‘ബാലഭാസ്കറിന്റേത് അപകടമരണം തന്നെ’; നിലപാട് ആവർത്തിച്ച് കോടതിയിൽ സിബിഐ റിപ്പോർട്ട്
ബാലഭാസ്കറിന്റേത് അപകടമരണം തന്നെയെന്ന് നിലപാട് ആവർത്തിച്ച് കോടതിയിൽ സിബിഐ റിപ്പോർട്ട്. സിബിഐ റിപ്പോർട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് സിബിഐ നിലപാട് ആവർത്തിച്ച് റിപ്പോർട്ട് സമർപ്പിച്ചത്.