കൽപ്പറ്റ: വൈദ്യുതി ബോര്‍ഡില്‍ അഴിമതി നടത്തിയ സി.ഐ.ടി.യു നേതാവിനെ സസ്പെന്‍ഡ് ചെയ്തു. കല്‍പ്പറ്റ സെക്ഷനിലെ ഓവര്‍സിയര്‍ വി.ബാലചന്ദ്രനെയാണ് സസ്പെന്‍ഡ് ചെയ്തത്.
കോഴിക്കോട് ചാത്തമംഗലം സ്വദേശിയായ അഭിലാഷ് എന്ന പ്രവാസി യുവാവിന്റെ ഭൂമിയിലൂടെ അനധികൃതമായി വൈദ്യുതി ലൈന്‍ വലിച്ച പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അഴിമതി പുറത്തു വന്നത്.
Discussion about this post