ദശലക്ഷക്കണക്കിന് വരുന്ന വിശ്വാസികളുടെ കാത്തിരിപ്പിന് വിരാമമാകുന്നുവെന്നും അയോധ്യയില്‍ ഉടന്‍ തന്നെ രാമക്ഷേത്രം നിര്‍മ്മിക്കുമെന്നും കേന്ദ്ര ആഭ്യന്ത്രരമന്ത്രി അമിത്ഷാ പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് ട്രസ്റ്റ് രൂപീകരിച്ച മന്ത്രിസഭാ തീരുമാനത്തിന് പിറകെയാണ് അമിത് ഷായുടെ ഉറപ്പ്.
श्री राम जन्मभूमि तीर्थ क्षेत्र ट्रस्ट में 15 ट्रस्टी होंगे जिसमें से एक ट्रस्टी हमेशा दलित समाज से रहेगा। सामाजिक सौहार्द को मजबूत करने वाले ऐसे अभूतपूर्व निर्णय के लिए मैं प्रधानमंत्री श्री @narendramodi जी को अनेक अनेक बधाई देता हूँ।
— Amit Shah (Modi Ka Parivar) (@AmitShah) February 5, 2020
यह ट्रस्ट मंदिर से सम्बंधित हर निर्णय लेने के लिए पूर्ण रूप से स्वतंत्र होगा और 67 एकड़ भूमि ट्रस्ट को हस्तांतरित की जायेगी।
मुझे पूर्ण विश्वास है कि करोड़ों लोगों का सदियों का इंतजार शीघ्र ही समाप्त होगा और वे प्रभु श्री राम की जन्मभूमि पर उनके भव्य मंदिर में दर्शन कर पाएँगे।
— Amit Shah (Modi Ka Parivar) (@AmitShah) February 5, 2020
ശ്രീരാമ തീര്‍ത്ഥ ട്രസ്റ്റില്‍ 15 അംഗങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ ഒരാള്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ള ആളായിരിക്കുമെന്നും അമിത്ഷാ ട്വീറ്റ് ചെയ്തു. ക്ഷേത്ര നിര്‍മ്മാണത്തിനായി ഇത്തരത്തില്‍ തീരുമാനമെടുത്ത പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നുവെന്നും അമിത്ഷാ അറിയിച്ചു









