Friday, October 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ദളിത് വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ നിർമ്മാണത്തിന് അനുവദിച്ച ഭൂമിയിൽ നിയമങ്ങൾ കാറ്റിൽ പറത്തി വാണിജ്യ സമുച്ചയം; കോൺഗ്രസ്സ് നേതൃത്വം നൽകിയ വൻ ഭൂമി കുംഭകോണത്തിന്റെ രേഖകൾ പുറത്ത്

by Brave India Desk
Jul 14, 2020, 04:42 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

മുംബൈ: ദളിത് വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ പണിയാൻ അനുവദിച്ച ഭൂമിയിൽ കോൺഗ്രസ്സ് നടത്തിയ വൻ കുംഭകോണത്തിന്റെ രേഖകൾ പുറത്ത്. നെഹ്രു കുടുംബത്തിന്റെ നേതൃത്വത്തിൽ നടന്ന വൻ അഴിമതിയുടെ കണക്കുകളാണ് ദേശീയ മാധ്യമമായ ടൈംസ് നൗ പുറത്ത് വിട്ടിരിക്കുന്നത്.

മുംബൈയിലെ ബാന്ദ്ര ഈസ്റ്റിൽ ദളിത് വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ നിർമ്മിക്കാൻ നീക്കി വെച്ച 3500 ചതുരശ്ര മീറ്റർ ഭൂമി നിസ്സാര തുകയ്ക്ക് കോൺഗ്രസ്സ് കൈക്കലാക്കി. തുടർന്ന് അവിടെ നിർമ്മാണ ചട്ടങ്ങൾ ലംഘിച്ച് വാണിജ്യ സമുച്ചയം പണി കഴിപ്പിക്കുകയായിരുന്നു. 1983 ൽ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് എന്ന കമ്പനി മുഖേനയാണ് കോൺഗ്രസ്സ് ഭൂമി കൈക്കലാക്കിയതെന്ന് എൻഫോഴ്സ്മെന്റ് രേഖകൾ സഹിതം ടൈംസ് നൗ വ്യക്തമാക്കുന്നു. 2017ലെ മതിപ്പ് വില പ്രകാരം 262 കോടി രൂപ വിലവരുന്ന ഭൂമിയിലാണ് അഴിമതി നടന്നിരിക്കുന്നത്.

Stories you may like

ഉത്തർപ്രദേശിൽ 150 സീറ്റുകൾ വേണമെന്ന് കോൺഗ്രസ്, 55 സീറ്റുകൾ നൽകാമെന്ന് സമാജ്‌‌വാദി പാർട്ടി ; ഇൻഡി സഖ്യത്തിൽ തർക്കം രൂക്ഷമാകുന്നു

പൂർണ്ണപിന്തുണയുമായി രാജ്യം ; ക്യാപ്റ്റൻ സ്മിത് മച്ചാറുമായി വീഡിയോ കോളിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

1967ലാണ് ദളിത് വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ നിർമ്മിക്കാൻ ഭൂമി അനുവദിച്ചത്. 1983ൽ അസോസിയേറ്റഡ് ജേണൽ വഴി ഭൂമി വാങ്ങിയെങ്കിലും അടുത്ത 17 വർഷം നിർമ്മാണമൊന്നും നടന്നില്ല. തുടർന്ന് 20000 ചതുരശ്ര അടി മാത്രം നിർമ്മാണാനുമതിയുള്ള ഭൂമിയിൽ കോൺഗ്രസ്സ് 80000 അടിയിൽ വാണിജ്യ സമുച്ചയം പണിതുയർത്തുകയായിരുന്നു.

ഉടമസ്ഥതയിൽ ഉള്ള വാണിജ്യസമുച്ചയങ്ങളിൽ നിന്നും സാധാരണ ഗതിയിൽ അമ്പത് ശതമാനം വരുമാനം സർക്കാരിന് അവകാശപ്പെട്ടതാണ്. എന്നാൽ ഇവിടെ 70 ശതമാനം വരുമാനവും സ്വന്തം കീശയിലാക്കിയ നെഹ്രു കുടുംബം കേവലം 30 ശതമാനം മാത്രമാണ് സർക്കാരിന് നൽകിയിരുന്നതെന്നും രേഖകളുടെ അടിസ്ഥാനത്തിൽ സ്വകാര്യ മാധ്യമം വ്യക്തമാക്കുന്നു.

Tags: congress
Share167
Tweet
Send
Share

Latest stories from this section

2003-ന് ശേഷമുള്ള ഏറ്റവും വലിയ സൈനിക നീക്കം; മിഡിൽ ഈസ്റ്റിലേക്ക് 9,000 യു.എസ് സൈനികർ; മൂന്ന് വിമാനവാഹിനി കപ്പലുകൾ നിലയുറപ്പിക്കും

2003-ന് ശേഷമുള്ള ഏറ്റവും വലിയ സൈനിക നീക്കം; മിഡിൽ ഈസ്റ്റിലേക്ക് 9,000 യു.എസ് സൈനികർ; മൂന്ന് വിമാനവാഹിനി കപ്പലുകൾ നിലയുറപ്പിക്കും

ഇന്ത്യൻ സംസ്കാരം അത്ഭുതപ്പെടുത്തുന്നത്; ഭാഷാ വൈവിധ്യത്തെയും ഐക്യത്തെയും പ്രകീർത്തിച്ച് പുടിൻ

ഇന്ത്യൻ സംസ്കാരം അത്ഭുതപ്പെടുത്തുന്നത്; ഭാഷാ വൈവിധ്യത്തെയും ഐക്യത്തെയും പ്രകീർത്തിച്ച് പുടിൻ

പാകിസ്താനിലേക്ക് ഇന്ത്യൻ സംഘം: എസ്സിഒ ഉച്ചകോടിയിൽ കരുതലോടെ ഇന്ത്യയുടെ തന്ത്രപ്രധാന നീക്കങ്ങൾ

പാകിസ്താനിലേക്ക് ഇന്ത്യൻ സംഘം: എസ്സിഒ ഉച്ചകോടിയിൽ കരുതലോടെ ഇന്ത്യയുടെ തന്ത്രപ്രധാന നീക്കങ്ങൾ

അർമേനിയക്ക് പിന്നാലെ ‘ആകാശ്’ മിസൈലുകൾ സ്വന്തമാക്കി താജിക്കിസ്ഥാനും തുർക്ക്‌മെനിസ്ഥാനും ; ലോകശ്രദ്ധ നേടി ഇന്ത്യയുടെ വ്യോമപ്രതിരോധം

അർമേനിയക്ക് പിന്നാലെ ‘ആകാശ്’ മിസൈലുകൾ സ്വന്തമാക്കി താജിക്കിസ്ഥാനും തുർക്ക്‌മെനിസ്ഥാനും ; ലോകശ്രദ്ധ നേടി ഇന്ത്യയുടെ വ്യോമപ്രതിരോധം

Latest News

സുഹൃത്തിന്റെ അച്ഛനുവേണ്ടി കരളിന്റെ പാതി പകുത്തു നൽകിയതിന് ലഭിച്ച ശിക്ഷ ; രഞ്ജുവിന് ഒരു നേരത്തെ ഭക്ഷണത്തിനായി സുമനസ്സുകളുടെ സഹായം വേണം

സുഹൃത്തിന്റെ അച്ഛനുവേണ്ടി കരളിന്റെ പാതി പകുത്തു നൽകിയതിന് ലഭിച്ച ശിക്ഷ ; രഞ്ജുവിന് ഒരു നേരത്തെ ഭക്ഷണത്തിനായി സുമനസ്സുകളുടെ സഹായം വേണം

17 വർഷത്തെ കാത്തിരിപ്പ്, 148 വിക്കറ്റുകൾ; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച് യുസ്വേന്ദ്ര ചഹൽ

17 വർഷത്തെ കാത്തിരിപ്പ്, 148 വിക്കറ്റുകൾ; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച് യുസ്വേന്ദ്ര ചഹൽ

ഹൂതികൾ ഭീകരവാദികൾ, അവർക്ക് ഇസ്ലാമുമായി ബന്ധമില്ല; സൗദിക്ക് പിന്തുണയുമായി പാകിസ്ഥാൻ ഇസ്ലാമിക പണ്ഡിതൻ താഹിർ അഷറഫി

ഹൂതികൾ ഭീകരവാദികൾ, അവർക്ക് ഇസ്ലാമുമായി ബന്ധമില്ല; സൗദിക്ക് പിന്തുണയുമായി പാകിസ്ഥാൻ ഇസ്ലാമിക പണ്ഡിതൻ താഹിർ അഷറഫി

മദ്ധ്യപ്രദേശ് തിരഞ്ഞെടുപ്പ്; ഇൻഡി സഖ്യത്തിൽ തമ്മിലടി; കോൺഗ്രസും അഖിലേഷും നേർക്കുനേർ

ഉത്തർപ്രദേശിൽ 150 സീറ്റുകൾ വേണമെന്ന് കോൺഗ്രസ്, 55 സീറ്റുകൾ നൽകാമെന്ന് സമാജ്‌‌വാദി പാർട്ടി ; ഇൻഡി സഖ്യത്തിൽ തർക്കം രൂക്ഷമാകുന്നു

വീടുകളിലും റോഡുകളിലും സുരക്ഷിതത്വമില്ല”; തെരുവിലിറങ്ങി ജനങ്ങൾ, പാകിസ്ഥാനിലെ ഭാഗ് നഗരത്തിൽ സമ്പൂർണ്ണ ഹർത്താലും വൻ പ്രതിഷേധവും

വീടുകളിലും റോഡുകളിലും സുരക്ഷിതത്വമില്ല”; തെരുവിലിറങ്ങി ജനങ്ങൾ, പാകിസ്ഥാനിലെ ഭാഗ് നഗരത്തിൽ സമ്പൂർണ്ണ ഹർത്താലും വൻ പ്രതിഷേധവും

പണം തന്നില്ലെങ്കിൽ DYFI-യെ കൊണ്ട് കൊടികുത്തിക്കും; ഭൂവുടമയോട് 10 ലക്ഷം കൈക്കൂലി ചോദിച്ച സിപിഎം കൗൺസിലർ ഒളിക്യാമറയിൽ കുടുങ്ങി

പണം തന്നില്ലെങ്കിൽ DYFI-യെ കൊണ്ട് കൊടികുത്തിക്കും; ഭൂവുടമയോട് 10 ലക്ഷം കൈക്കൂലി ചോദിച്ച സിപിഎം കൗൺസിലർ ഒളിക്യാമറയിൽ കുടുങ്ങി

സൂപ്പർ 7 റൗണ്ടും സെമിയും വഴി വീണ്ടും ഏറ്റുമുട്ടൽ? 2027 ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും പോരടിക്കാൻ സാധ്യത 3 വട്ടം

സൂപ്പർ 7 റൗണ്ടും സെമിയും വഴി വീണ്ടും ഏറ്റുമുട്ടൽ? 2027 ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും പോരടിക്കാൻ സാധ്യത 3 വട്ടം

പൂർണ്ണപിന്തുണയുമായി രാജ്യം ; ക്യാപ്റ്റൻ സ്മിത് മച്ചാറുമായി വീഡിയോ കോളിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

പൂർണ്ണപിന്തുണയുമായി രാജ്യം ; ക്യാപ്റ്റൻ സ്മിത് മച്ചാറുമായി വീഡിയോ കോളിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies