andhra pradesh

പ്രധാനമന്ത്രി ഇന്ന് ആന്ധ്രാപ്രദേശിൽ; എൻഡിഎ സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും

പ്രധാനമന്ത്രി ഇന്ന് ആന്ധ്രാപ്രദേശിൽ; എൻഡിഎ സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും

അമരാവതി:പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ആന്ധ്രാപ്രദേശിൽ. എൻഡിഎ സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാനാണ് അദ്ദേഹം ആന്ധ്രാപ്രദേശിൽ എത്തുന്നത്. ലോക് സഭാ തീയതി പ്രഖ്യാപിച്ചതിനുശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ...

“ഡ്രൈവർ ക്രിക്കറ്റ് കാണുകയായിരുന്നു”; ആന്ധ്രയിൽ 14 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ അപകടത്തിന്റെ കാരണം വ്യക്തമാക്കി  മന്ത്രി

“ഡ്രൈവർ ക്രിക്കറ്റ് കാണുകയായിരുന്നു”; ആന്ധ്രയിൽ 14 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ അപകടത്തിന്റെ കാരണം വ്യക്തമാക്കി മന്ത്രി

ന്യൂഡൽഹി: ഒക്ടോബർ 29, 2023 ൽ ആന്ധ്രാപ്രദേശിൽ 14 പേരുടെ മരണത്തിനും അമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്ത ട്രെയിൻ അപകടത്തിന്റെ കാരണം വ്യക്തമാക്കി റെയിൽവേ മന്ത്രി അശ്വിനി ...

ആന്ധ്രപ്രദേശിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോണ്ടം വിതരണം ; രാഷ്ട്രീയപാർട്ടികളുടെ പേരുകളും ചിഹ്നങ്ങളും ഉള്ള കോണ്ടം പാക്കറ്റുകൾ വിതരണം ചെയ്തു

ആന്ധ്രപ്രദേശിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോണ്ടം വിതരണം ; രാഷ്ട്രീയപാർട്ടികളുടെ പേരുകളും ചിഹ്നങ്ങളും ഉള്ള കോണ്ടം പാക്കറ്റുകൾ വിതരണം ചെയ്തു

ഹൈദരാബാദ് : ആന്ധ്രപ്രദേശിൽ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന കോണ്ടം വിതരണം സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായി മാറുകയാണ്. ആന്ധ്രയിലെ രണ്ട് പ്രധാന പാർട്ടികളെയും പേരും ചിഹ്നവും പതിച്ച ...

ആന്ധ്രാപ്രദേശ് വടക്കന്‍ തമിഴ്‌നാട് തീരങ്ങളില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് ;ന്യൂനമര്‍ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറും

ആന്ധ്രാപ്രദേശ് വടക്കന്‍ തമിഴ്‌നാട് തീരങ്ങളില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് ;ന്യൂനമര്‍ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറും

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിലും അതിനോട് ചേര്‍ന്നുള്ള വടക്കന്‍ തമിഴ്നാട് തീരങ്ങളിലും കാലാവസ്ഥാ വകുപ്പ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കി. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി ...

കുടിവെള്ളത്തെചൊല്ലി  ആന്ധ്രാപ്രദേശും തെലങ്കാനയും തമ്മിലടി,അണക്കെട്ട് പിടിച്ചെടുത്തു; പ്രശ്‌നപരിഹാരത്തിനായി ഇടപെട്ട് കേന്ദ്രം

കുടിവെള്ളത്തെചൊല്ലി ആന്ധ്രാപ്രദേശും തെലങ്കാനയും തമ്മിലടി,അണക്കെട്ട് പിടിച്ചെടുത്തു; പ്രശ്‌നപരിഹാരത്തിനായി ഇടപെട്ട് കേന്ദ്രം

ഹൈദരാബാദ്:കുടിവെള്ളത്തെ ചൊല്ലി ആന്ധ്രാപ്രദേശും തെലങ്കാനയും സംഘര്‍ഷത്തില്‍. നാഗാര്‍ജുന സാഗര്‍ അണക്കെട്ടിന്റെ 13 ഗേറ്റുകളുടെ നിയന്ത്രണം ആന്ധ്രാ പ്രദേശ് പിടിച്ചെടുത്തു. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിലേക്ക് നീങ്ങുന്നതിന് മണിക്കൂറുകള്‍ ...

ആന്ധ്രപ്രദേശിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം ; ഏഴ് മരണം ; നിരവധി പേർക്ക് പരിക്ക്

ആന്ധ്രപ്രദേശിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം ; ഏഴ് മരണം ; നിരവധി പേർക്ക് പരിക്ക്

ഹൈദരാബാദ് : ആന്ധ്രപ്രദേശിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. വിജയനഗരം ജില്ലയിലെ അലമന്ദ-കങ്കടപ്പള്ളിക്ക് സമീപം പാസഞ്ചർ ട്രെയിൻ മറ്റൊരു പാസഞ്ചർ ട്രെയിനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ട്രെയിനുകൾ തമ്മിൽ ...

സര്‍വ്വീസ് തോക്കില്‍ നിന്ന് വെടിയേറ്റ് പോലീസുകാരന് ദാരുണാന്ത്യം

സര്‍വ്വീസ് തോക്കില്‍ നിന്ന് വെടിയേറ്റ് പോലീസുകാരന് ദാരുണാന്ത്യം

കുര്‍ണൂല്‍: ആന്ധ്രാ പ്രദേശിലെ കുര്‍ണൂല്‍ ജില്ലയില്‍ സര്‍വ്വീസ് തോക്കില്‍ നിന്ന് വെടിയേറ്റ് പോലീസുകാരന്‍ മരിച്ചു. സായുധ റിസര്‍വ് കോണ്‍സ്റ്റബിള്‍ സത്യനാരായണെയാണ് ലോകായുക്ത കോടതിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ...

എരിവും പുളിയും നിറഞ്ഞ കൊതിയൂറുന്ന ഉസുലുമാർരു ; ഗോദാവരി തീരത്തെ കൊതിപ്പിക്കുന്ന അച്ചാർ ഗ്രാമം

എരിവും പുളിയും നിറഞ്ഞ കൊതിയൂറുന്ന ഉസുലുമാർരു ; ഗോദാവരി തീരത്തെ കൊതിപ്പിക്കുന്ന അച്ചാർ ഗ്രാമം

രാജമഹേന്ദ്രവാരം: 'അച്ചാർ' എന്ന വാക്ക് കേൾക്കുമ്പോൾ മനസ്സിലേക്ക് ഓടിയെത്തുക നല്ലെണ്ണയിൽ മുളകും മസാലയും ഒക്കെ കൂടി കുഴഞ്ഞ് ആഴ്ചകളോ മാസങ്ങളോ ഒക്കെ എടുത്ത് പരുവപ്പെടുന്ന, ആ എരിവും ...

സ്‌കൂളിൽ പരിശീലനത്തിനിടെ ഹൃദയാഘാതം; 16 കാരി കുഴഞ്ഞുവീണ് മരിച്ചു

ദുഃഖം താങ്ങാനായില്ല; പരീക്ഷാഫലം വന്നതിന് പിന്നാലെ ഒൻപത് വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തു

ഹൈദരാബാദ് : പരീക്ഷാഫലം പുറത്തുവന്നതിന് പിന്നാലെ ഒൻപത് കുട്ടികൾ ആത്മഹത്യ ചെയ്തു. ആന്ധ്രാ പ്രദേശിലാണ് സംഭവം. ആന്ധ്രാ പ്രദേശ് ബോർഡ് ഓഫ് ഇന്റർമീഡിയറ്റ് എക്‌സാമിനേഷൻ ആണ് പ്ലസ് ...

‘ഗവർണറായി നിയമിച്ചു കൊണ്ടുള്ള മോദി സർക്കാരിന്റെ ക്ഷണം നിരസിക്കണം‘: മുൻ സുപ്രീം കോടതി  ജഡ്ജി അബ്ദുൾ നസീറിനെ ഉപദേശിച്ച് എ എ റഹിം

‘ഗവർണറായി നിയമിച്ചു കൊണ്ടുള്ള മോദി സർക്കാരിന്റെ ക്ഷണം നിരസിക്കണം‘: മുൻ സുപ്രീം കോടതി ജഡ്ജി അബ്ദുൾ നസീറിനെ ഉപദേശിച്ച് എ എ റഹിം

തിരുവനന്തപുരം: സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് അബ്ദുൾ നസീറിനെ ആന്ധ്രാ പ്രദേശ് ഗവർണറായി നിയമിച്ച കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ സിപിഎം എം പി, എ എ ...

ജസ്റ്റീസ് അബ്ദുൾ നസീർ; ലാളിത്യത്തിന്റെ പ്രതീകം; ഭരണഘടനാ ബെഞ്ചിൽ നിർണായക വിധിപ്രഖ്യാപനങ്ങളുടെ ഭാഗമായ ന്യായാധിപൻ; ഇനി ആന്ധ്ര ഗവർണർ

ജസ്റ്റീസ് അബ്ദുൾ നസീർ; ലാളിത്യത്തിന്റെ പ്രതീകം; ഭരണഘടനാ ബെഞ്ചിൽ നിർണായക വിധിപ്രഖ്യാപനങ്ങളുടെ ഭാഗമായ ന്യായാധിപൻ; ഇനി ആന്ധ്ര ഗവർണർ

ന്യൂഡൽഹി; സുപ്രീംകോടതി മുൻ ജസ്റ്റീസും ഭരണഘടനാ ബെഞ്ച് അംഗവുമായിരുന്ന ജസ്റ്റീസ് എസ് അബ്ദുൾ നസീറിനെ ആന്ധ്ര ഗവർണറായി നിയമിച്ചു. ജനുവരി നാലിനാണ് അദ്ദേഹം സുപ്രീംകോടതിയിൽ നിന്നും വിരമിച്ചത്. ...

ജഗൻ മോഹൻ റെഡ്ഡി അറിയാതെ ഒന്നും നടക്കില്ല; കൂടെ നിന്ന ഞങ്ങളോട് ഇത് വേണ്ടായിരുന്നു; സ്വന്തം സർക്കാരിനെതിരെ ഫോൺ ചോർത്തൽ ആരോപണവുമായി വൈഎസ്ആർസിപി എംഎൽഎമാർ

ജഗൻ മോഹൻ റെഡ്ഡി അറിയാതെ ഒന്നും നടക്കില്ല; കൂടെ നിന്ന ഞങ്ങളോട് ഇത് വേണ്ടായിരുന്നു; സ്വന്തം സർക്കാരിനെതിരെ ഫോൺ ചോർത്തൽ ആരോപണവുമായി വൈഎസ്ആർസിപി എംഎൽഎമാർ

തിരുപ്പതി: ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ് പാർട്ടിക്കെതിരെ ഫോൺ ചോർത്തൽ ആരോപണവുമായി പാർട്ടിയിലെ തന്നെ എംഎൽഎമാർ. വെങ്കടഗിരിയിലെ എംഎൽഎമാരായ അനം രാമനാരായണ റെഡ്ഡിയും നെല്ലൂർ റൂറലിൽ നിന്നുള്ള കോട്ടംറെഡ്ഡി ...

ആന്ധ്രയുടെ പുതിയ തലസ്ഥാനം വിശാഖപട്ടണം; നിക്ഷേപകരെ ക്ഷണിച്ച് ജഗൻമോഹൻ റെഡ്ഡി

ആന്ധ്രയുടെ പുതിയ തലസ്ഥാനം വിശാഖപട്ടണം; നിക്ഷേപകരെ ക്ഷണിച്ച് ജഗൻമോഹൻ റെഡ്ഡി

ന്യൂഡൽഹി: ആന്ധ്രയുടെ പുതിയ തലസ്ഥാനമായി വിശാഖപട്ടണത്തെ പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി. ഹൈദരാബാദ് ആയിരുന്നു തലസ്ഥാനമെങ്കിലും തെലങ്കാന സംസ്ഥാന രൂപീകരണത്തോടെ ഇരു സംസ്ഥാനങ്ങളുടെയും പൊതു തലസ്ഥാനമായി ഇത് ...

ബഫർസോൺ വീണ്ടും സുപ്രീംകോടതിയിൽ; ഇളവ് വേണമെന്ന കേരളത്തിന്റേയും കേന്ദ്രത്തിന്റേയും ഹർജികൾ പരിഗണിക്കും

ക്ഷേത്രഭരണത്തിൽ സർക്കാർ എന്തിനാണ് ഇടപെടുന്നത്; വിശ്വാസികൾക്ക് വിട്ട് നൽകിക്കൂടെ; നിർണായക ചോദ്യവുമായി സുപ്രീംകോടതി

ന്യൂഡൽഹി: ക്ഷേത്ര ഭരണത്തിൽ നിർണായക ചോദ്യവുമായി സുപ്രീംകോടതി. ക്ഷേത്രഭരണം വിശ്വാസികൾക്ക് വിട്ട് നൽകിക്കൂടെ എന്നാണ് സുപ്രീംകോടതി ചോദിച്ചത്. ക്ഷേത്രഭരണത്തിൽ സർക്കാർ എന്തിന് ഇടപെടുന്നുവെന്നും സുപ്രീംകോടതി ആരാഞ്ഞു. ആന്ധ്രാപ്രദേശിലെ ...

കോഴിപ്പോരിനിടെ പരിക്കേറ്റു; ആന്ധ്രാ പ്രദേശിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

കോഴിപ്പോരിനിടെ പരിക്കേറ്റു; ആന്ധ്രാ പ്രദേശിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: മകരസംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി നടന്ന കോഴിപ്പോരിനിടെ പരിക്കേറ്റ രണ്ട് പേർ മരിച്ചു. ഗോദാവരി മേഖലയിലെ ഏലൂർ, കാക്കിനഡ എന്നിവിടങ്ങളിലാണ് ഓരോരുത്തർ വീതം മരണപ്പെട്ടത്. ആനന്ദപ്പള്ളി സ്വദേശിയായ ...

വിശാഖപട്ടണത്ത് ഉദ്ഘാടനം തീരുമാനിച്ച വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്; ജനൽച്ചില്ലുകൾ തകർന്നു

വിശാഖപട്ടണത്ത് ഉദ്ഘാടനം തീരുമാനിച്ച വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്; ജനൽച്ചില്ലുകൾ തകർന്നു

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന് നേരെ അക്രമികളുടെ കല്ലേറ്. കല്ലെറിഞ്ഞവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും, ഇവരെ എത്രയും വേഗം പിടികൂടുമെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി. ...

വിവാദം; നോമ്പ് കാലത്ത് ജല വകുപ്പിലെ മുസ്ലീം ജീവനക്കാർക്ക് രണ്ട് മണിക്കൂർ ഇടവേള അനുവദിച്ച തീരുമാനം മരവിപ്പിച്ചു

റംസാൻ വ്രതം; മുസ്ലീം ജീവനക്കാർക്ക് ജോലിയിൽ ഒരു മണിക്കൂർ ഇളവ് നൽകി ആന്ധ്രാ പ്രദേശ് സർക്കാർ

അമരാവതി: റംസാൻ വ്രതം പ്രമാണിച്ച് ആന്ധ്രാ പ്രദേശിലെ മുസ്ലീം ജീവനക്കാർക്ക് ജോലിയിൽ ഒരു മണിക്കൂർ ഇളവ് നൽകി. മുസ്ലീങ്ങളായ സർക്കാർ ഉദ്യോഗസ്ഥർ, അധ്യാപകർ, കരാർ തൊഴിലാളികൾ തുടങ്ങിയവർക്ക് ...

ക്രിസ്ത്യൻ മാനേജ്മെന്റ് ഹോസ്റ്റലിൽ നിർബ്ബന്ധിത ബൈബിൾ വായനയും വചനപ്പെട്ടിയും; മതപരിവർത്തന മാഫിയക്കെതിരെ കേസെടുക്കാൻ നിർദ്ദേശം നൽകി ബാലാവകാശ കമ്മീഷൻ

വിദേശ ഫണ്ടിന്റെ ദുരുപയോഗവും കൂട്ടമതപരിവർത്തനവും; ആന്ധ്രാ പ്രദേശിലെ 18 സംഘടനകൾക്കെതിരെ പരാതി ലഭിച്ചെന്ന് കേന്ദ്രം; നടപടി ഉടൻ

ഡൽഹി: അനധികൃത മതപരിവർത്തനം നടത്തുന്നതുമായി ബന്ധപ്പെട്ട് ആന്ധ്രാ പ്രദേശിലെ 18 സംഘടനകളെക്കുറിച്ച് പരാതി ലഭിച്ചതായി കേന്ദ്ര മന്ത്രി നിത്യാനന്ദ റായ് ലോക്സഭയിൽ അറിയിച്ചു. പ്രലോഭനങ്ങളിലൂടെയും വാഗ്ദാനങ്ങളിലൂടെയും കബളിപ്പിക്കലുകളിലൂടെയുമാണ് ...

പാസ്റ്റർമാർക്ക് പ്രതിമാസം 5000 രൂപ ഓണറേറിയം പ്രഖ്യാപിച്ച് ആന്ധ്രാപ്രദേശ് സർക്കാർ; മത പരിവർത്തനത്തിന് വളം വെച്ചു കൊടുത്താൽ ജഗനെ കളി പഠിപ്പിക്കുമെന്ന് ബിജെപി, ശക്തമായ എതിർപ്പുമായി കത്തോലിക്കാ സഭയും

‘വഖഫ് ഭൂമി സംരക്ഷിക്കാൻ മതിലുകൾ നിർമ്മിച്ചു നൽകും, ഇമാമുമാർക്കും പാസ്റ്റർമാർക്കും ഓണറേറിയം ഏർപ്പെടുത്തും‘; ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ജഗന്മോഹൻ റെഡ്ഡി

ഹൈദരാബാദ്: ആന്ധ്രാ പ്രദേശിൽ വഖഫ് ഭൂമി സംരക്ഷിക്കാൻ മതിലുകൾ നിർമ്മിച്ചു നൽകുമെന്ന് മുഖ്യമന്ത്രി ജഗന്മോഹൻ റെഡ്ഡി. സംസ്ഥാനത്തെ ഇമാമുമാർക്കും പാസ്റ്റർമാർക്കും ഓണറേറിയം ഏർപ്പെടുത്തുമെന്നും ജഗന്മോഹൻ റെഡ്ഡി അറിയിച്ചു. ...

ഡല്‍ഹി മെട്രോ അതീവ ജാഗ്രതയില്‍: സംശയാസ്പദമായി ആരെ കണ്ടാലും പരിശോധിക്കാന്‍ നിര്‍ദ്ദേശം

ആന്ധ്രാ പ്രദേശിലും ഡൽഹിയിലും ഭൂചലനം; മെട്രോ സർവീസുകളെ ബാധിച്ചു

ഡൽഹി: ആന്ധ്രാ പ്രദേശിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഹൈദരാബാദ് ആണെന്നാണ് സൂചന. പുലർച്ചെ അഞ്ച് മണിയോടെയാണ് പ്രകമ്പനങ്ങൾ അനുഭവപ്പെട്ടത്. ഭൂചലനത്തിൽ ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist