ചാനല്‍ ചര്‍ച്ചയില്‍ കൊമ്പുകോര്‍ത്ത് എസ്എഫ്ഐ നേതാവ് ജെയ്ക് സി തോമസും, കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയും. മുല്ലപ്പള്ളി രാമചന്ദ്രനെയും അദ്ദേഹത്തിന്റെ പിതാവിനെയും സംബന്ധിച്ചുള്ള എസ്എഫ്ഐ നേതാവിന്റെ പരാമര്‍ശമാണ് തര്‍ക്കത്തിന് ഇടവെച്ചത്.
ഇത്ര വിവരം കെട്ടവനെയാണോ ചര്‍ച്ചയ്ക്ക് കൊണ്ടിരുത്തുന്നതെന്ന് ജ്യോതികുമാര്‍ ചാമക്കാല ചര്‍ച്ചക്കിടെ ചോദിച്ചു. സ്വാതന്ത്ര്യസമരത്തെ ഒറ്റിയ ചരിത്രമാണ് മുല്ലപ്പള്ളിയുടെയും പിതാവിന്റെയും എന്ന് ജെയ്ക് സി തോമസും പറഞ്ഞു.
വീഡിയൊ
https://www.facebook.com/thrayambaka/videos/2814790478543253/?__xts__[0]=68.ARC_yhsjIrZZpHkVyeLImxNH8wtNGxPSfbgBfLlnBdtwxGJsQZ6FPhNJy2RpGLi41tzZh9-Su4V7ywgm6td5-9VrdbppawSSMr9oxiT6YnY4BAtYyqNBXoNdAd-tRyi2BBo7qcEO25oSx2EtOuT1tPWrHV84pKBHupAR7a83Z1KCAmSc3hIaKqOHvrMkt9ja7-K4jvu1twaj63P9v1cqx9jwP_pBL4MYZy4WOwPj07ibp799XDz_sHsPl-Npr09s5xZJBTSdTz3gTJsp3xMyyYeCSPbi_M31N2eeEeIthr3854x8PSfYj3fGxzn5eg3RwWudGXnZuLaM_waC1xMRGrbKACI97sLgf56NpELSJ0A8zzNinGiVXWEm797PyCLB0g&__tn__=-R
Discussion about this post