ഡൽഹി കലാപത്തിൽ ഇരയാക്കപ്പെട്ട ഹിന്ദു കുടുംബങ്ങൾക്ക് കൈത്താങ്ങ് നൽകാൻ ധനസമാഹരണ പരിപാടിയുമായി കപിൽ മിശ്ര.”ക്രൗഡ്ക്യാഷ്” എന്ന് പേരിട്ടിരിക്കുന്ന ഈ ക്യാംപെയിൻ, ഓൺലൈൻ വഴിയാണ് നടക്കുന്നത്.
ക്യാംപെയിനിൽ, 71 ലക്ഷം രൂപയാണ് സമാഹരിക്കാൻ ഉദ്ദേശിക്കുന്നത്.ക്യാംപെയിൻ തുടങ്ങി മണിക്കൂറുകൾ കൊണ്ടു തന്നെ ലക്ഷ്യമിട്ട സംഖ്യ സമാഹരിക്കാൻ കഴിഞ്ഞതായി ശർമയുടെ അടുത്ത അനുയായികൾ പറഞ്ഞു.
“നിരപരാധികളായ ഒരുപാട് ഹിന്ദു കുടുംബങ്ങൾ ആക്രമിക്കപ്പെട്ടിട്ടുണ്ട്. എല്ലാവരുടെയും കൃത്യമായ പട്ടിക തയ്യാറാക്കുന്നുണ്ട്. അക്രമത്തിനിരയായവരെയും ജീവിതമാർഗ്ഗം നഷ്ടപ്പെട്ടവരെയുമാണ് പ്രഥമമായി പരിഗണിക്കുക” എന്നാണ് കപിൽ മിശ്ര അഭിപ്രായപ്പെട്ടത്.
Discussion about this post