Monday, May 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മൗലാന മസൂദ് അസ്ഹറിന്റെ ഒളിത്താവളം കണ്ടെത്തി : അസ്ഹർ ഭവൽപൂരിലുണ്ടെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ

by Brave India Desk
Feb 18, 2020, 10:14 am IST
in India
Share on FacebookTweetWhatsAppTelegram

കൊടും ഭീകരനായ മൗലാന മസൂദ് അസ്ഹറിന്റെ ഒളിത്താവളം ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തി. പാകിസ്ഥാനിലെ മർക്കസ്-ഇ-ഉസ്മാൻ-ഒ-അലിയിൽ, ഭഗൽപൂർ ഹെഡ്ക്വാർട്ടേഴ്സിൽ ഉണ്ടെന്നാണ് രഹസ്യാന്വേഷണ വൃത്തങ്ങൾ സ്ഥിരീകരിച്ചത്. ബോംബ് സ്ഫോടനങ്ങൾക്കൊന്നും തകർക്കാൻ കഴിയാത്ത അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുള്ള കെട്ടിടത്തിലാണ് മസൂദ് അസ്ഹർ താമസിക്കുന്നത്.ഈ വിലാസം കൂടാതെ മറ്റു മൂന്ന് ഒളിത്താവളങ്ങൾ കൂടി പാകിസ്ഥാനിൽത്തന്നെ മൗലാന മസൂദ് അസ്ഹറിനുണ്ട്.

പുൽവാമ ബോംബ് സ്ഫോടനത്തിന്റെ പുറകേ ഇന്ത്യ നടത്തിയ അന്വേഷണത്തിൽ ലഭിച്ച മൊബൈൽ നമ്പറുകളിൽ ഒരെണ്ണം, ഭവൽപൂരിലെ ഈ ഭീകര കേന്ദ്രത്തിലേക്ക് വിരൽ ചൂണ്ടുന്നതായിരുന്നു.ജയ്ഷ് ഇ മുഹമ്മദ് ഭീകര സംഘടനയുടെ സ്ഥാപകനായ മൗലാന മസൂദ് അസർ ഇന്ത്യയുടെ എക്കാലത്തെയും ഏറ്റവും വലിയ ശത്രുവാണ്.

Stories you may like

ഹിമാചൽ സെമിഫൈനലിൽ കരുത്തുകാട്ടി ബിജെപി ; തദ്ദേശ തിരഞ്ഞെടുപ്പിൽ മണാലിയിലും രാംപൂരിലും ഉൾപ്പടെ വമ്പൻ മുന്നേറ്റം

ഗ്രൈപ്പൻ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ മോദിക്ക് അതിഗംഭീര സ്വീകരണം; നേരിട്ടെത്തി സ്വീഡിഷ് പ്രധാനമന്ത്രി; ഗോഥെൻബർഗിന്റെ തെരുവുകളിൽ ‘മോദി മന്ത്രം’

Tags: Maulana Mazood Azhar
Share110TweetSendShare

Latest stories from this section

ഗുജറാത്തിൽ 2 വമ്പൻ പ്രോജക്ടുകൾ, ത്രിപുരയിലും ബംഗളൂരുവിലും വ്യാവസായിക കേന്ദ്രങ്ങൾ ; ഇന്ത്യയും നെതർലാൻഡ്സും ഒപ്പുവെച്ച സുപ്രധാന കരാറുകൾ ഇവ

നെതർലൻഡ്‌സ് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി സ്വീഡനിലേക്ക് ; വ്യാപാര-സാങ്കേതിക വിഷയങ്ങളിൽ നിർണായക ചർച്ചകൾ

17 സുപ്രധാന കരാറുകൾ, സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ; ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെതർലൻഡ്‌സ് സന്ദർശനം

‘വയനാട് അടുത്ത അമേഠിയാകും’ ; രാഹുലിനും പ്രിയങ്കയ്ക്കും എതിരായ പോസ്റ്ററിൽ കേസെടുത്ത് പോലീസ്

Discussion about this post

Latest News

ഹിമാചൽ സെമിഫൈനലിൽ കരുത്തുകാട്ടി ബിജെപി ; തദ്ദേശ തിരഞ്ഞെടുപ്പിൽ മണാലിയിലും രാംപൂരിലും ഉൾപ്പടെ വമ്പൻ മുന്നേറ്റം

ഹിമാചൽ സെമിഫൈനലിൽ കരുത്തുകാട്ടി ബിജെപി ; തദ്ദേശ തിരഞ്ഞെടുപ്പിൽ മണാലിയിലും രാംപൂരിലും ഉൾപ്പടെ വമ്പൻ മുന്നേറ്റം

മുസ്ലീം ലീഗിന് ഫിഷറീസ് വകുപ്പ് വിട്ടുനൽകുന്നതിൽ കനത്ത ആശങ്ക ; മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ മത്സ്യ പ്രവർത്തക സംഘം

മുസ്ലീം ലീഗിന് ഫിഷറീസ് വകുപ്പ് വിട്ടുനൽകുന്നതിൽ കനത്ത ആശങ്ക ; മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ മത്സ്യ പ്രവർത്തക സംഘം

ഗ്രൈപ്പൻ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ മോദിക്ക് അതിഗംഭീര സ്വീകരണം; നേരിട്ടെത്തി സ്വീഡിഷ് പ്രധാനമന്ത്രി; ഗോഥെൻബർഗിന്റെ തെരുവുകളിൽ ‘മോദി മന്ത്രം’

ഗ്രൈപ്പൻ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ മോദിക്ക് അതിഗംഭീര സ്വീകരണം; നേരിട്ടെത്തി സ്വീഡിഷ് പ്രധാനമന്ത്രി; ഗോഥെൻബർഗിന്റെ തെരുവുകളിൽ ‘മോദി മന്ത്രം’

റഷ്യയിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഡ്രോൺ ആക്രമണവുമായി യുക്രെയ്‌ൻ ; ഒരു ഇന്ത്യക്കാരനടക്കം നാല് പേർ കൊല്ലപ്പെട്ടു

റഷ്യയിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഡ്രോൺ ആക്രമണവുമായി യുക്രെയ്‌ൻ ; ഒരു ഇന്ത്യക്കാരനടക്കം നാല് പേർ കൊല്ലപ്പെട്ടു

ഗുജറാത്തിൽ 2 വമ്പൻ പ്രോജക്ടുകൾ, ത്രിപുരയിലും ബംഗളൂരുവിലും വ്യാവസായിക കേന്ദ്രങ്ങൾ ; ഇന്ത്യയും നെതർലാൻഡ്സും ഒപ്പുവെച്ച സുപ്രധാന കരാറുകൾ ഇവ

ഗുജറാത്തിൽ 2 വമ്പൻ പ്രോജക്ടുകൾ, ത്രിപുരയിലും ബംഗളൂരുവിലും വ്യാവസായിക കേന്ദ്രങ്ങൾ ; ഇന്ത്യയും നെതർലാൻഡ്സും ഒപ്പുവെച്ച സുപ്രധാന കരാറുകൾ ഇവ

നെതർലൻഡ്‌സ് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി സ്വീഡനിലേക്ക് ; വ്യാപാര-സാങ്കേതിക വിഷയങ്ങളിൽ നിർണായക ചർച്ചകൾ

നെതർലൻഡ്‌സ് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി സ്വീഡനിലേക്ക് ; വ്യാപാര-സാങ്കേതിക വിഷയങ്ങളിൽ നിർണായക ചർച്ചകൾ

17 സുപ്രധാന കരാറുകൾ, സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ; ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെതർലൻഡ്‌സ് സന്ദർശനം

17 സുപ്രധാന കരാറുകൾ, സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ; ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെതർലൻഡ്‌സ് സന്ദർശനം

‘വയനാട് അടുത്ത അമേഠിയാകും’ ; രാഹുലിനും പ്രിയങ്കയ്ക്കും എതിരായ പോസ്റ്ററിൽ കേസെടുത്ത് പോലീസ്

‘വയനാട് അടുത്ത അമേഠിയാകും’ ; രാഹുലിനും പ്രിയങ്കയ്ക്കും എതിരായ പോസ്റ്ററിൽ കേസെടുത്ത് പോലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology