Sunday, August 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

9 അൽ ഖ്വയ്‌ദ ഭീകരരെ പിടികൂടി എൻഐഎ : മൂന്നു പേർ കേരളത്തിൽ നിന്ന്

by Brave India Desk
Sep 19, 2020, 09:19 am IST
in India
Share on Facebook
Tweet
WhatsAppTelegram

രാജ്യമൊട്ടാകെ ദേശീയ അന്വേഷണ ഏജൻസി നടത്തിയ റെയ്ഡിൽ 9 ഭീകരർ പിടിയിലായി. ഇവരിൽ മൂന്ന് പേർ അറസ്റ്റിലായിരിക്കുന്നത് കേരളത്തിൽ നിന്നാണ്. മാധ്യമങ്ങൾക്ക് ലഭ്യമായ പ്രാഥമിക വിവരം അനുസരിച്ച് ഇവർ അൽ ഖ്വയ്‌ദയുടെ സജീവ അംഗങ്ങളാണ്.

മുർഷിദ് ഹസൻ, ഇയാഖൂബ് ബിശ്വാസ്, മൊസറഫ് ഹസൻ എന്നിവരാണ് കേരളത്തിൽ അറസ്റ്റിലായത്.എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ നിന്നാണ് ഈ  3 ഭീകരരെ  ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്.പശ്ചിമ ബംഗാളിലെ മുർഷിദാബാദ് മേഖലയിൽനിന്നും തീവ്രവാദികളെ എൻഐഎ പിടികൂടിയിട്ടുണ്ട്.രാജ്യത്തെ വിവിധ സ്ഥലങ്ങളിലായി 11 റെയ്ഡുകളാണ് എൻഐഎ നടത്തിയത്. ഭീകര സംഘടനയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായ ഇവർ ഡൽഹി കേന്ദ്രീകൃതമായി സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്നുവെന്ന് ദേശീയ അന്വേഷണ ഏജൻസിയുടെ വാർത്താക്കുറിപ്പിൽ പറയുന്നു. അട്ടിമറി പ്രവർത്തനങ്ങൾക്കായുള്ള പണം ശേഖരിക്കുന്നതിൽ വ്യാപൃതരായിരുന്നു ഇവർ.എൻഐഎയുടെ യഥാസമയത്തുള്ള ഇടപെടൽ മൂലം ഇന്ത്യയുടെ വിവിധ മേഖലയിലുള്ള തീവ്രവാദ പ്രവർത്തനങ്ങളെയാണ് തടയാൻ സാധിച്ചത്.

Stories you may like

ഒഡീഷ തീരത്ത് പനാമ ചരക്കുകപ്പൽ മുങ്ങി ; കപ്പലിൽ ഉണ്ടായിരുന്നത് 24 ജീവനക്കാർ ; രണ്ടുപേരെ രക്ഷപ്പെടുത്തി

ഗൂർഖ പ്രശ്നത്തിന് ശാശ്വത രാഷ്ടീയ പരിഹാരം കാണാൻ കേന്ദ്രസർക്കാർ ; കരട് രൂപരേഖ തയ്യാറാക്കാൻ ഉന്നതതല സമിതിക്ക് രൂപം നൽകി അമിത് ഷാ

Tags: keralaNIA
Share74
Tweet
SendShare

Latest stories from this section

പേപ്പർ ബോർഡിങ് പാസുകളിൽ ഫിസിക്കൽ സീൽ പതിക്കുന്നത് നിർത്തലാക്കി ഇന്ത്യ ; മാറ്റം സെപ്റ്റംബർ 1 മുതൽ ; അന്താരാഷ്ട്ര യാത്രക്കാർക്ക് ആശ്വാസം

പാക് ബന്ധമുള്ള ഭീകര ശൃംഖല; വനിതാ നേതാവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ യുവാവ് പിടിയിൽ; നിർണ്ണായക തെളിവുകളുമായി എടിഎസ്

പാകിസ്ഥാൻ ബന്ധമെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ; രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് യുപി എടിഎസ്

ഇസ്‌കോൺ രഥയാത്രയിൽ പങ്കെടുത്ത് അർണോൾഡ് ഷ്വാസ്നെഗർ ; ഭക്തരെയും ആരാധകരെയും ആവേശത്തിലാഴ്ത്തി ഹോളിവുഡ് താരം

വന്ദേമാതരത്തിന് പൂർണ ആദരം ഉറപ്പാക്കും; കോൺഗ്രസിന്റെ രണ്ട് ചരണ തീരുമാനത്തിനെതിരെ നിർണായക പ്രമേയവുമായി ബിജെപി

Latest News

രാമായണ മാസാംരഭത്തിൽ ഗുരുവായൂരപ്പന് പൊന്നിൻ കിണ്ടി വഴിപാട്

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോർഡ് കല്യാണമേളം; ഒറ്റദിവസം 437 മംഗല്യങ്ങൾ

നടുങ്ങി ടോക്കിയോ; ജപ്പാനിൽ ശക്തമായ ഭൂചലനം, നിരവധി പേർക്ക് പരിക്ക്,

നടുങ്ങി ടോക്കിയോ; ജപ്പാനിൽ ശക്തമായ ഭൂചലനം, നിരവധി പേർക്ക് പരിക്ക്,

ഒഡീഷ തീരത്ത് പനാമ ചരക്കുകപ്പൽ മുങ്ങി ; കപ്പലിൽ ഉണ്ടായിരുന്നത് 24 ജീവനക്കാർ ; രണ്ടുപേരെ രക്ഷപ്പെടുത്തി

ഒഡീഷ തീരത്ത് പനാമ ചരക്കുകപ്പൽ മുങ്ങി ; കപ്പലിൽ ഉണ്ടായിരുന്നത് 24 ജീവനക്കാർ ; രണ്ടുപേരെ രക്ഷപ്പെടുത്തി

ഗൂർഖ പ്രശ്നത്തിന് ശാശ്വത രാഷ്ടീയ പരിഹാരം കാണാൻ കേന്ദ്രസർക്കാർ ; കരട് രൂപരേഖ തയ്യാറാക്കാൻ ഉന്നതതല സമിതിക്ക് രൂപം നൽകി അമിത് ഷാ

ഗൂർഖ പ്രശ്നത്തിന് ശാശ്വത രാഷ്ടീയ പരിഹാരം കാണാൻ കേന്ദ്രസർക്കാർ ; കരട് രൂപരേഖ തയ്യാറാക്കാൻ ഉന്നതതല സമിതിക്ക് രൂപം നൽകി അമിത് ഷാ

പേപ്പർ ബോർഡിങ് പാസുകളിൽ ഫിസിക്കൽ സീൽ പതിക്കുന്നത് നിർത്തലാക്കി ഇന്ത്യ ; മാറ്റം സെപ്റ്റംബർ 1 മുതൽ ; അന്താരാഷ്ട്ര യാത്രക്കാർക്ക് ആശ്വാസം

പേപ്പർ ബോർഡിങ് പാസുകളിൽ ഫിസിക്കൽ സീൽ പതിക്കുന്നത് നിർത്തലാക്കി ഇന്ത്യ ; മാറ്റം സെപ്റ്റംബർ 1 മുതൽ ; അന്താരാഷ്ട്ര യാത്രക്കാർക്ക് ആശ്വാസം

പാക് ബന്ധമുള്ള ഭീകര ശൃംഖല; വനിതാ നേതാവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ യുവാവ് പിടിയിൽ; നിർണ്ണായക തെളിവുകളുമായി എടിഎസ്

പാകിസ്ഥാൻ ബന്ധമെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ; രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് യുപി എടിഎസ്

ഇസ്‌കോൺ രഥയാത്രയിൽ പങ്കെടുത്ത് അർണോൾഡ് ഷ്വാസ്നെഗർ ; ഭക്തരെയും ആരാധകരെയും ആവേശത്തിലാഴ്ത്തി ഹോളിവുഡ് താരം

ഇസ്‌കോൺ രഥയാത്രയിൽ പങ്കെടുത്ത് അർണോൾഡ് ഷ്വാസ്നെഗർ ; ഭക്തരെയും ആരാധകരെയും ആവേശത്തിലാഴ്ത്തി ഹോളിവുഡ് താരം

വന്ദേമാതരത്തിന് പൂർണ ആദരം ഉറപ്പാക്കും; കോൺഗ്രസിന്റെ രണ്ട് ചരണ തീരുമാനത്തിനെതിരെ നിർണായക പ്രമേയവുമായി ബിജെപി

വന്ദേമാതരത്തിന് പൂർണ ആദരം ഉറപ്പാക്കും; കോൺഗ്രസിന്റെ രണ്ട് ചരണ തീരുമാനത്തിനെതിരെ നിർണായക പ്രമേയവുമായി ബിജെപി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology