കൊച്ചി: മെഡിക്കല്‍ പ്രവേശന പ്രതിസന്ധിയില്‍ സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് . സ്വാശ്രയമെഡിക്കല്‍ കോളജുകളുമായി കരാറിലേര്പ്പെടാത്തതിന് കാരണമെന്തന്നറിയിക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. അടുത്തമാസം മൂന്നിനകം വിശദീകരണം നല്‍കണം.
കരാറിലേര്‍പ്പെടാത്തതുമൂലം മെറിറ്റ് സീറ്റുകളിലേക്കുള്ള പ്രവേശനവും പ്രതിസന്ധിയിലായതായും ഹൈക്കോടതി അറിയിച്ചു.
Discussion about this post