ഓപ്പറേഷൻ നടക്കുമ്പോൾ നിസ്‌കാരം കഴിഞ്ഞിട്ട് മതിയെന്ന് വെയ്ക്കുമോ? ഹൃദയം കീറി മുറിക്കുന്നിടത്ത് നിങ്ങൾക്ക് മതമാണ് പ്രശ്‌നം, ഹിജാബാണ് പ്രശ്‌നം; രാമസിംഹൻ അബൂബക്കർ
കോഴിക്കോട്: ഓപ്പറേഷൻ തിയറ്ററിനുളളിൽ മതവസ്ത്രങ്ങൾ ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളജിലെ വിദ്യാർത്ഥിനികൾ കത്ത് നൽകിയ സംഭവത്തിൽ പ്രതികരിച്ച് സംവിധായകൻ രാമസിംഹൻ അബൂബക്കർ. നാളെ ഓപ്പറേഷൻ ...