Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

‘വീട്ടിലെ പുരുഷന്മാരെ കള്ളക്കേസില്‍ കുടുക്കുന്നു’, അഞ്ചല്‍ പൊലീസിനെതിരെ പ്രതിഷേധവുമായി കുട്ടികളും സ്ത്രീകളും അടങ്ങുന്ന സംഘത്തിന്റെ കുത്തിയിരിപ്പ് സമരം

by Brave India Desk
Dec 11, 2019, 07:57 am IST
in Kerala
Share on FacebookTweetWhatsAppTelegram

കൊല്ലം: അഞ്ചല്‍ പൊലീസിനെതിരെ പ്രതിഷേധവുമായി കുട്ടികളും സ്ത്രീകളും അടങ്ങുന്ന പ്രദേശവാസികള്‍. വീട്ടിലെ പുരുഷന്മാരെ കള്ളക്കേസില്‍ കുടുക്കുന്നതില്‍ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷനു മുന്നില്‍ ഉപരോധം നടത്തുകയാണ് കുട്ടിനാട് കുറവന്തേരി പ്രദേശത്തെ അമ്മമാര്‍. രാത്രി ഒരു മണിക്കും രണ്ട് മണിക്കും വീട്ടിലെത്തി വാതിലില്‍ തട്ടി വിളിച്ച് പൊലീസ് ശല്യപ്പെടുത്തുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കാരണമെന്താണെന്ന് പോലും തങ്ങള്‍ക്കറിയില്ലെന്നും നാട്ടുകാര്‍ പറയുന്നു.

അമ്പലവുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കത്തിന് ശേഷമാണ് പൊലീസ് വീടുകളില്‍ കയറി അക്രമം നടത്താന്‍ തുടങ്ങിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പൊലീസുകാര്‍ നിരന്തരമായി വീട്ടില്‍ കയറി ഉപദ്രവിക്കാറുണ്ടെന്നും അസഭ്യം പറയാറുണ്ടെന്നും ഇവര്‍ പറയുന്നു.

Stories you may like

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

കരുകോണ്‍ കുട്ടിനാട് പട്ടിക ജാതി കോളനിയിലെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘമാണ് പൊലീസ് സ്റ്റേഷന് മുന്നില്‍ ഉപരോധം നടത്തിയത്. കുട്ടിനാട് ക്ഷേത്രത്തിനു സമീപം തമ്പടിക്കുന്ന സാമൂഹ്യ വിരുദ്ധര്‍ ക്ഷേത്ര ദര്‍ശനത്തിന് എത്തുന്ന സ്ത്രീകള്‍ക്ക് എതിരെ ഒരു സംഘം അശ്ലീല പ്രദര്‍ശനം നടത്തിയിരുന്നു.

ഇത് ചോദ്യം ചെയ്ത കോളനി നിവാസിയായ പുരുഷോത്തമന്‍ എന്ന ക്ഷേത്ര ജീവനക്കാരനെ ഈ സംഘം ആക്രമിച്ചു. രാത്രി ക്ഷേത്രം അടച്ചു പോകും വഴിയായിരുന്നു ആക്രമണം. പിടിച്ചു മാറ്റാന്‍ ചെന്ന കോളനി നിവാസികളേയും സംഘം മര്‍ദ്ദിച്ചിരുന്നു. സംഭവത്തിനെതിരെ പരാതി നല്‍കിയെങ്കിലും സ്ത്രീകളെയും കുട്ടികളെയും അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്യുകയാണ് പൊലീസ്. ഇതില്‍ പ്രതിഷേധിച്ചാണ് ഉപരോധവുമായി സ്ത്രീകള്‍ രംഗത്തെത്തിയത്.

Tags: womenchildren
Share41TweetSendShare

Latest stories from this section

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

Discussion about this post

Latest News

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies