സിനിമാ നടി ഷംന കാസിമിനെ ബ്ലാക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍. ഷംനയുടെ മാതാവ് നല്‍കിയ പാരതിയെ തുടര്‍ന്നാണ് നടപടി.
മരട് പോലിസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തൃശ്ശൂര്‍ സ്വദേശികളാണ് അറസ്റ്റിലായത്.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post