ലോക്ഡൗൺ ചന്ദ്രനെയും ബാധിച്ചു; താപനിലയിൽ ഉണ്ടായത് ഞെട്ടിപ്പിക്കുന്ന മാറ്റം; പുതിയ പഠനം പുറത്ത്
ലോകത്തെ മുഴുവൻ പിടിച്ചുലച്ച ഒന്നായിരുന്നു കോവിഡ് മഹാമാരി. ലോകത്തൊട്ടാകെ എണ്ണിയാലൊടുങ്ങാത്തത്ര ജീവനുകളാണ് പൊലിഞ്ഞത്. എന്നാൽ, കോവിഡിനെ തുടർന്നുണ്ടായ യോക്ഡൗൺ ഭൂമിക്ക് ഒരു തരത്തിൽ നിരവധി ഗുണങ്ങളും ഉണ്ടായിരുന്നു. ...