Tuesday, April 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

”ഇറാനിയന്‍ ജനറലിനെ വിദേശമണ്ണില്‍ വെച്ച് വധിക്കാമെങ്കില്‍ പാക്കിസ്ഥാന്‍ ജനറല്‍മാരെയും ഇത്തരത്തില്‍ വധിച്ചു കൂടേ?”ചോദ്യമുയരുന്നത് ഇന്ത്യയില്‍ നിന്നല്ല

by Brave India Desk
Jan 5, 2020, 08:50 am IST
in International
Share on FacebookTweetWhatsAppTelegram

ഭീകരതയെ എതിര്‍ക്കാനായി ഇറാനിയന്‍ ജനറലിനെ വിദേശമണ്ണില്‍ വച്ച് ഡ്രോണ്‍ ആക്രമണത്തില്‍ വധിയ്ക്കാമെങ്കില്‍ എന്തുകൊണ്ട് പാകിസ്ഥാനി ജനറല്‍മാരെ ആ രീതിയില്‍ വധിച്ചുകൂടേ’? ചോദ്യമുയരുന്നത് ഇന്ത്യയില്‍ നിന്നല്ല, അമേരിക്കയിലെ പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍ നയങ്ങളെപ്പറ്റി പഠിയ്ക്കുന്ന തിങ്ക് ടാങ്കുകളില്‍ നിന്നും വിദഗ്ധരില്‍ നിന്നുമാണ്.

അമേരിക്കക്കാരെ കൊന്നൊടുക്കുന്നതിനാലാണ് ജനറല്‍ കാസിം സുലൈമാനിയെ വധിച്ചതെന്നാണ് അമേരിക്ക പറയുന്നത്. എങ്കില്‍ ജനറല്‍ കാസിം സുലൈമാനിയേക്കാള്‍ അമേരിക്കക്കാരെ കൊന്നൊടുക്കുന്നതിനു കാരണമായത് പാകിസ്ഥാന്‍ ജനറല്‍മാരാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ഭീകരത വളര്‍ത്തുന്നതും പാകിസ്ഥാനും പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയും തന്നെ. എങ്കില്‍ അവരെ എന്തുകൊണ്ട് തീര്‍ത്തുകൂടാ!? അവര്‍ ചോദിക്കുന്നു.

Stories you may like

അയൽക്കാരെ വിരട്ടുന്ന ചൈനീസ് കുതന്ത്രം: സമുദ്രാതിർത്തിയിൽ വേലി കെട്ടി ബീജിംഗ്; ഏഷ്യൻ മേഖലയിൽ ഭീതി പടർത്താൻ നീക്കം

‘ഭാര്യയെ സ്നേഹിക്കാൻ’ പുസ്തകമെഴുതി, പിന്നാലെ ഒന്നിലധികം ഭാര്യമാർ; പ്രശസ്ത പാസ്റ്റർ അറസ്റ്റിൽ

‘എന്തുകൊണ്ട് അമേരിക്കയ്ക്ക് താലിബാന്‍ നേതാക്കളേയും അവരെ നിയന്ത്രിയ്ക്കുന്ന റാവല്പിണ്ടിയിലെ മാസ്റ്റര്‍മാരേയും (പാക് പട്ടാളം/ഐ എസ് ഐ) ഇതുപോലെ വധിച്ചുകൂടേ? 35000 അമേരിക്കന്‍ പട്ടാളക്കാരുടെ ജീവന്‍ അഫ്ഗാനില്‍ ഇല്ലാതാക്കിയത് അവരല്ലേ?’ പ്രശസ്തനായ ഓസ്‌ട്രേലിയന്‍ സംരംഭകനും മൊബി ഗ്രൂപ്പിന്റെ ഉടമസ്ഥനുമായ സാദ് മൊസാനി ട്വിറ്ററിലൂടെ ചോദിച്ചു. സാദ് മൊസാനി അഫ്ഗാന്‍ വംശജനാണ്.

‘ഇറാന്‍ പിന്തുണയ്ക്കുന്ന ഭീകരവാദികളെ അമേരിക്കയ്ക്ക് വധിയ്ക്കാനറിയാം. എന്നാല്‍ പാകിസ്ഥാന്‍ രഹസ്യമായും പരസ്യമായും പിന്തുണച്ച് വളര്‍ത്തുന്ന ഭീകരര്‍ അമേരിക്കക്കാര്‍ക്കെതിരേ ആക്രമണങ്ങള്‍ അഴിച്ചുവിടുമ്പോള്‍ നാം പാകിസ്ഥാനു സഹായം നല്‍കുകയാണ് ചെയ്യുന്നത്’. ഒരു മുന്‍ അമേരിക്കന്‍ ആര്‍മി ഓഫീസര്‍ എഴുതി.

പാകിസ്ഥാനെതിരേയും പാകിസ്ഥാന്‍ നിയന്ത്രിയ്ക്കുന്ന ആഗോള ഭീകരവാദത്തേയും പറ്റി പതിറ്റാണ്ടുകളായി അന്താരാഷ്ട്രവേദികളില്‍ വിവരിയ്ക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ അതെല്ലാം സാധാരണയായി ബധിരകര്‍ണ്ണങ്ങളിലായിരുന്നു പതിച്ചിരുന്നത്. ഇന്ത്യയെ തകര്‍ക്കാനും പാകിസ്ഥാനെ സഹായിയ്ക്കാനുമാണ് എന്നും പാശ്ചാത്യരാജ്യങ്ങള്‍ ശ്രമിച്ചിരുന്നത്. ഇപ്പോഴും ആ രാജ്യങ്ങളിലെ വലിയൊരു ഭാഗം ആ രീതികള്‍ തന്നെയാണ് പിന്തുടരുന്നതും.

എന്നാല്‍ ഇന്ന് ഭീകരവാദത്തെപ്പറ്റി ചര്‍ച്ചകളുയരുമ്പോള്‍ ഇപ്പോള്‍ ഈ രീതിയില്‍ പാശ്ചാത്യരാജ്യങ്ങളിലെ ജനങ്ങളും ബുദ്ധിജീവികളും ചിന്തിച്ചുതുടങ്ങുന്നത് പണ്ടേ ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നത് പോലെ പാലുകൊടുത്തത് പാമ്പിനായിരുന്നു എന്ന് അവര്‍ മനസ്സിലാക്കുന്നത് കൊണ്ടാണെന്നാണ് വിദേശകാര്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

Tags:
Share38TweetSendShare

Latest stories from this section

വെടിയുണ്ടകളെ തടുക്കുന്ന മനുഷ്യമതിൽ, യുഎസ് പ്രസിഡന്റിന്റെ സുരക്ഷാ രഹസ്യങ്ങൾ ഇതാ; പാളിച്ചകൾ ചർച്ചയാകുമ്പോൾ

വെടിയുണ്ടകളെ തടുക്കുന്ന മനുഷ്യമതിൽ, യുഎസ് പ്രസിഡന്റിന്റെ സുരക്ഷാ രഹസ്യങ്ങൾ ഇതാ; പാളിച്ചകൾ ചർച്ചയാകുമ്പോൾ

ഇറാൻ യുദ്ധം അമേരിക്കയുടെ 50% മിസൈലുകളിൽ കുറവ് വരുത്തിയെന്ന് റിപ്പോർട്ട് ; പാട്രിയറ്റ് , താഡ് മിസൈലുകളുടെ പകുതിയോളം സ്റ്റോക്ക് തീർന്നു

ട്രംപിന് നേരെയുണ്ടായ വധശ്രമം; ഇറാൻ ബന്ധം തള്ളാതെ അമേരിക്കൻ പ്രസിഡന്റ്

ഇറാന്റെ പരമോന്നത നേതാവ് അന്തരിച്ചോ? കൊല്ലപ്പെട്ടവരുടെ ചിത്രങ്ങൾക്കിടയിൽ മൊജ്താബയുടെ ഫോട്ടോ; ലോകത്തെ മുൾമുനയിൽ നിർത്തി ഇറാനിൽ നിന്നുള്ള പുതിയ ദൃശ്യങ്ങൾ

ഇറാന്റെ പരമോന്നത നേതാവ് അന്തരിച്ചോ? കൊല്ലപ്പെട്ടവരുടെ ചിത്രങ്ങൾക്കിടയിൽ മൊജ്താബയുടെ ഫോട്ടോ; ലോകത്തെ മുൾമുനയിൽ നിർത്തി ഇറാനിൽ നിന്നുള്ള പുതിയ ദൃശ്യങ്ങൾ

ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ; ഏപ്രിൽ 27-ന് ഒപ്പ് വെക്കും ; ഇന്ത്യൻ കയറ്റുമതിക്ക് 100 ശതമാനം തീരുവ ഇളവ്

ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ; ഏപ്രിൽ 27-ന് ഒപ്പ് വെക്കും ; ഇന്ത്യൻ കയറ്റുമതിക്ക് 100 ശതമാനം തീരുവ ഇളവ്

Discussion about this post

Latest News

“പിന്നീട് കരയരുത്, പ്രത്യാഘാതം വലുതായിരിക്കും” : യുപി എൻകൌണ്ടർ സ്പെഷലിസറ്റ് അമിതാഭ് യഷ്  ബംഗാളിൽ  ; വിറച്ച് മമത ക്യാമ്പ്

“പിന്നീട് കരയരുത്, പ്രത്യാഘാതം വലുതായിരിക്കും” : യുപി എൻകൌണ്ടർ സ്പെഷലിസറ്റ് അമിതാഭ് യഷ്  ബംഗാളിൽ  ; വിറച്ച് മമത ക്യാമ്പ്

ജമാഅത്തെ ഇസ്‌ലാമി ബന്ധം: കശ്മീരിലെ സിറാജ്-ഉൽ-ഉലൂം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  നിരോധനം

ജമാഅത്തെ ഇസ്‌ലാമി ബന്ധം: കശ്മീരിലെ സിറാജ്-ഉൽ-ഉലൂം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിരോധനം

“നിങ്ങൾ എനിക്ക് വോട്ട് തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം നൽകാം”; ബംഗാളിൽ തൃണമൂലിന്റെ ‘മഹാ ജംഗിൾ രാജിന്’ അന്ത്യം കുറിക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

“നിങ്ങൾ എനിക്ക് വോട്ട് തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം നൽകാം”; ബംഗാളിൽ തൃണമൂലിന്റെ ‘മഹാ ജംഗിൾ രാജിന്’ അന്ത്യം കുറിക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

ലീഗ് മതം പറഞ്ഞ് അധികാരക്കസേരകളിൽ അടയിരിക്കുന്നു; പത്തു വർഷത്തെ കുറവ് നികത്താൻ ലീഗ് വരുന്നു! ഈഴവർ തമ്മിൽ തല്ലി നശിക്കുന്നു; വെള്ളപ്പള്ളി നടേശൻ

കെഎസ്ഇബി ഒരു ‘ചതിയൻ ചന്തു’, ആനച്ചന്തം മാത്രമുള്ള വെള്ളാന; ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശൻ

കൊച്ചിയിൽ ചക്ക വീണ് മൂർഖൻ ചത്തു; സംസ്ഥാനത്ത് പടരുന്ന പാമ്പ് ഭീതി

കൊച്ചിയിൽ ചക്ക വീണ് മൂർഖൻ ചത്തു; സംസ്ഥാനത്ത് പടരുന്ന പാമ്പ് ഭീതി

ഒന്നുമേ തെരിയാത്, ആളെ വിടുങ്കോ; വിജയ്‌യുടെ രാഷ്ട്രീയത്തെക്കുറിച്ച് ചോദ്യം; തകർപ്പൻ മറുപടിയുമായി മമ്മൂട്ടി

ഒന്നുമേ തെരിയാത്, ആളെ വിടുങ്കോ; വിജയ്‌യുടെ രാഷ്ട്രീയത്തെക്കുറിച്ച് ചോദ്യം; തകർപ്പൻ മറുപടിയുമായി മമ്മൂട്ടി

മാ കാളിയുടെ അനുഗ്രഹം, ഗുണ്ടകൾക്ക് അമിത് ഷായുടെ താക്കീത്; ബംഗാളിൽ കലാശക്കൊട്ടിൽ തീപ്പൊരി പടർത്തി മോദിയും ഷായും

മാ കാളിയുടെ അനുഗ്രഹം, ഗുണ്ടകൾക്ക് അമിത് ഷായുടെ താക്കീത്; ബംഗാളിൽ കലാശക്കൊട്ടിൽ തീപ്പൊരി പടർത്തി മോദിയും ഷായും

രാജ്യസഭയിൽ ചരിത്രമെഴുതി എൻഡിഎ; അംഗംബലം 148 ആയി:എഎപി എംപിമാരുടെ ലയനത്തിന് അംഗീകാരം, ബിജെപിക്ക് വൻ കുതിപ്പ്

രാജ്യസഭയിൽ ചരിത്രമെഴുതി എൻഡിഎ; അംഗംബലം 148 ആയി:എഎപി എംപിമാരുടെ ലയനത്തിന് അംഗീകാരം, ബിജെപിക്ക് വൻ കുതിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies