Tuesday, February 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

അപകടകാരിയായ വർഗീയവാദിയെന്ന് അധിക്ഷേപം : ഐക്യരാഷ്ട്രസഭക്കെതിരെ കേസുമായി ബിജെപി എം.പി സുബ്രഹ്മണ്യൻ സ്വാമി

by Brave India Desk
May 22, 2020, 11:35 am IST
in India
Share on FacebookTweetWhatsAppTelegram

സുബ്രഹ്മണ്യൻ സ്വാമി ഐക്യരാഷ്ട്രസഭയിലെ സെക്രട്ടറി ജനറലിന്റെ അഡ്വൈസർ അഡമ ഡീംഗിനെതിരേ നിയമനടപടിയുമായി ബിജെപി എം.പി സുബ്രഹ്മണ്യൻ സ്വാമി.വംശഹത്യ തടയാനുള്ള വിഭാഗത്തിലെ വിശിഷ്ട ഉപദേശകനാണ് അഡമ ഡീംഗ്. ഈയാഴ്ച ആദ്യം മാധ്യമങ്ങളുമായി നടന്നൊരു കൂടിക്കാഴ്ചയിൽ, സി.എ.എ നടപ്പിലാക്കിയതിനു ശേഷം, ഇന്ത്യയിൽ മുസ്ലിങ്ങളോടുള്ള അക്രമം വർധിച്ചിരിക്കുന്നുവെന്ന് ഡീംഗ് പറഞ്ഞിരുന്നു.ഒരു വീഡിയോയിൽ, ബിജെപി എംപിയായ സുബ്രഹ്മണ്യൻ സ്വാമി “ഇന്ത്യയിൽ മറ്റു മതസ്ഥരുടെ പോലെ തുല്യയോഗ്യരല്ല മുസ്‌ലിങ്ങൾ” എന്നഭിപ്രായപ്പെട്ടതായി ഡീംഗ് വെളിപ്പെടുത്തിയിരുന്നു. സ്വാമി അപകടകരമായ വർഗീയ പരാമർശമാണ് നടത്തിയതെന്നും ഡീംഗ് ആരോപിച്ചു

എന്നാൽ, താനങ്ങനെ പറഞ്ഞിട്ടില്ല, വൈസ് എന്ന ഒരു കനേഡിയൻ മാധ്യമം പുറത്തുവിട്ടതാണ് എഡിറ്റ് ചെയ്യപ്പെട്ട ആ വീഡിയോ എന്നും, വൈസിന്റെ ഉടമസ്ഥൻ ഒരു പാകിസ്ഥാനിയായ കനേഡിയൻ പൗരനാണ് എന്നും സുബ്രഹ്മണ്യൻ സ്വാമി വെളിപ്പെടുത്തി.വീഡിയോയുടെ കോപ്പി തനിക്ക് നൽകാൻ താൻ ആവശ്യപ്പെട്ടുവെങ്കിലും ഇതുവരെ അത് അദ്ദേഹം ചെയ്തിട്ടില്ലെന്നും സ്വാമി പറഞ്ഞു.അഡമ ഡീംഗിനെതിരേ നിയമനടപടികൾ സ്വീകരിക്കുമെന്നും സുബ്രഹ്മണ്യൻ സ്വാമി വ്യക്തമാക്കി. കാര്യങ്ങളെല്ലാം അറിയിച്ചുകൊണ്ട് വിദേശകാര്യ സെക്രട്ടറി ഹർഷവർധൻ ശൃങ്ഗലയ്ക്ക് സുബ്രഹ്മണ്യം സ്വാമി കത്തയച്ചിട്ടുണ്ട്.

Stories you may like

‘ശുഭ വാർത്തകളുടെ സമയം’ ; സേവാ തീർത്ഥിലെ ആദ്യ മന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി മോദി

26/11 മുഖ്യ സൂത്രധാരൻ തഹാവൂർ റാണയുടെ പൗരത്വം റദ്ദാക്കാൻ കാനഡ! നീക്കം പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി

Tags: subrahmanyan swami
Share39TweetSendShare

Latest stories from this section

നീറ്റ് പരീക്ഷാ സമ്മർദ്ദം കൊലപാതകത്തിൽ കലാശിച്ചു; അച്ഛനെ വെടിവെച്ചു കൊന്ന് കഷണങ്ങളാക്കി ഡ്രമ്മിലൊളിപ്പിച്ചു!; 21-കാരനായ മകൻ പിടിയിൽ

എഐ ഉച്ചകോടിയിലെ ഷർട്ട് ഊരി പ്രതിഷേധം ; യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഉദയ് ഭാനു ചിബ് അറസ്റ്റിൽ ; ഗൂഢാലോചന കുറ്റം ചുമത്തി കേസ്

തമിഴ്നാട് തീരമേഖലയുടെ സംരക്ഷണത്തിനായി ഇന്ത്യൻ നാവികസേനയുടെ അന്തർവാഹിനി വിരുദ്ധ യുദ്ധക്കപ്പൽ ; ഐഎൻഎസ് അഞ്ജദീപ്‌ ഫെബ്രുവരി 27ന് കമ്മീഷൻ ചെയ്യും

കാനഡയ്ക്കും വേണം ഇന്ത്യയുമായി വ്യാപാര കരാർ ; പ്രധാനമന്ത്രി മാർക്ക് കാർണി ഫെബ്രുവരി 26 ന് ഇന്ത്യയിലേക്ക് ; പ്രതിരോധ കരാറിനും സാധ്യത

Discussion about this post

Latest News

‘ശുഭ വാർത്തകളുടെ സമയം’ ; സേവാ തീർത്ഥിലെ ആദ്യ മന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി മോദി

‘ശുഭ വാർത്തകളുടെ സമയം’ ; സേവാ തീർത്ഥിലെ ആദ്യ മന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി മോദി

മുഖ്യമന്ത്രിയുടെ വാട്സാപ് സന്ദേശത്തിന് ഹൈക്കോടതിയുടെ ‘പൂട്ട്’;! ഡേറ്റ എവിടെ നിന്ന് കിട്ടി? സർക്കാരിന് കനത്ത തിരിച്ചടി!

മുഖ്യമന്ത്രിയുടെ വാട്സാപ് സന്ദേശത്തിന് ഹൈക്കോടതിയുടെ ‘പൂട്ട്’;! ഡേറ്റ എവിടെ നിന്ന് കിട്ടി? സർക്കാരിന് കനത്ത തിരിച്ചടി!

26/11 മുഖ്യ സൂത്രധാരൻ തഹാവൂർ റാണയുടെ പൗരത്വം റദ്ദാക്കാൻ കാനഡ! നീക്കം പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി

26/11 മുഖ്യ സൂത്രധാരൻ തഹാവൂർ റാണയുടെ പൗരത്വം റദ്ദാക്കാൻ കാനഡ! നീക്കം പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി

നീറ്റ് പരീക്ഷാ സമ്മർദ്ദം കൊലപാതകത്തിൽ കലാശിച്ചു; അച്ഛനെ വെടിവെച്ചു കൊന്ന് കഷണങ്ങളാക്കി ഡ്രമ്മിലൊളിപ്പിച്ചു!; 21-കാരനായ മകൻ പിടിയിൽ

നീറ്റ് പരീക്ഷാ സമ്മർദ്ദം കൊലപാതകത്തിൽ കലാശിച്ചു; അച്ഛനെ വെടിവെച്ചു കൊന്ന് കഷണങ്ങളാക്കി ഡ്രമ്മിലൊളിപ്പിച്ചു!; 21-കാരനായ മകൻ പിടിയിൽ

എഐ ഉച്ചകോടിയിലെ ഷർട്ട് ഊരി പ്രതിഷേധം ; യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഉദയ് ഭാനു ചിബ് അറസ്റ്റിൽ ; ഗൂഢാലോചന കുറ്റം ചുമത്തി കേസ്

എഐ ഉച്ചകോടിയിലെ ഷർട്ട് ഊരി പ്രതിഷേധം ; യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഉദയ് ഭാനു ചിബ് അറസ്റ്റിൽ ; ഗൂഢാലോചന കുറ്റം ചുമത്തി കേസ്

തമിഴ്നാട് തീരമേഖലയുടെ സംരക്ഷണത്തിനായി ഇന്ത്യൻ നാവികസേനയുടെ അന്തർവാഹിനി വിരുദ്ധ യുദ്ധക്കപ്പൽ ; ഐഎൻഎസ് അഞ്ജദീപ്‌ ഫെബ്രുവരി 27ന് കമ്മീഷൻ ചെയ്യും

തമിഴ്നാട് തീരമേഖലയുടെ സംരക്ഷണത്തിനായി ഇന്ത്യൻ നാവികസേനയുടെ അന്തർവാഹിനി വിരുദ്ധ യുദ്ധക്കപ്പൽ ; ഐഎൻഎസ് അഞ്ജദീപ്‌ ഫെബ്രുവരി 27ന് കമ്മീഷൻ ചെയ്യും

കാനഡയ്ക്കും വേണം ഇന്ത്യയുമായി വ്യാപാര കരാർ ; പ്രധാനമന്ത്രി മാർക്ക് കാർണി ഫെബ്രുവരി 26 ന് ഇന്ത്യയിലേക്ക് ; പ്രതിരോധ കരാറിനും സാധ്യത

കാനഡയ്ക്കും വേണം ഇന്ത്യയുമായി വ്യാപാര കരാർ ; പ്രധാനമന്ത്രി മാർക്ക് കാർണി ഫെബ്രുവരി 26 ന് ഇന്ത്യയിലേക്ക് ; പ്രതിരോധ കരാറിനും സാധ്യത

ലൂട്ടിയൻസിനെ തൂത്തെറിഞ്ഞ് മോദി; രാഷ്ട്രപതി ഭവനിൽ ഇനി ‘രാജാജി’ യുഗം! അടിമത്തത്തിന്റെ അടയാളങ്ങൾ ഓരോന്നായി മായുന്നു; 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology