Saturday, February 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

നിയന്ത്രണങ്ങൾ കടുപ്പിച്ച് യോഗി സർക്കാർ : പാസുകൾക്ക് പുനപരിശോധന, അവശ്യ വസ്തുക്കൾ വാങ്ങാൻ പോലും പുറത്തിറങ്ങരുത്

by Brave India Desk
Apr 8, 2020, 04:43 pm IST
in India
Share on FacebookTweetWhatsAppTelegram

ഉത്തർപ്രദേശിൽ, നിയന്ത്രണങ്ങൾ കടുപ്പിച്ച് യോഗി ആദിത്യനാഥ് സർക്കാർ. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ഡൗൺ തീരുന്ന ഏപ്രിൽ 14വരെ, സംസ്ഥാനത്തെ 15 ജില്ലകൾ പൂർണമായും അടച്ചിടാൻ സർക്കാർ തീരുമാനിച്ചു. യാതൊരു കാരണവശാലും പുറത്തിറങ്ങരുതെന്ന് സർക്കാർ ഉത്തരവ്.

അവശ്യ വസ്തുക്കൾ പോലും വാങ്ങാൻ പുറത്തിറങ്ങരുതെന്നും, പകരം ഹോം ഡെലിവറിയെ ആശ്രയിക്കണമെന്നുമാണ് സർക്കാർ നിർദ്ദേശം.ലോക്ഡൗൺ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ആഗ്ര, വരാണസി അടക്കമുള്ള പ്രധാന ജില്ലകൾ എല്ലാം തന്നെ അടച്ചുപൂട്ടി. ഉത്തർപ്രദേശിൽ നിലവിൽ 334 പേർക്കാണ് കോവിൽ രോഗബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ മരിച്ചവരുടെ എണ്ണം നാലാണ്.

Stories you may like

ട്രംപിന്റെ ‘ ടാരിഫ് വാശിയ്ക്ക് ‘തിരിച്ചടി നൽകിയ ഇന്ത്യൻ വംശജൻ; ലോകം ഉറ്റുനോക്കിയ വിധിക്ക്പിന്നിലെ ആ ബുദ്ധി ഇതാ!

മിസൈലുകളെ വെണ്ണീറാക്കും ലേസർ ആയുധങ്ങൾ, ശത്രുവിനെ വിറപ്പിക്കാൻ ഇന്ത്യ-ഇസ്രായേൽ ‘മാസ്റ്റർ പ്ലാൻ’; മോദി വരുന്നു!

Tags: upLockdown
Share8TweetSendShare

Latest stories from this section

മഡുറോയ്ക്ക് പിന്നാലെ കൊളംബിയയും മെക്സിക്കോയും? ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്ക് ട്രംപിന്റെ ‘കൊലവിളി’

രാജ്യത്തെ ഒറ്റിക്കൊടുത്തു, ധൈര്യമില്ലാത്തവർ; അമേരിക്കൻ സുപ്രീംകോടതിക്കെതിരെ ആഞ്ഞടിച്ച്ട്രംപ്

വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ ; കുപ്വാരയിൽ നിയന്ത്രണ രേഖയ്ക്ക് സമീപം വെടിവെപ്പ്

വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ ; കുപ്വാരയിൽ നിയന്ത്രണ രേഖയ്ക്ക് സമീപം വെടിവെപ്പ്

അപൂർവ ധാതു, AI മേഖലകളിൽ ചൈനയ്ക്ക് എട്ടിന്റെ പണി ; ‘പാക്സ്-സിലിക്ക’ കരാറിൽ ഒപ്പ് വെച്ച് ഇന്ത്യ

അപൂർവ ധാതു, AI മേഖലകളിൽ ചൈനയ്ക്ക് എട്ടിന്റെ പണി ; ‘പാക്സ്-സിലിക്ക’ കരാറിൽ ഒപ്പ് വെച്ച് ഇന്ത്യ

ഭാരത് മണ്ഡപത്തിലെ നഗ്ന പ്രതിഷേധം ; എല്ലാ പ്രതികളും യൂത്ത് കോൺഗ്രസ് പ്രവർത്തകർ; എല്ലാവരെയും തിരിച്ചറിഞ്ഞതായി ഡൽഹി പോലീസ്

ഭാരത് മണ്ഡപത്തിലെ നഗ്ന പ്രതിഷേധം ; എല്ലാ പ്രതികളും യൂത്ത് കോൺഗ്രസ് പ്രവർത്തകർ; എല്ലാവരെയും തിരിച്ചറിഞ്ഞതായി ഡൽഹി പോലീസ്

Discussion about this post

Latest News

അഭിഷേക് വീണാലും സഞ്ജുവിന് പ്ലാനില്ല? യുവതാരത്തിന് മോണി മോർക്കലിന്റെ ‘ക്ലീൻ ചിറ്റ്’, ആരാധകർ നിരാശയിൽ

അഭിഷേക് വീണാലും സഞ്ജുവിന് പ്ലാനില്ല? യുവതാരത്തിന് മോണി മോർക്കലിന്റെ ‘ക്ലീൻ ചിറ്റ്’, ആരാധകർ നിരാശയിൽ

പാണ്ഡ്യ പവർ; ടി20യിൽ ചരിത്രം കുറിച്ച് ഇന്ത്യൻ ഓൾറൗണ്ടർ, ഇനി ഹാർദിക്കിന് മുകളിൽ ആരുമില്ല

പാണ്ഡ്യ പവർ; ടി20യിൽ ചരിത്രം കുറിച്ച് ഇന്ത്യൻ ഓൾറൗണ്ടർ, ഇനി ഹാർദിക്കിന് മുകളിൽ ആരുമില്ല

ട്രംപിന്റെ ‘ ടാരിഫ് വാശിയ്ക്ക് ‘തിരിച്ചടി നൽകിയ ഇന്ത്യൻ വംശജൻ; ലോകം ഉറ്റുനോക്കിയ വിധിക്ക്പിന്നിലെ ആ ബുദ്ധി ഇതാ!

ട്രംപിന്റെ ‘ ടാരിഫ് വാശിയ്ക്ക് ‘തിരിച്ചടി നൽകിയ ഇന്ത്യൻ വംശജൻ; ലോകം ഉറ്റുനോക്കിയ വിധിക്ക്പിന്നിലെ ആ ബുദ്ധി ഇതാ!

ഓപ്പറേഷൻ അജയ്; ഇസ്രായേലിൽ നിന്നും ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ പ്രത്യേക ദൗത്യം

മിസൈലുകളെ വെണ്ണീറാക്കും ലേസർ ആയുധങ്ങൾ, ശത്രുവിനെ വിറപ്പിക്കാൻ ഇന്ത്യ-ഇസ്രായേൽ ‘മാസ്റ്റർ പ്ലാൻ’; മോദി വരുന്നു!

മഡുറോയ്ക്ക് പിന്നാലെ കൊളംബിയയും മെക്സിക്കോയും? ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്ക് ട്രംപിന്റെ ‘കൊലവിളി’

രാജ്യത്തെ ഒറ്റിക്കൊടുത്തു, ധൈര്യമില്ലാത്തവർ; അമേരിക്കൻ സുപ്രീംകോടതിക്കെതിരെ ആഞ്ഞടിച്ച്ട്രംപ്

ട്രംപിന് വൻ തിരിച്ചടി ; താരിഫ് വർദ്ധനവുകൾ നിയമവിരുദ്ധം ; ട്രംപിന്റെ ഉത്തരവുകൾ റദ്ദാക്കി യുഎസ് സുപ്രീം കോടതി

ട്രംപിന് വൻ തിരിച്ചടി ; താരിഫ് വർദ്ധനവുകൾ നിയമവിരുദ്ധം ; ട്രംപിന്റെ ഉത്തരവുകൾ റദ്ദാക്കി യുഎസ് സുപ്രീം കോടതി

വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ ; കുപ്വാരയിൽ നിയന്ത്രണ രേഖയ്ക്ക് സമീപം വെടിവെപ്പ്

വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ ; കുപ്വാരയിൽ നിയന്ത്രണ രേഖയ്ക്ക് സമീപം വെടിവെപ്പ്

സെവാഗ് കൊളുത്തിയ തീ, നെഹ്‌റ കാത്ത വിളക്ക്; 414 റൺസും തോൽവി ഭയവും നിറഞ്ഞ ആ രാത്രി

സെവാഗ് കൊളുത്തിയ തീ, നെഹ്‌റ കാത്ത വിളക്ക്; 414 റൺസും തോൽവി ഭയവും നിറഞ്ഞ ആ രാത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies