Thursday, May 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

”ഹൈന്ദവരെ വേട്ടയാടി,സ്ത്രീകളെ ബലാത്‌സംഗം ചെയ്തു, വാളുകൊണ്ട് മതം മാറ്റുന്നതിനെയാണോ സ്വരാജെ സ്വാതന്ത്ര്യസമരം എന്ന് ഘോഷിക്കുന്നത്”മാപ്പിള ലഹളയെ മഹത്വത്ക്കരിച്ച എം സ്വരാജിന് അലി അക്ബറിന്റെ മറുപടി

by Brave India Desk
Jan 4, 2020, 10:39 am IST
in Kerala
Share on FacebookTweetWhatsAppTelegram

സ്വരാജ്
മാപ്പിളലഹളയെ മഹത്വവത്കരിക്കും മുന്‍പ്, മഹാത്മാ ഗാന്ധി ലഹളയെ കുറിച്ച് പറഞ്ഞ വാക്കുകളെങ്കിലും വായിക്കണം. തുവൂര്‍ കിണറെ മൂടിയിട്ടുള്ളു അതിനടിയില്‍ തലയരിഞ്ഞു വീഴ്ത്തപ്പെട്ട ഹൈന്ദവരുടെ ആത്മാവുകള്‍ ഇവിടെ അലയുന്നുണ്ട്…. ഏറനാട്ടിലും വള്ളുവനാട്ടിലും മാപ്പിള കലാപകാരികള്‍ നടത്തിയ കൊടും ക്രൂരതകളുടെ അടയാളങ്ങള്‍ 100 വര്‍ഷങ്ങള്‍ക്കിപ്പുറവും മായാതെ നില്‍ക്കുന്നുണ്ട്…ചോരയൊലിച്ചിറങ്ങിയ തറവാടുകള്‍ ഇന്നും രക്തഗന്ധം മാറാതെ ചിതലരിച്ചു നെടുവീര്‍പ്പിടുന്നുണ്ട്. കൊന്നവന് പെന്‍ഷന്‍ കൊടുത്തു കൊല്ലപ്പെട്ടവന്റെ കുടുംബത്തെ അപമാനിച്ചപ്പോഴും അവര്‍ മൗനമായി തലതാഴ്ത്തി നിന്നത് പാരമ്പരകളായി അവരുടെ ഹൃദയത്തില്‍ അലിഞ്ഞുചേര്‍ന്ന സഹന സംസ്‌കൃതി ആവാം… പക്ഷെ അതൊരു പഴുതായി കരുതി ഇനിയും അപമാനം തുടര്‍ന്നാല്‍ ഹൈന്ദവര്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കും… നിങ്ങളുണ്ടാക്കിയ പ്രീണനചരിത്രം വേട്ടക്കാരനെ സുഖിപ്പിച്ചേക്കാം പക്ഷെ കാലം മാറിയതോര്‍ക്കണം… സത്യം ജനങ്ങള്‍ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു അതോര്‍ത്താല്‍ നന്ന്..
നിരായുധരായ ഹൈന്ദവരെ വേട്ടയാടി,സ്ത്രീകളെ ബലാത്‌സംഗം ചെയ്തു, വാളുകൊണ്ട് മതം മാറ്റുന്നതിനെയാണോ സ്വരാജെ സ്വാതന്ത്ര്യസമരം എന്ന് ഘോഷിക്കുന്നത്, ഗൂര്‍ഖ പട്ടാളത്തിന്റെ വെടിയുണ്ട ശരീരത്തു കൊള്ളാതെ അള്ളാ നോക്കുമെന്നും പറഞ്ഞു നിരക്ഷരരെ വെടിയുണ്ടകള്‍ക്കു മുന്‍പിലേക്ക് പറഞ്ഞു വിട്ടു കാട്ടിലൊളിച്ചവരാണോ ധീര സേനാനികള്‍…
ചരിത്രം ഇന്ന് വിരല്‍ തുമ്പിലാണ് സ്വരാജ്…
നിങ്ങള്‍ വായിക്കുന്നില്ലെങ്കിലും മറ്റുള്ളവര്‍ വായിക്കുന്നു…
കൊന്നവരുടെയും കൊല്ലപ്പെട്ടവരുടെയും തൊട്ടടുത്ത തലമുറ ജീവനോടെ ഇരിപ്പുണ്ട്.. ഇതില്‍ രണ്ടാമത്തെ വിഭാഗം ആഞ്ഞു തുപ്പിക്കാണും… താങ്കളുടെ മുഖത്ത്…
മലപ്പുറത്തെ താങ്കളുടെ മണ്ണില്‍ ഇപ്പോഴും ചിതറിക്കിടക്കുന്ന തലയറ്റ, കൈയറ്റ, വിഗ്രഹങ്ങളുണ്ട് അവ 1921ന് മുന്‍പ് നിത്യവും അഭിഷേകം ചെയ്യപ്പെട്ടവയായിരുന്നു… ആദരിക്കപ്പെട്ടവയായിരുന്നു.
നിശബ്ദതയ്ക്ക് രണ്ട് അര്‍ത്ഥമുണ്ട്…
ഊഹിച്ചെടുക്കുക.
വേട്ടക്കാരെ പ്രീണിപ്പിച്ചോളൂ… പക്ഷെ ഇരയെ വീണ്ടും ബലാത്കാരം ചെയ്യരുത്,
നാളെ നിങ്ങളെയും കരുണയില്ലാതെ കുളിപ്പിക്കാന്‍ കൊണ്ടുപോകും, ബ്രിട്ടനിലേക്ക് വിടും.
അത്തരം സന്ദര്‍ഭത്തില്‍ ഭയന്നോടിപ്പോകയും പിന്നീട് ഭയപ്പെടുത്തിയവരെ എണ്ണതേച്ചു കുളിപ്പിച്ച താങ്കളുടെ നേതാവ് ഇ.എം.എസ് എത്ര പ്രാവശ്യം ബബ്ബബ്ബ അടിച്ചു എന്നുകൂടി വായിച്ചാല്‍ നല്ലത്.. .. കരുതി ഇരുന്നോളൂ… അന്നില്‍ നിന്നും ഇന്ന് ഒട്ടും വ്യത്യസ്തമല്ല.
താഴെ തൃക്കളിയൂര്‍ ശിവക്ഷേത്രം മുറിവുകള്‍ ഇനിയും ഉണങ്ങിയിട്ടില്ല സ്വരാജ്..
ഖിലാഫത് നേതാവ് സേട്ടുവിന്റെ വാക്കുകള്‍ അവസാനമായി ഒന്നുകൂടി ഉപയോഗിക്കാതെവയ്യ
‘മുഴുവന്‍ മുസ്ലിങ്ങള്‍ക്കും വേണ്ടി മാപ്പ് ചോദിക്കുന്നു ‘

https://www.facebook.com/photo.php?fbid=10222206657701776&set=a.10207351310527381&type=3&theater

Stories you may like

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും, എസ്എൻഡിപിയും;പിസി ജോർജ്

Share230TweetSendShare

Latest stories from this section

ഇതൊന്നും രാഷ്ട്രീയ പ്രബുദ്ധതയുളള നായർ സമുദായം ചെവിക്കൊള്ളാറില്ല എന്ന് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം… ജി സുകുമാരൻ നായർക്ക് വ്യാപക വിമർശനം

ജനാധിപത്യ മര്യാദ കാണിച്ചില്ല;ലീഗ് പിടിമുറുക്കുന്നതിൻ്റെ സൂചന;ജി സുകുമാരൻ നായർ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വി ഡി സതീശൻ ; അൻവറുമായുള്ള കൂടിക്കാഴ്ച തെറ്റ്, സംഭവം പാർട്ടി നേതൃത്വത്തിന്റെ അറിവില്ലാതെ

കെ.സി. വേണുഗോപാലിന്റെ മണ്ഡലത്തിൽ സതീശനായി ശത്രുസംഹാര പൂജ; ‘നിയുക്ത മുഖ്യമന്ത്രി’ക്ക് ഫ്ലക്സ് ബോർഡുകൾ

സീനിയോറിറ്റി തള്ളി, അച്ചടക്കം പാലിച്ചിട്ടും അവഗണന; സതീശന്റെ വരവിൽ പൊട്ടിത്തെറിച്ച് രമേശ് ചെന്നിത്തല

സീനിയോറിറ്റി തള്ളി, അച്ചടക്കം പാലിച്ചിട്ടും അവഗണന; സതീശന്റെ വരവിൽ പൊട്ടിത്തെറിച്ച് രമേശ് ചെന്നിത്തല

സസ്‌പെൻസ് ഒടുങ്ങി; കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി സതീശൻ, പ്രഖ്യാപനവുമായി ഹൈക്കമാൻഡ്

സസ്‌പെൻസ് ഒടുങ്ങി; കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി സതീശൻ, പ്രഖ്യാപനവുമായി ഹൈക്കമാൻഡ്

Discussion about this post

Latest News

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് മാര്യേജ് ബ്യൂറോയിലേക്ക് വളർന്നു; രാഹുലിനെ കൂടി ഒന്ന് കെട്ടിച്ചേക്ക്”; ശിവൻകുട്ടിക്കും ഗോവിന്ദനുമെതിരെ പിസി ജോർജ്!

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും, എസ്എൻഡിപിയും;പിസി ജോർജ്

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

ബംഗാളിൽ എല്ലാ സ്കൂൾ അസംബ്ലികളിലും ‘വന്ദേമാതരം’ നിർബന്ധമായും ആലപിക്കണം ; ഉത്തരവിറക്കി സുവേന്ദു സർക്കാർ

ബംഗാളിൽ എല്ലാ സ്കൂൾ അസംബ്ലികളിലും ‘വന്ദേമാതരം’ നിർബന്ധമായും ആലപിക്കണം ; ഉത്തരവിറക്കി സുവേന്ദു സർക്കാർ

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

ഇതൊന്നും രാഷ്ട്രീയ പ്രബുദ്ധതയുളള നായർ സമുദായം ചെവിക്കൊള്ളാറില്ല എന്ന് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം… ജി സുകുമാരൻ നായർക്ക് വ്യാപക വിമർശനം

ജനാധിപത്യ മര്യാദ കാണിച്ചില്ല;ലീഗ് പിടിമുറുക്കുന്നതിൻ്റെ സൂചന;ജി സുകുമാരൻ നായർ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വി ഡി സതീശൻ ; അൻവറുമായുള്ള കൂടിക്കാഴ്ച തെറ്റ്, സംഭവം പാർട്ടി നേതൃത്വത്തിന്റെ അറിവില്ലാതെ

കെ.സി. വേണുഗോപാലിന്റെ മണ്ഡലത്തിൽ സതീശനായി ശത്രുസംഹാര പൂജ; ‘നിയുക്ത മുഖ്യമന്ത്രി’ക്ക് ഫ്ലക്സ് ബോർഡുകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies