സംസ്ഥാനത്ത് 519 കൊവിഡ് കേസുകൾ; പ്രായമായവും മറ്റ് രോഗങ്ങളുള്ളവരും മാസ്‌ക് ധരിക്കണം; നിർദ്ദേശവുമായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം നിലവിൽ 519 എന്ന് ആരോഗ്യമന്ത്രി വീണജോർജ്. ലാബുകളിലുൾപ്പെടെ ആർ ടി പി സി ആർ പരിശോധനാ സംവിധാനം ഒരുക്കിയിട്ടുണ്ട്. നിലവിലെ ...