Sunday, March 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘ഹിന്ദുമതം ദൈവത്തിലേക്ക് നയിക്കുന്നുവെന്ന് പറഞ്ഞാല്‍ ഒവൈസിയ്ക്ക് ഇസഡ് പ്ലസ് സുരക്ഷ നല്‍കേണ്ടി വരും’സംവാദത്തില്‍ ഒവൈസിയെ മലര്‍ത്തിയടിച്ച് സുബ്രഹ്മണ്യന്‍ സ്വാമി:ഹിന്ദുമതമൊഴിച്ച് ഇസ്ലാമും, കൃസ്ത്യന്‍ മതവും മറ്റ് മതങ്ങള്‍ ദൈവങ്ങളിലേക്ക് നയിക്കുന്നില്ലെന്ന് വിശ്വസിക്കുന്നു”

by Brave India Desk
Feb 24, 2020, 12:01 pm IST
in India
Share on FacebookTweetWhatsAppTelegram

എല്ലാ മതവും ദൈവത്തിലേക്കുള്ള മാര്‍ഗ്ഗമെന്ന് ഹിന്ദുമതം പറയുന്നത് പോലെ ഇസ്‌ലാമും ക്രിസ്തുമതവും വിശ്വസിക്കുന്നില്ലെന്ന് മുതിര്‍ന്ന നേതാവ് ഡോ.സുബ്രഹ്മണ്യന്‍ സ്വാമി. ഹിന്ദുമതവും ദൈവത്തിലേക്ക് നയിക്കുന്നുവെന്ന് ഒവൈസി പറഞ്ഞാല്‍, അസദുദ്ദീന്‍ ഒവൈസിയ്ക്ക് ഇസഡ് + സുരക്ഷ നല്‍കേണ്ടിവരുമെന്നും സ്വാമി പരിഹസിച്ചു.
ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ അപകടത്തിലാണോ?’ എന്ന വിഷയത്തില്‍ ഡല്‍ഹിയില്‍ നടന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എഐഐഎം മേധാവി അസദുദ്ദീന്‍ ഒവൈസിയും സംവാദത്തില്‍ പങ്കെടുത്തിരുന്നു. ചര്‍ച്ച അഡ്വ ജെ സായി ദീപക് മോഡറേറ്റ് ചെയ്തു.

‘ എല്ലാ മതങ്ങളും ദൈവത്തിലേക്ക് നയിക്കുന്നുവെന്ന് ഹിന്ദുക്കള്‍ പറയുന്നത് പോലെ നിങ്ങള്‍ പറയുമോ? എല്ലാ മതങ്ങളും ദൈവത്തിലേക്ക് നയിക്കുന്നുവെന്ന് ഇസ്ലാം വിശ്വസിക്കുന്നില്ല, ക്രിസ്തുമതവും ഇല്ല” സ്വാമി കൂട്ടിച്ചേര്‍ത്തു. ‘ഇസ്ലാം ദൈവത്തിലേക്ക് നയിക്കുന്നതുപോലെ ഹിന്ദുമതവും ദൈവത്തിലേക്ക് നയിക്കുന്നുവെന്ന് ഒവൈസി പറയുമോ? അദ്ദേഹത്തിന് അത് പറയാന്‍ കഴിയില്ല. കാരണം അദ്ദേഹത്തിന്റെ ദൈവശാസ്ത്രം അങ്ങനെ പറയാന്‍ അനുവദിക്കുന്നില്ല. അദ്ദേഹം അത് പറഞ്ഞാല്‍, Z + സുരക്ഷാ പരിരക്ഷ നല്‍കേണ്ടിവരും. ‘-സ്വാമി പറഞ്ഞു.

Stories you may like

ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം നാളെ ആരംഭിക്കും ; പശ്ചിമേഷ്യൻ സംഘർഷം പാർലമെന്റിൽ ചർച്ചയാകും

ബംഗാൾ ഇതിന് മാപ്പ് നൽകില്ല; രാഷ്ട്രപതിയെ അപമാനിച്ച മമതയ്ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി, ബംഗാളിൽ രാഷ്ട്രീയ പോര് കടുക്കുന്നു

ഏകദൈവ മതങ്ങളുടെ ദൈവശാസ്ത്രപരമായ വശങ്ങളെ സുബ്രഹ്മണ്യന്‍ സ്വാമി ഉയര്‍ത്തിക്കാട്ടി. മറ്റ് ദേവന്മാരുടെയും ദേവതകളുടെയും അസ്തിത്വം ഏകദൈവവിശ്വാസികള്‍ നിഷേധിക്കുന്നു. ഒരേയൊരു ദൈവം മാത്രമേയുള്ളൂവെന്നും മറ്റുള്ളവര്‍ ‘വ്യാജദൈവങ്ങള്‍’ ആണെന്നും അവര്‍ വാദിക്കുന്നു, ‘വ്യാജദൈവങ്ങളെ’ ഒരു യഥാര്‍ത്ഥ ദൈവത്തില്‍ നിന്ന് ആളുകളെ അകറ്റാന്‍ ശ്രമിക്കുന്ന പിശാചുക്കളോ ദുരാത്മാക്കളോ ആയാണ് മുദ്രകുത്തുന്നത്.

ഹിന്ദുമതം പോലുള്ള ബഹുദൈവ സംസ്‌കാരങ്ങള്‍ ഈ വേര്‍തിരിവ് കാണിക്കുന്നില്ല, അതിന്റെ ഫലമായി ഒരു മതത്തെയും ‘വ്യാജം’ എന്ന് നിര്‍വചിക്കുന്നില്ല. എല്ലാ മതങ്ങളും ദൈവത്തിലേക്ക് നയിക്കുന്നുവെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നുവെന്ന് സുബ്രഹ്മണ്യന്‍ സ്വാമി വിശദീകരിച്ചു.

Tags:
Share114TweetSendShare

Latest stories from this section

മലയാളിയുടെ അഭിമാനമായ ഇന്ത്യ-പാകിസ്താൻ യുദ്ധ നായകന് വിട ; വീർ ചക്ര ജേതാവ് ഹവിൽദാർ കെ.ജി. ജോർജ് അന്തരിച്ചു

മലയാളിയുടെ അഭിമാനമായ ഇന്ത്യ-പാകിസ്താൻ യുദ്ധ നായകന് വിട ; വീർ ചക്ര ജേതാവ് ഹവിൽദാർ കെ.ജി. ജോർജ് അന്തരിച്ചു

കല്യാണമേളങ്ങൾ കണ്ണീർക്കടലായി; മംഗല്യപ്പന്തലിലേക്ക് മകന്റെ ചേതനയറ്റ ശരീരം; ആകാശത്ത് ചിറക് തളർന്ന അനുജ് വസിഷ്ഠ്

കല്യാണമേളങ്ങൾ കണ്ണീർക്കടലായി; മംഗല്യപ്പന്തലിലേക്ക് മകന്റെ ചേതനയറ്റ ശരീരം; ആകാശത്ത് ചിറക് തളർന്ന അനുജ് വസിഷ്ഠ്

അഹമ്മദാബാദ് കീഴടക്കി സഞ്ജു തരംഗം; ജഴ്സിക്കായി കൂട്ടയടി, വില കൂട്ടിയിട്ടും നിമിഷനേരം കൊണ്ട് സ്റ്റോക്ക് തീരുന്നു; മിന്നിച്ചേക്കണേ മോനെ എന്ന് ആരാധകർ

അഹമ്മദാബാദ് കീഴടക്കി സഞ്ജു തരംഗം; ജഴ്സിക്കായി കൂട്ടയടി, വില കൂട്ടിയിട്ടും നിമിഷനേരം കൊണ്ട് സ്റ്റോക്ക് തീരുന്നു; മിന്നിച്ചേക്കണേ മോനെ എന്ന് ആരാധകർ

കുട്ടികളുടെ ഓൺലൈൻ സുരക്ഷയ്ക്ക് മുൻഗണന; സ്ക്രീൻ ടൈം കുറയ്ക്കാൻ കടുത്ത നിയന്ത്രണങ്ങൾ; സോഷ്യൽ മീഡിയ നിയമങ്ങളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ കേന്ദ്രം

കുട്ടികളുടെ ഓൺലൈൻ സുരക്ഷയ്ക്ക് മുൻഗണന; സ്ക്രീൻ ടൈം കുറയ്ക്കാൻ കടുത്ത നിയന്ത്രണങ്ങൾ; സോഷ്യൽ മീഡിയ നിയമങ്ങളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ കേന്ദ്രം

Discussion about this post

Latest News

ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം നാളെ ആരംഭിക്കും ; പശ്ചിമേഷ്യൻ സംഘർഷം പാർലമെന്റിൽ ചർച്ചയാകും

ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം നാളെ ആരംഭിക്കും ; പശ്ചിമേഷ്യൻ സംഘർഷം പാർലമെന്റിൽ ചർച്ചയാകും

നിങ്ങൾ ചോദിച്ച ‘നീതി’ ഇതാ, കിട്ടിയവരെ എല്ലാം കൊന്നുകൊലവിളിച്ച് സംഹാരം; വിരാട് കോഹ്‌ലിയുടെ ലോകറെക്കോഡ് തകർത്ത വൺമാൻഷോ

നിങ്ങൾ ചോദിച്ച ‘നീതി’ ഇതാ, കിട്ടിയവരെ എല്ലാം കൊന്നുകൊലവിളിച്ച് സംഹാരം; വിരാട് കോഹ്‌ലിയുടെ ലോകറെക്കോഡ് തകർത്ത വൺമാൻഷോ

അഹമ്മദാബാദിലെ ആകാശം സഞ്ജുവിന്റേത്; സെഞ്ചുറിക്ക് തുല്യം ഈ 89 , പ്ലെയർ ഓഫ് ദി ടൂർണമെന്റ് പുരസ്കാരം കേരളത്തിലേക്ക്?

അഹമ്മദാബാദിലെ ആകാശം സഞ്ജുവിന്റേത്; സെഞ്ചുറിക്ക് തുല്യം ഈ 89 , പ്ലെയർ ഓഫ് ദി ടൂർണമെന്റ് പുരസ്കാരം കേരളത്തിലേക്ക്?

ലെബനനിൽ വ്യോമാക്രമണവുമായി ഇസ്രായേൽ; 12 പേർ കൊല്ലപ്പെട്ടു; പത്തു ദിവസത്തിനുള്ളിൽ മരിച്ചത് 394 പേർ

ലെബനനിൽ വ്യോമാക്രമണവുമായി ഇസ്രായേൽ; 12 പേർ കൊല്ലപ്പെട്ടു; പത്തു ദിവസത്തിനുള്ളിൽ മരിച്ചത് 394 പേർ

ബംഗാൾ ഇതിന് മാപ്പ് നൽകില്ല; രാഷ്ട്രപതിയെ അപമാനിച്ച മമതയ്ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി, ബംഗാളിൽ രാഷ്ട്രീയ പോര് കടുക്കുന്നു

ബംഗാൾ ഇതിന് മാപ്പ് നൽകില്ല; രാഷ്ട്രപതിയെ അപമാനിച്ച മമതയ്ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി, ബംഗാളിൽ രാഷ്ട്രീയ പോര് കടുക്കുന്നു

തെക്കൻ ലെബനനിൽ ഹിസ്ബുള്ള ആക്രമണം ; രണ്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു

തെക്കൻ ലെബനനിൽ ഹിസ്ബുള്ള ആക്രമണം ; രണ്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു

മലയാളിയുടെ അഭിമാനമായ ഇന്ത്യ-പാകിസ്താൻ യുദ്ധ നായകന് വിട ; വീർ ചക്ര ജേതാവ് ഹവിൽദാർ കെ.ജി. ജോർജ് അന്തരിച്ചു

മലയാളിയുടെ അഭിമാനമായ ഇന്ത്യ-പാകിസ്താൻ യുദ്ധ നായകന് വിട ; വീർ ചക്ര ജേതാവ് ഹവിൽദാർ കെ.ജി. ജോർജ് അന്തരിച്ചു

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ തകർന്നു, രാഹുലിന്റെ വാഗ്ദാനങ്ങൾ ജനങ്ങളെ പറ്റിക്കാനെന്ന് ബിജെപി; ഇന്ദിര ഗ്യാരന്റിയെ പൊളിച്ചടുക്കി രാജീവ് ചന്ദ്രശേഖർ

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ തകർന്നു, രാഹുലിന്റെ വാഗ്ദാനങ്ങൾ ജനങ്ങളെ പറ്റിക്കാനെന്ന് ബിജെപി; ഇന്ദിര ഗ്യാരന്റിയെ പൊളിച്ചടുക്കി രാജീവ് ചന്ദ്രശേഖർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies