Tuesday, February 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ആന്ധ്രാപ്രദേശിന്‌ ഇനി മുതൽ 3 തലസ്ഥാനം : ബില്ല് ഗവർണർ അംഗീകരിച്ചു

by Brave India Desk
Aug 1, 2020, 08:20 am IST
in India
Share on FacebookTweetWhatsAppTelegram

അമരാവതി : ആന്ധ്രാപ്രദേശിന്‌ മൂന്ന് തലസ്ഥാനങ്ങൾ വേണമെന്നുള്ള മുഖ്യമന്ത്രി ജഗൻമോഹന്റെ നീക്കം ഗവർണർ ബി.ബി ഹരിചന്ദൻ അംഗീകരിച്ചു.ഇതുമായി ബന്ധപ്പെട്ട എപി ഡിസെൻട്രലൈസേഷൻ ആൻഡ് ഇൻക്ലൂസീവ് ഡെവലപ്പ്മെന്റ് ഓഫ് ഓൾ റീജിയൻസ് ബിൽ -2020,എപി ക്യാപിറ്റൽ റീജിയൻ ഡെവലൊപ്മെന്റ് അതോറിറ്റി ബിൽ -2020 എന്നീ ബില്ലുകൾക്കാണ് ഗവർണർ അംഗീകാരം നൽകിയത്.

ആന്ധ്രാ പ്രദേശിന്റെ എക്സിക്യൂട്ടീവ് ക്യാപിറ്റലായി വിശാഖപട്ടണവും ലെജിസ്ലേറ്റിവ് ക്യാപിറ്റലായി അമരാവതിയും ജുഡീഷ്യൽ ക്യാപിറ്റലായി കർണൂലും പ്രഖ്യാപിക്കണമെന്ന ഉദ്ദേശത്തോടെ ജഗൻമോഹൻ അവതരിപ്പിച്ച ബില്ലുകളായിരുന്നു ഇവ. രണ്ടു തവണ ആന്ധ്രാപ്രദേശിന്റെ അധോ സഭയിൽ ഈ ബില്ലുകൾക്ക് അംഗീകാരം ലഭിച്ചിരുന്നുവെങ്കിലും ഉപരിസഭ അംഗീകരിച്ചിരുന്നില്ല.ഇതേ തുടർന്നാണ് ഗവർണറുടെ അംഗീകാരം ലഭിക്കുന്നതിനായി ആർട്ടിക്കിൾ 197(1)(2) പ്രകാരം ബില്ല് സമർപ്പിക്കുന്നത്. ഒരുപാട് തവണ നിയമവിദഗ്ധരായി ചർച്ച നടത്തിയതിനു ശേഷം ഗവർണർ ബില്ലുകൾക്ക് അംഗീകാരം നൽകാൻ തീരുമാനിക്കുകയായിരുന്നു.

Stories you may like

കളിക്കളത്തിലെ നാണക്കേട് രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്;നഖ്‌വി തെറിക്കും! തോൽവിയിൽ അതൃപ്തിയറിയിച്ച് അസിം മുനീർ; പാകിസ്താനിൽ സൈന്യം കടുപ്പിക്കുന്നു!

മുംബൈയിൽ മോദി-മാക്രോൺ കൂടിക്കാഴ്ച; 114 റഫാൽ വിമാനങ്ങൾ ‘മെയ്ക്ക് ഇൻ ഇന്ത്യ’ വഴി?; ആഗോള എഐ വിപ്ലവത്തിന് ഇന്ത്യയിൽ തുടക്കം!

Tags: andhra pradesh
Share25TweetSendShare

Latest stories from this section

ബംഗ്ലാദേശിൽ മതമൗലികവാദികൾ പിടിമുറുക്കുന്നു; യൂനുസ് വിയർക്കുന്നു, രണ്ട് മന്ത്രിമാരുടെ കസേര തെറിച്ചു

കസേരയിൽ നിന്ന് ഇറങ്ങാൻ സമയമായി :സെവൻ സിസ്റ്റേഴ്സിനെ’ കുറിച്ച് വിവാദ പരാമർശവുമായി മുഹമ്മദ് യൂനുസ്

മുംബൈ തീരത്ത് ഇറാൻ ബന്ധമുള്ള 3 കപ്പലുകൾ പിടിച്ചെടുത്ത് ഇന്ത്യ:സമുദ്രസുരക്ഷയിൽ വിട്ടുവീഴ്ചയില്ല!

പുതിയ റഫേൽ കരാർ; ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുംബൈയിലെത്തി;പ്രധാനമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച

അജിത് പവാറിന്റെ മരണത്തിന് തൊട്ടുപിന്നാലെ 75 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ന്യൂനപക്ഷ പദവി ; അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര സർക്കാർ

Discussion about this post

Latest News

കളിക്കളത്തിലെ നാണക്കേട് രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്;നഖ്‌വി തെറിക്കും! തോൽവിയിൽ അതൃപ്തിയറിയിച്ച് അസിം മുനീർ; പാകിസ്താനിൽ സൈന്യം കടുപ്പിക്കുന്നു!

കളിക്കളത്തിലെ നാണക്കേട് രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്;നഖ്‌വി തെറിക്കും! തോൽവിയിൽ അതൃപ്തിയറിയിച്ച് അസിം മുനീർ; പാകിസ്താനിൽ സൈന്യം കടുപ്പിക്കുന്നു!

തോൽവി നേരിൽ കാണാൻ വയ്യാതെ സ്റ്റേഡിയം വിട്ട പിസിബി ചീഫ്; ബാബറിനും ഷഹീനും പുറത്തേക്കുള്ള വഴി? വീണുടഞ്ഞ പാക് ഗർവ്; കൊളംബോയിലെ ഇന്ത്യൻ പടയോട്ടം!

ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങൾ; അവരീ രാജ്യത്തെ പൗരന്മാരല്ലേ..?. മുഹമ്മദ് യൂനുസ്

അധികാരമൊഴിയാൻ മണിക്കൂറുകൾ; മുഹമ്മദ് യൂനസിന്റെ സഹായികൾ രാജ്യം വിടുന്നു? ‘സർപ്രൈസ് എക്സിറ്റിന്’ പിന്നിൽ നിയമക്കുരുക്ക് ഭീഷണിയോ

വിഴിഞ്ഞത്ത്  ഹോട്ടലിൽനിന്ന് മീൻ വിഭവം കഴിച്ച രണ്ടുപേർ മരിച്ചു! ഭക്ഷ്യവിഷബാധയെന്ന് സംശയം; അസ്മാക്ക് ഹോട്ടലിനെതിരെ പ്രതിഷേധം ഇരമ്പുന്നു

വിഴിഞ്ഞത്ത്  ഹോട്ടലിൽനിന്ന് മീൻ വിഭവം കഴിച്ച രണ്ടുപേർ മരിച്ചു! ഭക്ഷ്യവിഷബാധയെന്ന് സംശയം; അസ്മാക്ക് ഹോട്ടലിനെതിരെ പ്രതിഷേധം ഇരമ്പുന്നു

മുംബൈയിൽ മോദി-മാക്രോൺ കൂടിക്കാഴ്ച; 114 റഫാൽ വിമാനങ്ങൾ ‘മെയ്ക്ക് ഇൻ ഇന്ത്യ’ വഴി?; ആഗോള എഐ വിപ്ലവത്തിന് ഇന്ത്യയിൽ തുടക്കം!

മുംബൈയിൽ മോദി-മാക്രോൺ കൂടിക്കാഴ്ച; 114 റഫാൽ വിമാനങ്ങൾ ‘മെയ്ക്ക് ഇൻ ഇന്ത്യ’ വഴി?; ആഗോള എഐ വിപ്ലവത്തിന് ഇന്ത്യയിൽ തുടക്കം!

ബംഗ്ലാദേശിൽ മതമൗലികവാദികൾ പിടിമുറുക്കുന്നു; യൂനുസ് വിയർക്കുന്നു, രണ്ട് മന്ത്രിമാരുടെ കസേര തെറിച്ചു

കസേരയിൽ നിന്ന് ഇറങ്ങാൻ സമയമായി :സെവൻ സിസ്റ്റേഴ്സിനെ’ കുറിച്ച് വിവാദ പരാമർശവുമായി മുഹമ്മദ് യൂനുസ്

മുംബൈ തീരത്ത് ഇറാൻ ബന്ധമുള്ള 3 കപ്പലുകൾ പിടിച്ചെടുത്ത് ഇന്ത്യ:സമുദ്രസുരക്ഷയിൽ വിട്ടുവീഴ്ചയില്ല!

മുംബൈ തീരത്ത് ഇറാൻ ബന്ധമുള്ള 3 കപ്പലുകൾ പിടിച്ചെടുത്ത് ഇന്ത്യ:സമുദ്രസുരക്ഷയിൽ വിട്ടുവീഴ്ചയില്ല!

പുതിയ റഫേൽ കരാർ; ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുംബൈയിലെത്തി;പ്രധാനമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച

പുതിയ റഫേൽ കരാർ; ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുംബൈയിലെത്തി;പ്രധാനമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology