Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഞങ്ങളുടെ ആഘോഷത്തില്‍ പങ്കുചേരാനെത്തിയതിന് നന്ദി’ : ബോള്‍സോനാരോയ്ക്ക് നന്ദി അറിയിച്ച് മോദി; ഇന്ത്യയും ബ്രസീലും ഒപ്പുവെച്ചത് 15 കരാറുകളില്‍

by Brave India Desk
Jan 25, 2020, 06:16 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

എണ്ണ, വാതകം, ഖനനം, സൈബര്‍ സുരക്ഷ തുടങ്ങിയ വിവിധ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിനായി ഇന്ത്യയും ബ്രസീലും 15 കരാറുകളില്‍ ഒപ്പുവച്ചു. റിപ്പബ്ലിക് ദിനപരേഡില്‍ അതിഥിയായാണ് ബ്രസീല്‍ പ്രസിഡണ്ട് ഇന്ത്യയില്‍ എത്തിയത്.

ഇന്ത്യയും ബ്രസീലുമായുള്ള ഉഭയകക്ഷി വ്യാപാരങ്ങള്‍ ശക്തമായി തന്നെ തുടരുന്നു എന്നതിന്റെ സൂചന കൂടിയാണിത്.ഉഭയകക്ഷി വ്യാപാരം കൂടുതല്‍ ഉയര്‍ത്താന്‍ വലിയ സാധ്യതയുണ്ടെന്ന് രണ്ട് സര്‍ക്കാരുകളും കരുതുന്നു.സൈബര്‍ സുരക്ഷ, ബയോ എനെര്‍ജി, ആരോഗ്യം, വൈദ്യം എന്നിവയുള്‍പ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണാപത്രവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജെയര്‍ മെസിയാസ് ബോള്‍സോനാരോയും കൈമാറി. വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയ്ശങ്കര്‍, എന്‍.എസ്എ. ഇന്ത്യ അജിത് ഡോവല്‍ എന്നിവരും പങ്കെടുത്തു

Stories you may like

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

“ഞങ്ങള്‍ 15 കരാറുകളില്‍ ഒപ്പുവെച്ചു. ഇന്ത്യയും ബ്രസീലും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഞങ്ങള്‍ കൂടുതല്‍ ഉറപ്പിച്ചു.” ജെയര്‍ ബോള്‍സോനാരോ വ്യക്തമാക്കി.നിരവധി ഉത്സവങ്ങള്‍ ആവേശത്തോടെ ആഘോഷിക്കുന്ന രാജ്യം കൂടിയാണ് ബ്രസീല്‍. നാളെ രാജ്പതില്‍ നടക്കുന്ന റിപ്പബ്ലിക്ദിന പരേഡില്‍ താങ്കള്‍ ഇന്ത്യയുടെ വൈവിധ്യത്തിന് സാക്ഷ്യം വഹിക്കുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍. ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചതിന് ബ്രസീല്‍ പ്രസിഡന്റ്ിന് നരേന്ദ്രമോദി നന്ദി അറിയിക്കുകയും ചെയ്തു.

വന്‍കിട സമ്പദ്വ്യവസ്ഥകള്‍ മന്ദഗതിയിലാകുന്ന ഒരു സമയത്ത്, ബ്രസീല്‍ പ്രസിഡന്റിനെ ഞായറാഴ്ച നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തെ മുഖ്യാതിഥിയായി പരിഗണിക്കുന്നത് വഴി ഇന്ത്യയുമായുള്ള വ്യാപാര ബന്ധം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യത കണ്ടു കൊണ്ടാണ് .2018-19 ല്‍ 8.2 ബില്യണ്‍ യുഎസ് ഡോളറില്‍ ഇന്ത്യ ബ്രസീല്‍ ഉഭയകക്ഷി വ്യാപാരം എത്തിയിരുന്നു. 3.8 ബില്യണ്‍ യുഎസ് ഡോളര്‍ വിലമതിക്കുന്ന കയറ്റുമതിയാണ് ഇന്ത്യ ബ്രസീലിലേക്ക് നടത്തിയത് 4.4 ദശലക്ഷം യുഎസ് ഡോളറും ഇന്ത്യ ഇറക്കുമതി ചെയ്തതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു .ഈ സ്ഥിതിയില്‍ നിന്നും ഉഭയകക്ഷി വ്യാപാരം കൂടുതല്‍ ഉയര്‍ത്താന്‍ ആണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്.

Tags: jair bolsonaro
Share190
Tweet
Send
Share

Latest stories from this section

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

Latest News

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies