രാജ്യത്ത് ആറ് എച്ച്എംപിവി കേസുകൾ; ലോക്ഡൗൺ പ്രഖ്യാപിക്കുമോ?:ഐസിഎംആർ പറയുന്നത് ഇങ്ങനെ
ന്യൂഡൽഹി: രാജ്യത്ത് രണ്ട് ദിവസത്തിനിടെ ആറ് എച്ച്എംപിവി കേസുകൾ റിപ്പർട്ട് ചെയ്തതോടെ ആശങ്കയിലായി ജനങ്ങൾ.ബംഗളൂരുവിൽ രണ്ടും ചെന്നൈയിൽ രണ്ടും അഹമ്മദാബാദിലും കൊൽക്കത്തയിലും ഒന്ന് വീതവുമാണ് രോഗബാധ റിപ്പോർട്ട് ...