ലൈഫ് മിഷൻ കരാറിൽ അട്ടിമറി. യുഎഇ കോൺസുൽ ജനറലും യൂണിടാകും തമ്മിലാണ് കരാർ ഒപ്പിട്ടത്. പ്രധാന കരാറിൽ റെഡ് ക്രസന്റും സർക്കാരും ചിത്രത്തിലില്ല. കോൺസുലേറ്റും യൂണിടാകും തമ്മിലുള്ള കരാറായി മാറി. സർക്കാർ ധാരണാപത്രം ഒപ്പിട്ടത് റെഡ്ക്രസന്റുമായിട്ടാണ്. പദ്ധതിക്ക് റെഡ്ക്രസന്റ് പണം നൽകുമെന്ന് പരാമർശം മാത്രം.
Discussion about this post