച്ചിരിക്കുകയാണ്. കൊറോണ വൈറസ് ...

കമന്ററി പാനലില്‍ നിന്ന് സ​ഞ്ജ​യ് മ​ഞ്ജ​രേ​ക്കർ പുറത്ത്: പ്രതികരിക്കാതെ ബിസിസിഐയും മ‌ഞ്ജരേക്കറും

ഡ​ല്‍​ഹി: മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കറെ കമന്ററി പാനലില്‍ നിന്നും ബിസിസിഐ ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. ഐ​പി​എ​ല്‍ മ​ത്സ​ര​ങ്ങ​ളി​ലും മ​ഞ്ജ​രേ​ക്ക​ര്‍ ക​മ​ന്‍റ​റി ബോ​ക്സി​ലു​ണ്ടാ​കി​ല്ലെ​ന്നാ​ണു സൂചനകള്‍. എന്നാല്‍ ഇക്കാര്യങ്ങളെക്കുറിച്ചൊന്നും ...

സുനിൽ ജോഷി ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റി ചെയർമാനായി നിയമിക്കപ്പെട്ടു : ഹർവീന്ദർ സിംഗ് സെലക്ഷൻ കമ്മിറ്റി അംഗം

ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റിയുടെ ചെയർമാനായി മുൻ ക്രിക്കറ്റ് താരം സുനിൽ ജോഷി തെരഞ്ഞെടുക്കപ്പെട്ടു.ജോഷിയെ കൂടാതെ സെലക്ഷൻ കമ്മിറ്റിയിൽ മുൻ താരമായ ഹർവീന്ദർ സിംഗിനെയും ...

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രശസ്ത ആരാധിക ചാരുലത പട്ടേൽ അന്തരിച്ചു : ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ട് ബിസിസിഐ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രശസ്ത ആരാധിക ചാരുലത പട്ടേൽ ഓർമ്മയായി.2019  ലോകകപ്പ് ക്രിക്കറ്റ് വേളയിലാണ് ഗ്യാലറിയിലെ പ്രകടനങ്ങൾ കൊണ്ട് ചാരുലതയെന്ന വയോധിക ശ്രദ്ധയാകർഷിക്കുന്നത്.ബർമിംഗ്ഹാമിലെ എഡ്ജ് ബാസ്റ്റൺ സ്റ്റേഡിയത്തിൽ ...

രോഹിത് ശർമ്മ “ക്രിക്കറ്റർ ഓഫ് ദ് ഇയർ,കോഹ്‌ലിക്ക് “സ്പിരിറ്റ് ഓഫ് ക്രിക്കറ്റ്” : അവാർഡുകൾ പ്രഖ്യാപിച്ച് ബിസിസിഐ

  രോഹിത് ശർമ്മ "ക്രിക്കറ്റർ ഓഫ് ദ് ഇയർ,കോഹ്‌ലിക്ക് "സ്പിരിറ്റ് ഓഫ് ക്രിക്കറ്റ്" : അവാർഡുകൾ പ്രഖ്യാപിച്ച് ബിസിസിഐ 2019 ൽ ഏകദിന ഇന്റർനാഷണൽ ഫോർമാറ്റിൽ ടോപ് ...

‘ബിസിസിഐ അധ്യക്ഷനാകുമെന്ന് പ്രവചിച്ചു,അത് സത്യമായി,ഇനി ദാദയെ കാത്തിരിക്കുന്നത് മറ്റൊരു പദവി’;പ്രവചനവുമായി സേവാഗ്

ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലി ബിസിസിഐ അധ്യക്ഷനാകുമെന്ന കാര്യം താന്‍ നേരത്തെ പ്രവചിച്ചിരുന്നുവെന്ന് വീരേന്ദ്രര്‍ സെവാഗ് .  ഡ്രസിങ് റൂമില്‍ വെച്ചാണ് ഇന്ത്യന്‍ താരത്തിന്റെ ഭാവി ...

‘ബിസിസിഐ ഇല്ലെങ്കില്‍ ഐസിസിക്ക് നിലനില്‍പ്പില്ല’; അനുരാഗ് താക്കൂര്‍

ബിസിസിഐ ഇല്ലെങ്കില്‍ ഐസിസിക്ക് നിലനില്‍പ്പില്ലെന്ന് കേന്ദ്ര മന്ത്രിയും ബിസിസിഐ മുന്‍ അധ്യക്ഷനുമായ അനുരാഗ് താക്കൂര്‍. ഐസിസിയുടെ നടത്തിപ്പിന് വേണ്ട 75 ശതമാനം ഗ്രാന്റും നല്‍കുന്ന ലോകത്തിലെ ഏറ്റവും ...

തലപ്പത്ത് ഇനി ‘ദാദ’; ബിസിസിഐയുടെ അധ്യക്ഷനായി സൗരവ് ഗാംഗുലി ചുമതലയേറ്റു

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ബിസിസിഐ അധ്യക്ഷനായി ചുമതലയേറ്റു. കേന്ദ്രമന്ത്രി അമിത് ഷായുടെ മകൻ ജയ് ഷാ സെക്രട്ടറിയായും കേന്ദ്ര ധനകാര്യ സഹമന്ത്രി ...

ഇന്ത്യന്‍ താരങ്ങള്‍ അപകടത്തിലെന്ന് ഭീഷണി,വ്യാജമെന്ന് ബിസിസിഐ, കനത്ത സുരക്ഷയില്‍ ടീമംഗങ്ങള്‍

വെസ്റ്റിൻഡീസ് പര്യടനത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് അധിക സുരക്ഷ ഏർപ്പെടുത്തി. ഇന്ത്യൻ ക്രിക്കറ്റ് ടീം അപകടത്തിലാണെന്ന വ്യാജ സന്ദേശം ബിസിസിഐയ്ക്കു ലഭിച്ചതിനെ തുടർന്നാണു നടപടി. ക്രിക്കറ്റ് ടീമിന്റെ ...

രഞ്ജി ട്രോഫി ടീമില്‍ കളിപ്പിക്കാമെന്ന് പറഞ്ഞ് കളിക്കാരില്‍ നിന്നും പണം തട്ടി; ബിസിസി ഐ നല്‍കിയ പരാതിയില്‍ അസിസ്റ്റന്റ് കോച്ച് അറസ്റ്റില്‍

രഞ്ജി ട്രോഫിക്കുള്ള ടീമുകളിലേക്ക് സെലക്ഷന്‍ നല്‍കാമെന്നു വാഗ്ദാനം നല്‍കി കളിക്കാരില്‍ നിന്നും കൈകൂലി വാങ്ങിയ അസിസ്റ്റന്റ് കോച്ച് അറസ്റ്റില്‍. അണ്ടര്‍ 16, അണ്ടര്‍ 16 ടീമുകളില്‍ ഇടം ...

നിയമം ലംഘിച്ച് ലോകകപ്പില്‍ ഉടനീളം ഭാര്യയെ കൂടെ നിര്‍ത്തി ഒരു മുതിര്‍ന്ന താരം; അതൃപ്തി അറിയിച്ച് ബിസിസിഐ

ക്രിക്കറ്റ് ലോകകപ്പിനിടെ ഇന്ത്യൻ ടീമിലെ ഒരു മുതിര്‍ന്ന താരം അനുവദനീയമായതിൽ കൂടുതൽ ദിവസം ഭാര്യയെ കൂടെ താമസിപ്പിച്ചതായി റിപ്പോര്ട്ട്.ബിസിസിഐ ഇക്കാര്യം പരിശോധിക്കുന്നതായി ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് ...

ഇന്ത്യയുടെ സെമി പ്രവേശനം; കായിക മന്ത്രി കിരൺ റിജിജു ആശംസകൾ അറിയിച്ചു

ഡൽഹി: ലോകകപ്പ് ക്രിക്കറ്റിന്റെ സെമി ഫൈനലിൽ പ്രവേശിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിന് കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു ആശംസകൾ അറിയിച്ചു. ടീം ഇന്ത്യ രാജ്യത്തിന്റ അഭിമാനമാണെന്നും ...

സൈനിക തൊപ്പിയണിഞ്ഞ ഇന്ത്യന്‍ ടീമിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട പാക്കിസ്ഥാന് തിരിച്ചടി: ഐ.സി.സിയോട് അനുവാദം മേടിച്ചിരുന്നുവെന്ന് ബി.സി.സി.ഐ

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കുന്ന ക്രിക്കറ്റ് ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യന്‍ ടീം സൈനിക തൊപ്പിയണിഞ്ഞ് കളിച്ചതിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട പാക്കിസ്ഥാന് തിരിച്ചടി. പുല്‍വാമയില്‍ ...

ഐ.സി.സി ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാനായി വീണ്ടും അനില്‍ കുംബ്ലെ

ഐ.സി.സി ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാനായി ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം അനില്‍ കുംബ്ലെയെ വീണ്ടും തിരഞ്ഞെടുത്തു. മൂന്ന് കൊല്ലത്തേക്കാണ് കുംബ്ലെ ക്രിക്കറ്റ് കമ്മിറ്റിയുടെ തലവനായിരിക്കുക. ശനിയാഴ്ച ദുബായില്‍ ...

ഇന്ത്യാ-പാക് ലോകകപ്പ് മത്സരം: ബി.സി.സി.ഐയുടെ തീരുമാനമെന്തായാലും സ്വീകരിക്കുമെന്ന് കോഹ്ലി. വീഡിയോ-

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ ബഹിഷ്‌കരിക്കുന്നതിനെപ്പറ്റി ബി.സി.സി.ഐയും കേന്ദ്ര സര്‍ക്കാരും എന്ത് തീരുമാനമെടുത്താലും അത് സ്വീകരിക്കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ...

‘ കളിക്കാതിരിക്കാം പക്ഷെ വിലക്കാനാവില്ല ; ലോകകപ്പില്‍ പാക്കിസ്ഥാനെ വിലക്കണമെന്നാവശ്യപ്പെട്ട് ഒരു കത്തും നല്‍കിയിട്ടില്ല’ ; വാര്‍ത്തകളെ തള്ളി ബിസിസിഐ

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി നടക്കുന്ന ക്രിക്കറ്റ് ലോകക്കപ്പില്‍ നിന്നും പാക്കിസ്ഥാനെ വിലക്കണമെന്ന ആവശ്യം ഉന്നയിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ബിസിസിഐ. ടൈംസ്‌ ഓഫ് ഇന്ത്യയാണ് ബിസിസിഐ ...

” ലോകകപ്പ് മത്സരത്തില്‍ നിന്നും പാക്കിസ്ഥാനെ വിലക്കണം ” ഐസിസിയോട് ഇന്ത്യ ആവശ്യമുന്നയിക്കും

പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കായികലോകത്തും പാക്കിസ്ഥാനെ വരിഞ്ഞുകെട്ടാന്‍ തയ്യാറെടുത്ത് ഇന്ത്യ  . ക്രിക്കറ്റ് ലോകകപ്പില്‍ നിന്നും പാക്കിസ്ഥാനെ വിലക്കണമെന്ന ആവശ്യവുമായി ബിസിസിഐ ഐസിസിയ്ക്ക് കത്ത് നല്‍കും . ...

” ഫൈനല്‍ മത്സരമായാല്‍ പോലും പാക്കിസ്ഥാനുമായി കളിക്കില്ല ” മുന്‍നിലപാടില്‍ ഉറച്ച് ബിസിസിഐ

പാക്കിസ്ഥാനുമായി ഇനി ക്രിക്കറ്റ് മത്സരം കളിക്കില്ല എന്ന് ആവര്‍ത്തിച്ച് ബിസിസിഐ . പുല്‍വാമ ഭീകരക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഇത്തരമൊരു തീരുമാനമെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു . ലോകകപ്പില്‍ പോലും ...

Page 1 of 4 1 2 4

Latest News