സ്വർണ കടത്ത് കേസിൽ സംസ്ഥാന സർക്കാരിനെ പരിഹസിച്ച് മുൻ വിജിലൻസ് മേധാവി ജേക്കബ് തോമസ്.പ്രവാസികളെ തിരികെയെത്തിക്കുന്നതിൽ പിണറായി സർക്കാരെടുക്കുന്ന നിഷേധാത്മക നിലപാടോട് ബന്ധിപ്പിച്ചാണ് ജേക്കബ് തോമസ് സർക്കാരിനെ പരിഹസിച്ചത്.
മുഖ്യ വികസന മാർഗം എന്ന തലക്കെട്ടോടെ “സ്വർണം പ്രവാസി നാട്ടിൽ നിന്നും വരണം. പ്രവാസികൾ വരണമെന്ന് നിർബന്ധമില്ല ! സ്വർണത്തിളക്കത്തോടെ നാം മുന്നോട്ട് !! എന്ന് ഫേസ്ബുക്കിൽ ജേക്കബ് തോമസ് കുറിച്ചു.
Discussion about this post