Tag: children

സിനിമ മേഖലയില്‍ ബാലതാരങ്ങളുടെ സുരക്ഷ : ചലച്ചിത്ര മേഖലയ്ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശവുമായി ദേശീയ ബാലാവകാശ കമ്മീഷന്‍

ചലച്ചിത്ര മേഖലയ്ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശവുമായി ദേശീയ ബാലാവകാശ കമ്മീഷന്‍. സിനിമ മേഖലയില്‍ ബാലതാരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതും അവകാശം സംരംക്ഷിക്കുന്നതും സംബന്ധിച്ച് കരട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. സിനിമയ്ക്കും മറ്റു പരിപാടികള്‍ക്കുമായി ...

മറ്റൊരു സ്ത്രീയുമായി ബന്ധം, മ‍ര്‍ദ്ദനം, മരിച്ചതോടെ ഡയറി മാറ്റി’; പൊലീസുകാരനായ റനീസിനെതിരെ മരിച്ച നജ്‍ലയുടെ ബന്ധുക്കൾ

ആലപ്പുഴ: ആലപ്പുഴ പൊലീസ് ക്വാർട്ടേഴ്സിൽ രണ്ട് മക്കളെയും കൊന്ന് അമ്മ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവും പൊലീസുകാരനുമായ റനീസിനെതിരെ മരിച്ച നജ്‍ലയുടെ ബന്ധുക്കൾ. റനീസിന് മറ്റൊരു സ്ത്രീയുമായി ...

ആലപ്പുഴ പൊലീസ് ക്വാർട്ടേഴ്സിൽ കൂട്ട ആത്മഹത്യ; മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തു

ആലപ്പുഴ: പൊലീസ് ക്വാർട്ടേഴ്സിൽ മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തു. സിവിൽ പൊലീസ് ഓഫീസർ റെനിസിന്റെ ഭാര്യ നജ്‍ല, മകൻ ടിപ്പു സുൽത്താൻ (5), മകൾ മലാല ...

അഞ്ചുവയസുകാരിയെ കൈയില്‍ തൂക്കി എടുത്ത് എറിഞ്ഞു, ക്രൂരമായി മര്‍ദ്ദിച്ചു; ഇടുക്കിയിൽ വീട്ടുജോലിക്കാരിക്കെതിരെ പിതാവിന്റെ പരാതി

ഇടുക്കി: തൊടുപുഴയില്‍ മക്കളെ ക്രൂരമായി ഉപദ്രവിച്ച് വീട്ടുജോലിക്കാരിക്കെതിരെ പിതാവിന്റെ പരാതി. ഉടുമ്പന്നൂര്‍ സ്വദേശി ബിബിനാണ് ജോലിക്കരിയായ മൂലമറ്റം സ്വദേശിനി തങ്കമ്മക്കെതിരെ പൊലീസില്‍ പരാതിപ്പെട്ടത്. രണ്ട് മക്കളെ പരിചരിക്കാനായാണ് ...

‘നാല് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇനി ഹെല്‍മറ്റും, സുരക്ഷ ബെല്‍റ്റും നിര്‍ബന്ധം’; വിജ്ഞാപനം ഇറക്കി കേന്ദ്രം

ഇരുചക്രവാഹനങ്ങളില്‍ നാല് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. ഹെല്‍മറ്റിന് പുറമേ ഡ്രൈവറുമായി ബന്ധിപ്പിക്കുന്ന സുരക്ഷ ബെല്‍റ്റും നിര്‍ബന്ധമാക്കി. ഒമ്പത് മാസത്തിനും നാല് വയസിനും ഇടയില്‍ ...

1034 കോടിയുടെ ഭൂമി തട്ടിപ്പ്; ശിവസേന നേതാവിന്റെ മക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തിൽ

ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ മക്കളായ പുർവശിയും വിതിദയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തിൽ. 1034 കോടിയുടെ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ടാണിത്. ഇവരുടെ ബിസിനസ് പങ്കാളിയായ സുജിത് പട്കറുടെ ...

അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍; അടിയന്തിര ഉപയോഗത്തിന് അനുമതി തേടി ഫൈസര്‍-ബയോണ്‍ടെക്

അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കായുള്ള കോവിഡ് വാക്സിന് വേണ്ടി അനുമതി തേടി ഫൈസര്‍-ബയോണ്‍ടെക്. ആറ് മാസം മുതല്‍ അഞ്ച് വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക് വേണ്ടി രണ്ട് ...

കൊല്ലത്ത് കുഞ്ഞുങ്ങളെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി

കുഴിത്തുറ: രണ്ടു പെണ്‍മക്കളെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. കുഴിത്തുറയ്ക്കു സമീപം കഴുവന്‍തിട്ട കോളനിയിലെ ജപഷൈന്റെ ഭാര്യ വിജി(27)യാണ്, രണ്ടുവയസ്സുള്ള മകള്‍ പ്രേയയെയും ...

കോവിഡ്‌: കുട്ടികളില്‍ പ്രത്യേക ജാഗ്രത വേണമെന്ന്‌ മുന്നറിയിപ്പ്‌, രോഗമുക്‌തരായശേഷം മള്‍ട്ടി സിസ്‌റ്റം ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രത്തിന്‌ സാധ്യത

ആലപ്പുഴ: ജില്ലയില്‍ കോവിഡ്‌ വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ കുട്ടികളില്‍ പ്രത്യേക ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്‌. കുട്ടികളില്‍ കോവിഡ്‌ ലക്ഷണങ്ങള്‍ പ്രകടമായാല്‍ വീടുകളില്‍ ചികിത്സ നടത്താതെ ശിശുരോഗവിദഗ്‌ധന്റെ ...

കുട്ടികളുടെ വാക്സിനേഷൻ ജനുവരി ഒന്നു മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ വാക്സിനേഷന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികളുടെ വാക്സിനേഷന് വേണ്ടിയുള്ള രജിസ്ട്രേഷന്‍ ...

12 വയസ്സിന്​​ മുകളിലുള്ളവര്‍ക്ക്​ കോവാക്​സിന്‍ അടിയന്തര ഉപയോഗത്തിന് ഡി.ജി.സി.ഐയുടെ​ അനുമതി

ഡല്‍ഹി: രാജ്യത്ത്​ 12നും 18നും ഇടയില്‍ പ്രായമുള്ളവര്‍ക്ക്​​ അടിയന്തര ഉപയോഗത്തിന്​ ഭാരത്​ ബയോടെക്കിന്‍റെ കോവാക്​സിന്​ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി.ജി.സി.ഐ)യുടെ അനുമതി​. ജനുവരി മൂന്നു ...

കുട്ടികൾക്ക് കൊവിഡ് വാക്സിൻ; മുതിർന്നവർക്ക് ബൂസ്റ്റർ ഡോസ്: നിർണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി

ഡൽഹി: രാജ്യത്തെ 15 വയസിന് മുകളിലുള്ള കുട്ടികൾക്ക് കൊവിഡ് വാക്സിൻ നൽകാൻ തീരുമാനമായി. ജനുവരി മൂന്ന് മുതൽ കുട്ടികൾക്ക് വാക്സിൻ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ...

‘കുട്ടികള്‍ക്ക് നിലവില്‍ കോവിഡ് വാക്‌സിന്‍ നല്‍കേണ്ടതില്ല’; വിദഗ്ധ സമിതി

കുട്ടികള്‍ക്ക് നിലവില്‍ കോവിഡ് വാക്‌സിന്‍ നല്‍കേണ്ട ആവശ്യമില്ലെന്ന് പ്രതിരോധ കുത്തിവെയ്പ്പിനെ കുറിച്ചുള്ള ദേശീയ സാങ്കേതിക ഉപദേശക സമിതിയുടെ (എന്‍ടിഎജിഐ) നിര്‍ദ്ദേശം. കുട്ടികള്‍ക്ക് വലിയ അപകടസാദ്ധ്യത ഇല്ലെന്നും അതിനാല്‍ ...

കുട്ടികൾക്ക് കോവിഡ് വാക്സിൻ ഉടനെന്ന് കേന്ദ്രം

ഡൽഹി : കുട്ടികൾക്ക് കോവിഡ് വാക്സിൻ ഉടൻ ലഭ്യമാക്കുമെന്ന് രാജ്യസഭയിൽ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. രാജ്യത്തെ 88 ശതമാനം ആളുകൾ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു ...

കുട്ടികള്‍ക്കായുള്ള കോവിഡ് വാക്‌സിന്‍ ആറു മാസത്തിനുള്ളിൽ തയ്യാറാകുമെന്ന് അദാര്‍ പൂനവാല

ഡല്‍ഹി: കുട്ടികള്‍ക്കായുള്ള കോവിഡ് വാക്‌സിന്‍ ആറു മാസത്തിനുള്ളില്‍ തയാറാകുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി അദാര്‍ പൂനവാല. കുട്ടികള്‍ക്കായുള്ള നൊവാവാക്‌സ് കോവിഡ്19 വാക്‌സിന്‍ ആറു മാസത്തിനുള്ളില്‍ ...

കുട്ടികള്‍ക്ക് പ്രതിരോധ വാക്‌സീന് പകരം കുത്തിവെച്ചത് കൊവിഡ് വാക്‌സീന്‍ : ആര്യനാട് ആരോഗ്യ കേന്ദ്രത്തിനെതിരെ പരാതി

തിരുവനന്തപുരം : കുട്ടികള്‍ക്ക് പ്രതിരോധ വാക്‌സീന്‍ മാറി നല്‍കിയതായി പരാതി. പതിനഞ്ച് വയസിലെ കുത്തിവെപ്പിന് പകരം കൊവിഡ് വാക്‌സീന്‍ നല്‍കിയെന്നാണ് പരാതിയിൽ പറയുന്നത്. തിരുവനന്തപുരം ആര്യനാട് ആരോഗ്യ ...

ഒരു നേരത്തെ ആഹാരത്തിന് വേണ്ടി പിഞ്ചുകുഞ്ഞുങ്ങളെ വൃദ്ധന്മാര്‍ക്ക് വിവാഹം കഴിച്ചു കൊടുക്കേണ്ട ​ഗതികേട്; താലിബാന്‍ ഭീകരത കൊടികുത്തി വാഴുന്ന അഫ്ഗാനിസ്ഥാനില്‍ സ്ഥിതിയിത്…

കബൂള്‍: കളിച്ചു നടക്കേണ്ട പ്രായത്തിൽ വൃദ്ധരെ വിവാഹം കഴിക്കേണ്ട ​ഗതികേടിലാണ് താലിബാന്‍ ഭീകരത കൊടികുത്തി വാഴുന്ന അഫ്ഗാനിസ്ഥാനിലെ പിഞ്ചു കുഞ്ഞുങ്ങൾക്ക്. പല അഭയാര്‍ത്ഥി ക്യാമ്പുകളിലെയും അവസ്ഥയാണിത്. തങ്ങള്‍ക്ക് ...

ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോൾ കുട്ടികൾക്കും ഹെൽമെറ്റ് ; കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർ

ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോൾ കുട്ടികൾക്കും ഹെൽമെറ്റ് വേണമെന്ന നിയമം വരുന്നു. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട നിയമ ഭേദഗതിയുടെ കരട് വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കി. ഒമ്പത് മാസം മുതൽ ...

കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ വിതരണം അടുത്ത മാസം മുതൽ; രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ക്ക് മുന്‍ഗണന

ഡല്‍ഹി: കുട്ടികളുടെ കോവിഡ് വാക്‌സിന്റെ വിതരണം നവംബര്‍ പകുതി മുതല്‍ ആരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ള, രോഗപ്രതിരോധശേഷി കുറഞ്ഞ കുട്ടികള്‍ക്ക് മുന്‍ഗണന നല്‍കാനാണ് ആലോചന. മൂന്നാഴ്ചക്കകം ...

ഭാര്യ മരിച്ചപ്പോള്‍ അനുജത്തിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു, വീട്ടുകാര്‍ സമ്മതിച്ചില്ല: പിന്നാലെ സംഭവിച്ചത്…..

ജയ്പൂര്‍: ഭാര്യാസഹോദരിയെ വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ സമ്മതിക്കാത്തതില്‍ ദേഷ്യം പിടിച്ച്‌ പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മക്കളെ കൊലപ്പെടുത്തി പിതാവ്. രാജസ്ഥാനിലെ ബര്‍മര്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. ബര്‍മറിലെ പോഷാല്‍ ...

Page 1 of 3 1 2 3

Latest News