kapil mishra

ഡൽ​ഹിയിലെ തെരുവുകളിൽ എത്രയെത്ര കേരള സ്റ്റോറികൾ; സാക്ഷി ദീക്ഷിതിനെ വഴിയിൽ വെച്ച് സഹിൽ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് കപിൽ മിശ്ര

ന്യൂഡൽഹി : ഡൽഹിയെ ഞെട്ടിച്ച അതിക്രൂര കൊലപാതകം കേരള സ്റ്റോറി എന്ന ചിത്രത്തിന്റെ മറ്റൊരു വശമാണെന്ന് ബിജെപി നേതാവ് കപിൽ മിശ്ര. ഡൽഹിയിലെ തെരുവ് വീഥികളിൽ എത്രയേറെ ...

“ഡൽഹി സർക്കാർ കോവിഡ്-19 കണക്കുകൾ മറച്ചുവയ്ക്കുന്നു, യഥാർത്ഥ മരണസംഖ്യ മുന്നൂറിലധികം” : തെളിവുകൾ ചൂണ്ടിക്കാണിച്ച് രൂക്ഷവിമർശനവുമായി കപിൽ മിശ്ര

കോവിഡ്-19 രോഗം ബാധിച്ചു മരിച്ചവരുടെ യഥാർത്ഥ കണക്കുകൾ ഡൽഹി സർക്കാർ മറച്ചു വയ്ക്കുന്നുവെന്ന് ബിജെപി നേതാവ് കപിൽ മിശ്ര.ഡൽഹി സർക്കാർ രേഖപ്പെടുത്തിയത് 73 മരണം മാത്രമാണ്, എന്നാൽ ...

‘ഷഹീൻബാഗ് സമരക്കാർ ചാവേർ ദൗത്യമേറ്റെടുത്ത ഭീകരവാദികളെപ്പോലെ‘; കൊറോണ ഭീഷണിക്കിടയിലും സമരം തുടരുന്നവർക്കെതിരെ കപിൽ മിശ്ര

ഡൽഹി: രാജ്യം കൊറോണ ഭീഷണിയെ നേരിടാൻ കഠിന പരിശ്രമത്തിൽ ഏർപ്പെട്ടിരിക്കുമ്പോഴും സമരം തുടരുന്ന ഷഹീൻബാഗ് പ്രതിഷേധക്കാർകെതിരെ ശക്തമായ വിമർശനവുമായി ബിജെപി നേതാവ് കപിൽ മിശ്ര. സമരക്കാർ ഗതാഗത ...

കലാപത്തിൽ ബാധിക്കപ്പെട്ട ഹിന്ദു കുടുംബങ്ങൾക്ക് ധനസഹായം : 71 ലക്ഷത്തിന്റെ ധനസമാഹരണ പരിപാടിയുമായി കപിൽ മിശ്ര

ഡൽഹി കലാപത്തിൽ ഇരയാക്കപ്പെട്ട ഹിന്ദു കുടുംബങ്ങൾക്ക് കൈത്താങ്ങ് നൽകാൻ ധനസമാഹരണ പരിപാടിയുമായി കപിൽ മിശ്ര."ക്രൗഡ്ക്യാഷ്" എന്ന് പേരിട്ടിരിക്കുന്ന ഈ ക്യാംപെയിൻ, ഓൺലൈൻ വഴിയാണ് നടക്കുന്നത്. ക്യാംപെയിനിൽ, 71 ...

“അഫ്സൽ ഗുരുവിനും യാക്കൂബ് മേമനും വേണ്ടി വാദിച്ചവരൊക്കെയാണ് എനിക്കെതിരെ രംഗത്ത് വരുന്നത്” : വിദ്വേഷ ക്യാമ്പയിനുകളെ തരിമ്പും ഭയമില്ലെന്ന് കപിൽ മിശ്ര

രാജ്യദ്രോഹികളായ അഫ്സൽ ഗുരുവിനും യാക്കൂബ് മേമനും വേണ്ടി വാദിച്ചവരൊക്കെയാണ് ഇപ്പോൾ തനിക്കെതിരെ രംഗത്ത് വരുന്നത് എന്ന് ബി.ജെ.പി നേതാവ് കപിൽ മിശ്ര.തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലെ കപിൽ ...

“കൂട്ടക്കൊലക്കു ശേഷം ഓടി ലൈബ്രറിയിൽ കയറിയിരുന്നെങ്കിൽ അജ്മൽ കസബും നിരപരാധിയായേനെ.. !” : കല്ലെറിഞ്ഞ് രക്ഷപ്പെടാൻ നോക്കിയ അക്രമികളെ പരിഹസിച്ച് ബിജെപി നേതാവ്

26/11 ബോംബെയിൽ നടത്തിയ കൂട്ടക്കൊലക്ക് ശേഷം രക്ഷപ്പെടാൻ വേണ്ടി തോക്കും കൊണ്ടോടി ലൈബ്രറിയിൽ കയറിയിരുന്നെങ്കിൽ അജ്മൽ കസബും നിരപരാധിയായേനെയെന്ന് ബിജെപി നേതാവ് കപിൽ മിശ്ര. കല്ലേറിനു ശേഷം ...

“അരവിന്ദ് കെജ്‌രിവാൾ ഹനുമാൻ ചാലിസ ചൊല്ലിത്തുടങ്ങി, ഇനി ഒവൈസിയും ചൊല്ലും!” : നമ്മുടെ ഐക്യത്തിന്റെ ബലമെന്ന പരാമർശവുമായി കപിൽ മിശ്ര

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഹനുമാൻ ചാലിസ ചൊല്ലിത്തുടങ്ങി എന്ന് ബിജെപി നേതാവ് കപിൽ മിശ്ര. അധികം വൈകാതെ അസദുദ്ദീൻ ഒവൈസിയും ചൊല്ലി തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. ...

കെജ്രിവാളിന്റെ ‘വലംകൈ’ ബിജെപിയില്‍: മോദിയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരമെന്ന് കപില്‍ മിശ്ര

ആം ആദ്മി പാർട്ടി നേതാവും എംഎൽഎയുമായിരുന്ന കപിൽ മിശ്ര ബിജെപിയിൽ ചേർന്നു. ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജരിവാളിന്റെ അടുത്ത സഹായിയായിരുന്ന മിശ്ര കാരവാല്‍ ...

ആം.ആദ്മി എം.എൽ.എ കപിൽ മിശ്ര ബി.ജെ.പിയിലേക്ക്: നാളെ പാർട്ടിയിൽ ചേരും

  വിമത ആം.ആദ്മി പാർട്ടി എം.എൽ.എയായിരുന്ന കപിൽ മിശ്ര ബി.ജെ.പിയിൽ ചേരും. ' ഞാൻ നാളെ രാവിലെ 11 ന് ബി.ജെ.പിയിൽ ചേരുമെന്ന 'മിശ്ര വെളളിയാഴ്ച ട്വീറ്റ് ...

മുന്‍മന്ത്രി കപില്‍ മിശ്ര ബിജെപിയിലേക്കെന്ന് സൂചന: മിശ്രക്കായി വാതിലുകള്‍ തുറന്നിട്ടിരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി

ഡല്‍ഹി:ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍മന്ത്രിയുമായ കപില്‍ മിശ്രയ്ക്കായി തുറന്നിട്ടിരിക്കുന്നുവെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി വിജയ് ഗോയല്‍. ഗോയല്‍ ഞായറാഴ്ച മിശ്രയുടെ വസതിയിലെത്തി സന്ദര്‍ശിച്ചിരുന്നു. പാര്‍ട്ടിയുടെ ...

കപില്‍ മിശ്രയ്ക്ക് എഎപി എംഎല്‍എമാരുടെ മര്‍ദ്ദനം; മിശ്രയെ കഴുത്തിന് പിടിച്ച് നിയമസഭയില്‍ പുറത്താക്കി-വീഡിയൊ

  അരവിന്ദ് കെജ്രിവാളിനെതിരെ അഴിമതി ആരോപണമുയര്‍ത്തിയ കപില്‍ മിശ്രയെ എഎപി എംഎല്‍എമാര്‍ നിയമസഭയില്‍ കൈകാര്യം ചെയ്തു. മിശ്രയെ തല്ലുകയും കഴുത്തില്‍ പിടിച്ച് തള്ളുകയും നിയമസഭയില്‍ നിന്ന് പുറത്താക്കുകയും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist