കൊച്ചി: കേരളത്തില്‍ ആദ്യമായി പത്രത്തോടൊപ്പം പ്രതിരോധ മാസ്കുകള്‍ വിതരണം ചെയ്യാനൊരുങ്ങി ഒരു ദേശീയ ദിനപത്രം. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ സണ്‍ഡേ എക്സ്പ്രസിനൊപ്പമാണ് മാസ്കുകള്‍ വിതരണം ചെയ്യുന്നത്.
ഞായറാഴ്ച എല്ലാ വരിക്കാര്‍ക്കും പത്രത്തിനോടൊപ്പം വീടുകളില്‍ ഗുണമേന്മയുള്ള മാസ്കുകള്‍ ലഭിക്കുമെന്നാണ് ദി ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ് കേരളാ റീജിയണല്‍ മാനേജര്‍ അറിയിച്ചിരിക്കുന്നത്.
Discussion about this post