ഡല്‍ഹി: ഇറാനില്‍ തടങ്കലിലായ ഇന്ത്യാക്കാരെ മോചിപ്പിച്ചു. ഇറാനില്‍ തടവിലായ അബ്ദുള്‍ റസാാഖ്’ എന്ന കപ്പലിലെ ആറ് ഇന്ത്യന്‍ ക്രൂ അംഗങ്ങളെ ആണ് മോചിപ്പിച്ചത്. 11 മാസമാസമായി ഇവര്‍ ഇറാനില്‍ തടങ്കലില്‍ ആയിരുന്നു .തടങ്കലിലായവരെ മോചിപ്പിച്ചതിന് ഇറാന് സര്‍ക്കാരിനോട് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര് നന്ദി അറിയിച്ചു. ഇന്ത്യന്‍ വിദേശകാര്യവകുപ്പിന്റെ നിര്‍ണ്ണായകമായ ഇടപെടലാണ് ഇവരുടെ മോചനത്തിന് കാരണമായത്.
11 മാസമായി ഇറാനില്‍ തടവിലാക്കപ്പെട്ട ‘അബ്ദുള്‍ റസാക്ക്’ കപ്പലിലെ 6 ഇന്ത്യന്‍ ക്രൂ അംഗങ്ങളെ വിട്ടയച്ചു. ഇറാന് അധികൃതരുടെ സഹായത്തിന് നന്ദി. ടെഹ്റാനിലെ ഞങ്ങളുടെ എംബസിയുടെയും ബന്ദര്‍ അബ്ബാസിലെ ഞങ്ങളുടെ കോണ്‍സുലേറ്റിന്റെയും ശ്രമങ്ങളെ അഭിനന്ദിക്കുന്നു ‘, ജയ്ശങ്കര് ട്വീറ്റ് ചെയ്തു.
6 Indian crew members of the ship ‘Abdul Razzak’ detained in Iran for 11 months have been released. Thank the Iranian authorities for their assistance. Appreciate the efforts of our Embassy in Tehran and our Consulate in Bandar Abbas.
— Dr. S. Jaishankar (Modi Ka Parivar) (@DrSJaishankar) February 6, 2020
Discussion about this post