തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഫീസ് ഈടാക്കാന്‍ പിഎസ്‌സി തീരുമാനം. നിയമനം ഉറപ്പായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും 1000 ഫീസ് ഈടാക്കാന്‍ തീരുമാനം. പരീക്ഷാ ഹാളിലെ ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം 20 ല്‍ നിന്ന് 30 ആക്കി ഉയര്‍ത്തും. ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങുന്നത് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും.
ശാസരീരിക ക്ഷമതാ പരിശോധനങ്ങള്‍ക്കുള്ള മൈതാനങ്ങള്‍ക്ക് ഇളവ് ആവശ്യപ്പെടും. പഴയ വാഹനങ്ങളുടെ ഉപയോഗം നിര്‍ത്തിവയ്ക്കുമെന്നും പിഎസ് സി. പി എസ് സിയുടെ ചെലവ് ചുരുക്കല്‍ നടപടി ഭാഗമായാണ് പുതിയ തീരുമാനങ്ങല്‍ കൈകൊണ്ടിട്ടുള്ളത്.
Discussion about this post