കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് സസ്പെൻഷൻ ; നടപടി ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിക്ക് അനുമതി നിഷേധിച്ചതിന്
തിരുവനന്തപുരം : കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് സസ്പെൻഷൻ. വൈസ് ചാൻസിലർ ആണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിക്ക് അനുമതി നിഷേധിച്ച കാരണത്തിനാണ് രജിസ്ട്രാറെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. ...