Tag: up

ഉത്തർപ്രദേശിൽ പെണ്‍കുട്ടികളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനിരയാക്കി; മുസ്ലീം യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു

ലഖ്നൗ: ഉത്തർപ്രദേശിൽ പെണ്‍കുട്ടികളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാക്കിയ മുസ്ലീം യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. സഹരന്‍പൂര്‍ സ്വദേശി മുഖാറാം, ഹര്‍ദോയ് സ്വദേശി നദീം എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നദീം ...

യുപിയിലെ ബിജെപി എംപിയുടെ മകന് വെടിയേറ്റു ;അപകടനില തരണം ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗവില്‍ ബിജെപി എംപിയുടെ മകന് വെടിയേറ്റു. എംപി കൗശല്‍ കിഷേറിന്റെ മകന്‍ ആയുഷിനാണ് വെടിയേറ്റത്. സംഭവത്തിന് ശേഷം പോലീസ് സ്ഥലത്ത് ജാഗ്രതാ നിര്‍ദേശം ...

യുപി പിടിക്കാൻ ഉറച്ച് മത്സ്യ തൊഴിലാളികളുടെ അടുത്തേക്ക് പ്രിയങ്ക ഗാന്ധിയും; ‘നദി അധികാര്‍ യാത്ര’ക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി

ലഖ്‌നൗ: പടിഞ്ഞാറന്‍ യുപിയിലെ ദീര്‍ഘ പര്യടനം അവസാനിച്ചതിന് ശേഷം കിഴക്കന്‍ യുപിയിലേക്ക് ശ്രദ്ധ കൊടുക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മത്സ്യ തൊഴിലാളികളുടെ പിന്തുണ ...

ഉത്തർ പ്രദേശിൽ അറസ്റ്റിലായവരെ നിയോ​ഗിച്ചത് ബീഹാര്‍, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലെ സംഘടനാ വിപുലീകരണത്തിനായി എന്ന് പോപ്പുലര്‍ ഫ്രണ്ട്

ലഖ്നൗ: മലയാളികളായ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ സ്ഫോടക വസ്തുക്കളുമായി ഉത്തര്‍പ്രദേശില്‍ അറസ്റ്റ് ചെയ്തത് പൊലീസിന്റെ കെട്ടുകഥയെന്ന് പോപ്പുലര്‍ ഫ്രണ്ട്. അറസ്റ്റിലായവര്‍ സംഘടന വിപുലീകരണ ചുമതലയുമായി ബീഹാര്‍, ...

വിദ്വേഷ പ്രസംഗം: സമൂഹത്തെ വിഭജിക്കരുതെന്ന് ആം ആദ്മി എംപിക്ക് സുപ്രീം കോടതിയുടെ താക്കീത്

ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ്ങിനെതിരെ യുപിയിൽ രജിസ്റ്റർ ചെയ്ത വിദ്വേഷ പ്രസംഗ കേസുകളിൽ സുപ്രീംകോടതി ഇടക്കാല സംരക്ഷണം നൽകി. ഈ കേസുകളിൽ തനിക്കെതിരെ സമർപ്പിച്ച ...

ഉത്തര്‍പ്രദേശ് പിടിക്കാൻ ആദിവാസികൾക്കൊപ്പം നിൽക്കുന്നതും ക്ഷേത്രത്തിൽ പോകുന്നതുമായ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ കലണ്ടര്‍ വിതരണവുമായി കോണ്‍ഗ്രസ്

ലക്‌നൗ : ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധിയുടെ ചിത്രങ്ങളുള്ള കലണ്ടര്‍ വിതരണവുമായി കോണ്‍ഗ്രസ്. പത്ത് ലക്ഷം കലണ്ടറുകളാണ് സംസ്ഥാനത്തെ എല്ലാ ഗ്രാമങ്ങളിലും ...

എൻഫോഴ്‌സ്‌മെന്റ് പിടിയിലായ ക്യാമ്പസ് ഫ്രണ്ട് നേതാവ് റൗഫിനെ യുപി സര്‍ക്കാരിന് വിട്ടുനില്‍കി ഉത്തരവ്

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടികൂടിയ ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ നേതാവ് റൗഫിനെ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വിട്ടുനല്‍കാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ...

വാഹനങ്ങളിൽ ‘ജാതി പ്രദർശനം’ വേണ്ട : കർശന നടപടികളുമായി യു.പി ഗതാഗത വകുപ്പ്

ലക്നൗ: സംസ്ഥാനത്തെ വാഹനങ്ങളിൽ ജാതി സ്റ്റിക്കർ പതിപ്പിക്കുന്നവർക്കെതിരെ കർശന നടപടികളുമായി ഉത്തർപ്രദേശ് ഗതാഗത വകുപ്പ്. യാദവ്, ബ്രാഹ്മണൻ, ഗുജർ, പണ്ഡിറ്റ്, ഖത്രിയ, ലോധി, മൗര്യ എന്നീ ജാതിയിൽപ്പെട്ടവർ ...

ഹിന്ദു യുവതിയെ വിവാഹം കഴിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ പേരുമായെത്തി; യുപിയിൽ മുസ്ലീം യുവാവ് അറസ്റ്റില്‍

കാന്‍പൂര്‍: പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ ഹിന്ദുവാണെന്ന് നടിച്ച യുവാവ് അറസ്റ്റില്‍. സംഭവത്തില്‍ യുവാവിനെ യുപിയിലെ കനൗജില്‍ നിന്ന് അറസ്റ്റ് ചെയ്തു. പുതിയ നിയമവിരുദ്ധ മതപരിവര്‍ത്തന ഓര്‍ഡിനന്‍സ് 2020 ...

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമം; ദക്ഷിണകൊറിയന്‍ സ്വദേശിനിയടക്കമുള്ള നാലം​ഗ ക്രിസ്ത്യന്‍ മിഷണറി സംഘം യുപിയിൽ അറസ്റ്റിൽ

നോയിഡ: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് പദ്ധതിയിട്ട നാലംഗ ക്രിസ്ത്യന്‍ മിഷനറി സംഘം ഉത്തര്‍പ്രദേശിൽ അറസ്റ്റിൽ.‌ ദക്ഷിണകൊറിയന്‍ സ്വദേശിനിയടക്കം മൂന്നു സ്ത്രീകളും ഒരു പുരുഷനും അടങ്ങുന്ന സംഘത്തെയാണ് അറസ്റ്റ് ചെയ്തത്. ...

വാക്സിനേഷൻ ഉടൻ ആരംഭിക്കും : ജനുവരി 31 വരെയുള്ള ആരോഗ്യ പ്രവർത്തകരുടെ ലീവുകൾ റദ്ദാക്കി യോഗി സർക്കാർ

ലക്നൗ: ഉത്തർപ്രദേശിൽ എത്രയും പെട്ടെന്ന് കോവിഡ്-19 വാക്സിനേഷൻ ആരംഭിക്കുമെന്ന് യോഗി സർക്കാർ. ഇതിന്റെ ഭാഗമായി സർക്കാർ ജനുവരി 31 വരെയുള്ള ആരോഗ്യ പ്രവർത്തകരുടെ ലീവുകൾ റദ്ദാക്കിയിട്ടുണ്ട്. ഡോക്ടർമാർ, ...

കേരള പത്രപ്രവർത്തക യൂണിയൻ വെട്ടിച്ചത് ലക്ഷങ്ങളുടെ സർക്കാർ ഫണ്ട്, ക്ഷേത്ര ഭൂമി കയ്യേറി : വിവരങ്ങൾ സുപ്രീംകോടതിയിൽ നിരത്തി യോഗി സർക്കാർ

ന്യൂഡൽഹി: കേരള പത്രപ്രവർത്തക യൂണിയന്റെ കള്ളത്തരങ്ങൾ സുപ്രീംകോടതിയിൽ തുറന്നുകാട്ടി യോഗി സർക്കാർ. ഹത്രാസ് സംഭവത്തിൽ മാധ്യമ പ്രവർത്തകനെന്ന പേരിൽ സംസ്ഥാനത്തെ ക്രമസമാധാന നില തകർക്കാൻ എത്തിയതിനിടെ പിടിയിലായ ...

ഉത്തർപ്രദേശ് എം.എൽ.സി തിരഞ്ഞെടുപ്പ് ഫലം പുറത്ത് : ചരിത്രവിജയവുമായി ബിജെപി

ലക്നൗ: ഉത്തർപ്രദേശ് എം.എൽ.സി തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിൽ ചരിത്രവിജയവുമായി ഭാരതീയ ജനതാ പാർട്ടി. ഉത്തർപ്രദേശ് നിയമസഭ കൗൺസിലിലെ ടീച്ചേഴ്സ് ആൻഡ് ഗ്രാജുവേറ്റ്സ് മണ്ഡലങ്ങളിലേക്ക് നടന്ന മത്സരത്തിലാണ് ബിജെപി ...

ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി മതം മാറ്റാൻ ശ്രമം; 7 പേരെ അറസ്റ്റ് ചെയ്ത് യുപി പൊലീസ്

ഡൽഹി: ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി 7 പേരെ ഉത്തർ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. നിർബന്ധിത മതപരിവർത്തന നിരോധന നിയമ ...

മ​ത​പ​രി​വ​ര്‍​ത്ത​നം ത​ട​യ​ല്‍ നിയമം; യു​പി​യില്‍ മി​ശ്ര​വി​വാ​ഹം ത​ട​ഞ്ഞ് പോ​ലീ​സ്

ല​ഖ്നൗ: ഉത്തർപ്രദേശിൽ മി​ശ്ര​വി​വാ​ഹം തടഞ്ഞ് പോ​ലീ​സ്. ഹി​ന്ദു യു​വ​തി​യും മു​സ്‌​ലിം യു​വാ​വും ത​മ്മി​ലു​ള്ള വി​വാ​ഹ​മാ​ണ് മ​ത​പ​രി​വ​ര്‍​ത്ത​നം ത​ട​യ​ല്‍ നി​യ​മ പ്ര​കാ​രം പോ​ലീ​സ് ത​ട​ഞ്ഞ​ത്. ബു​ധ​നാ​ഴ്ച ല​ഖ്നൗ​വി​ലെ പ​ര​യി​ലാ​ണ് ...

നിയമവിരുദ്ധ മതപരിവര്‍ത്തനം തടയല്‍ ഓര്‍ഡിനന്‍സ്; ഉത്തര്‍പ്രദേശില്‍ ആദ്യ അറസ്റ്റ്

നിയമവിരുദ്ധ മതപരിവര്‍ത്തനം തടയല്‍ ഓര്‍ഡിനന്‍സ് പ്രകാരം ഉത്തര്‍പ്രദേശില്‍ ആദ്യ അറസ്റ്റ്. കഴിഞ്ഞ ദിവസം ആണ് ഉത്തരവ് പുറത്തിറക്കിയത്. ബറേലി സ്വദേശിയായ 21കാരന്‍ ഉവൈഷ് അഹമ്മദാണ് ബുധനാഴ്ച അറസ്റ്റിലായതെന്ന് ...

അപകടത്തിൽപ്പെട്ട പിതാവിനായി അഖിലേഷ് യാദവിനോട് സഹായമപേക്ഷിച്ച് പെൺകുട്ടി : അവഗണനയെ തുടർന്ന് രക്ഷയ്‌ക്കെത്തി യോഗി സർക്കാർ

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തന്റെ പിതാവിന്റെ ചികിത്സയ്ക്കായി സഹായം വേണമെന്നപേക്ഷിച്ച പെൺകുട്ടിയുടെ രക്ഷക്കെത്തി യോഗി സർക്കാർ. ഉത്തർപ്രദേശിലെ മെയിൻപൂരി നിവാസിയായ പ്രതീക്ഷ യാദവ് പ്രീത് എന്ന പെൺകുട്ടി ...

പ്ലാസ്റ്റിക് നിർമ്മിത മീൻവലകൾ ഗംഗയെ മലിനമാക്കുന്നു : ഗംഗാ ഡോൾഫിനുകളുടെ സുരക്ഷയ്ക്ക് ഭീഷണിയെന്ന് പഠനങ്ങൾ

പ്ലാസ്റ്റിക് നിർമ്മിത മത്സ്യബന്ധന വലകൾ ഗംഗാ നദിയെ മലിനമാക്കുന്നുവെന്നും അത്‌ ജീവജാലങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും പഠന റിപ്പോർട്ടുകൾ. ഇത്‌ പ്രധാനമായും വംശനാശ ഭീഷണി നേരിടുന്ന മൂന്നുവരയുള്ള റൂഫ്ഡ് ...

വനം വകുപ്പിന്റെ 40 ഏക്കറിലധികം ഭൂമി കയ്യേറി മസ്ജിദ് പണിതു : പൊളിച്ചു മാറ്റി യോഗി സർക്കാർ

ലക്നൗ: ഉത്തർപ്രദേശിൽ വനം വകുപ്പിന്റെ 40 ഏക്കറിലധികം ഭൂമി കയ്യേറി, അനധികൃതമായി നിർമിച്ച മോസ്‌ക് പൊളിച്ചു മാറ്റി യോഗി സർക്കാർ. ഇസ്ലാം മതപണ്ഡിതനായ പിർ ഖുഷാൽ മിയാൻ ...

വഖഫ് വസ്തുവഹകൾ അനധികൃതമായി കൈമാറ്റം ചെയ്തു : യു.പിയിലെ മുൻ ഷിയ വഖഫ് ബോർഡ് ചെയർമാനെതിരെ കേസെടുത്ത് സിബിഐ

ലക്‌നൗ: അനധികൃതമായി വഖഫ് വസ്തുവഹകൾ വില്പന നടത്തിയതിനു ഉത്തർപ്രദേശിലെ മുൻ ഷിയ വഖഫ് ബോർഡ് ചെയർമാൻ വസിം റിസ്‌വിക്കെതിരെ കേസെടുത്ത് സിബിഐ. ഇയാൾക്കെതിരെ 2 എഫ്ഐആറുകളാണ് ചാർജ് ...

Page 1 of 7 1 2 7

Latest News