പത്രത്താളിൽ പൊതിഞ്ഞ ഭക്ഷണ വസ്തുക്കൾ കഴിക്കാറുണ്ടോ? ; കാത്തിരിക്കുന്നത് മാരക രോഗങ്ങൾ
തെരുവോര ഭക്ഷണശാലകളിൽ എല്ലാം പതിവായി കാണുന്ന കാഴ്ചയാണ് ഭക്ഷണ വസ്തുക്കൾ പത്രത്താളുകളിൽ പൊതിഞ്ഞ് നൽകുന്നത്. എന്നാൽ ഇങ്ങനെ പൊതിഞ്ഞു നൽകുന്ന ഭക്ഷണ വസ്തു വൈകാതെ തന്നെ കൊടും ...