Friday, August 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

“അക്രമം കൊണ്ട് പൊറുതിമുട്ടി” : അലിഗഡിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ നിന്നും ഹിന്ദുക്കൾ വീട് വിറ്റു പോകുന്നു

by Brave India Desk
Mar 2, 2020, 07:21 pm IST
in India
Share on Facebook
Tweet
WhatsAppTelegram

അലിഗഡിൽ ഹിന്ദു വീടുകൾക്കുമുന്നിൽ വീട് വില്പനയ്ക്ക് എന്ന ബോർഡുകൾ വർദ്ധിക്കുന്നു. അക്രമം പൊട്ടിപ്പുറപ്പെട്ടു ദിവസങ്ങൾക്കുള്ളിലാണ് ഹിന്ദു കുടുംബങ്ങളുടെ ഈ തീരുമാനം. ആഗ്ര നഗരത്തിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ അലിഗഡിലെ ബാബറി മന്ദിയിൽ, ദിവസങ്ങൾക്കു മുൻപ് വൻ അക്രമം പൊട്ടിപ്പുറപ്പെട്ടിരുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ സംസാരിക്കവേ, ബാബറി മന്ദി നിവാസിയായ നേഹ അഗർവാൾ ഇങ്ങനെ പറയുന്നു.”ബാബറി മന്ദി ഹിന്ദുക്കൾക്ക് താമസിക്കാൻ തീരെ സുരക്ഷിതമല്ല. എവിടെ എന്തു പ്രശ്നമുണ്ടായാലും ആദ്യമായി ലഹള പൊട്ടിപ്പുറപ്പെടുന്നത് ഇവിടെയാണ്. ഹിന്ദുക്കൾക്ക് പ്രത്യേകിച്ച് ഇവിടെ ജീവിക്കാൻ വയ്യ”.

“വർദ്ധിക്കുന്ന അക്രമങ്ങളും സഹിക്കവയ്യാത്ത ഗുണ്ടാവിളയാട്ടങ്ങളും ജീവിതം അസഹ്യമാക്കിയിരിക്കുന്നു. പൗരത്വ ഭേദഗതി നിയമം എതിർത്തുകൊണ്ടുള്ള പ്രക്ഷോഭം അതിനൊരു മറയാണ്. ഞങ്ങൾക്ക് ഞങ്ങളുടെ കുടുംബങ്ങൾ സുരക്ഷിതമായിരിക്കണം അതുകൊണ്ടുതന്നെ ഞങ്ങൾ ഇവിടെ നിന്നും വീട് വിറ്റു മാറാനാണ് നോക്കുന്നത്.” മറ്റൊരു താമസക്കാരനായ ദ്വാരക പ്രസാദ് പറയുന്നു. ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട വാർത്തയിൽ ശാരദാദേവി എന്ന ഒരു വൃദ്ധ സ്ത്രീയെ മൂന്നാലു ചെറുപ്പക്കാർ ചേർന്ന് ആക്രമിച്ചതായി പറയുന്നു. വർഗീയ സംഘർഷങ്ങൾ ഈയിടെയായി പതിവാണ് നഗരത്തിൽ. ഉള്ളത് വിറ്റുപെറുക്കി പോകാൻ നോക്കുകയാണ് ജനങ്ങളും.

Stories you may like

78 പേർക്ക് ധീരതയ്ക്കുള്ള പുരസ്കാരം ; 9 കീർത്തിചക്ര, 13 സൈനികർക്ക് മരണാനന്തര ബഹുമതി ; ധീരത പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് രാഷ്ട്രപതി

റിലയൻസും റോൾസ് റോയ്സും കൈകോർക്കുന്നു ; പ്രതിരോധ നിർമ്മാണ മേഖലയിലേക്ക് ചുവടുവെച്ച് മുകേഷ് അംബാനി

Tags: ALIGARH
Share540
Tweet
SendShare

Latest stories from this section

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

ചൈനയോട് അടങ്ങാത്ത പ്രണയം, അമേരിക്കയോട് കട്ടപ്പക! പാകിസ്താനിലെ ജനങ്ങളുടെ മനസ്സ് മാറ്റിമറിച്ച് വൻ സർവ്വേ ഫലം

ഇനി കൂടുതൽ കരുത്തോടെ വിണ്ണിലേക്ക്! SSLV റോക്കറ്റിന്റെ ശേഷി കൂട്ടാൻ ഐഎസ്ആർഒ; അത്യാധുനിക എഞ്ചിൻ പരീക്ഷണം വിജയം

ബിസിനസുകാരനായി വേഷംമാറി; 35 വർഷത്തിന് ശേഷം 1991-ലെ ജമ്മു റെയിൽവേ സ്റ്റേഷൻ ബോംബ് സ്‌ഫോടനക്കേസിലെ ഭീകരൻ പിടിയിൽ!

‘ഇതൊരു തീവണ്ടിയാണെന്ന് വിശ്വസിക്കാൻ പോലുമാകുന്നില്ല!’; വന്ദേ ഭാരത് സ്ലീപ്പർ യാത്രാനുഭവം പങ്കുവെച്ച് യാത്രിക; വീഡിയോ വൈറൽ!

Discussion about this post

Latest News

നാല് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ ; മുഖം രക്ഷിക്കൽ നടപടിയുമായി സർക്കാർ

തടവുകാർക്ക് മട്ടൻ കൊടുത്തിട്ട് വലിയ ഗുണമൊന്നുമില്ല, ചെലവും കൂടുതൽ’; ജയിൽ മെനുവിൽ വൻ മാറ്റത്തിന് ഒരുങ്ങി ജയിൽ വകുപ്പ്!

ഷാംഗ്ഹായ് സഹകരണ ഉച്ചകോടി; ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് പാകിസ്താൻ; ഷെഹ്ബാസ് ഷെരീഫ്  പങ്കെടുക്കും

‘ഓരോ തുള്ളി വെള്ളവും ഞങ്ങളുടെ റെഡ് ലൈനാണ്’! ഇന്ത്യക്കെതിരെ യുദ്ധഭീഷണിയുമായി ഷെഹ്ബാസ് ഷെരീഫ്; ഭീഷണിക്ക് അതേനാണയത്തിൽ തിരിച്ചടി നൽകുമെന്ന് ഭാരതം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology