ന്യൂഡൽഹി : കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ റഷ്യയെ പിൻതള്ളി.രാജ്യത്ത് രോഗികളുടെ എണ്ണം 6.97 ലക്ഷം കടന്നു.ഇതോടെ ഏറ്റവുമധികം പേർക്ക് രോഗം ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാമതായി. ഇന്ത്യയ്ക്ക് തൊട്ടുമുന്നിൽ ഇനി അമേരിക്കയും ബ്രസീലുമാണ് ഉള്ളത്.
ബ്രസീലിൽ 15 ലക്ഷത്തിലധികവും അമേരിക്കയിൽ 28 ലക്ഷത്തിലധികവുമാണ് കോവിഡ് കേസുകൾ.25,000 പേർക്കാണ് ഞായറാഴ്ച ഇന്ത്യയിൽ കോവിഡ് റിപ്പോർട്ട് ചെയ്തത്.
Discussion about this post