Friday, March 5, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home Technology

നിർദേശങ്ങളുടെ ലംഘനം; 2020 പകുതിയോടെ ഇന്ത്യയിൽ നിന്നുള്ള 3.7 കോടി വി‍ഡിയോകള്‍ ടിക്ടോക് നീക്കം ചെയ്തിരുന്നതായി റിപ്പോർട്ട്

by Brave India Desk
Sep 22, 2020, 09:21 pm IST
in Technology
Share on FacebookTweetWhatsAppTelegram

ബെയ്ജിങ്: 2020 പകുതിയോടെ നിർദേശങ്ങള്‍ ലംഘിച്ചതിനെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള 3.7 കോടി വി‍ഡിയോകള്‍ ടിക്ടോക് നീക്കം ചെയ്തിരുന്നതായി റിപ്പോർട്ട്. ബൈറ്റ്ഡാൻസിന്റെ സുതാര്യത റിപ്പോർട്ടിൽ ആണ് ഇക്കാര്യം പറയുന്നത്.

തെറ്റായ വിവരങ്ങൾ നൽകുന്നത് ഒഴിവാക്കുന്നതിന് ടിക്ടോക് എടുക്കുന്ന നടപടിയാണ് ഇതിലൂടെ കമ്പനി അടിവരയിടുന്നത്.

ജൂൺ അവസാനത്തോടെയാണ് ടിക്ടോക്കിന് ഇന്ത്യയിൽ വിലക്കേർപ്പെടുത്തിയത്. ഇന്ത്യയിൽ ആപ്പ് സ്റ്റോറിൽ നിന്നും ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും നീക്കം ചെയ്തു. 2020-ന്റെ ആദ്യപകുതിയിൽ 3,76,82,924 വിഡിയോകളാണ് ഇന്ത്യയിൽ നീക്കം ചെയ്തത്. ടിക്ടോക് നിർദേശങ്ങൾ ലംഘിച്ചതിനെ തുടർന്ന് രാജ്യാന്തരതലത്തിൽ 10,42,43,719 വിഡിയോകളാണ് നീക്കം ചെയ്തിട്ടുള്ളത്. ഈ വിഡിയോകളിൽ 96.46 ശതമാനവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന് മുൻപുതന്നെ മാറ്റിയിട്ടുള്ളതാണ്. 90.32 ശതമാനം വ്യൂ ലഭിക്കുന്നതു മുൻപും മാറ്റിയെന്ന് കമ്പനി റിപ്പോർട്ടിൽ പറയുന്നു.

ഉപയോക്താവിന്റെ വിവരങ്ങൾക്കായി 42 രാജ്യങ്ങളിൽ, മാർക്കറ്റുകളിൽ നിന്ന് 1,768 അപേക്ഷകളാണ് ലഭിച്ചത്. 15 രാജ്യങ്ങളിൽ, മാർക്കറ്റുകളിൽ നിന്നുള്ള കണ്ടന്റ് മാറ്റണമെന്നും അല്ലെങ്കിൽ നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ സർക്കാർ ഏജൻസികളിൽനിന്നുള്ള 121 അപേക്ഷകളും ലഭിച്ചു. കോപ്പി റൈറ്റുള്ള 10,625 കണ്ടന്റുകളും ടിക്ടോക്കിൽ നിന്ന് നീക്കം ചെയ്തുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യ, ഓസ്ട്രേലിയ, കാനഡ, ഫ്രാൻസ്, ഇറ്റലി, ജപ്പാൻ, സ്പെയിൻ, യുകെ, യുഎസ് എന്നീ രാജ്യങ്ങളിൽ ഫാക്ട് ചെക്കിങ് ടിക്ടോക് നൽകിയിരുന്നു. കോവിഡ് സബ് കാറ്റഗറി ഉപയോഗിച്ച് തെറ്റിദ്ധാരണ പരത്തുന്ന കണ്ടന്റുകൾ നീക്കം ചെയ്യാനുള്ള അവസരവും ടിക്ടോക്കിൽ ഒരുക്കിയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

 

Tags: Tik TokMAIN
Share19TweetSendShare

Discussion about this post


Related News

ശക്തമായ ഭൗമ കാന്തിക കൊടുങ്കാറ്റ് ഭൂമിയിലേക്ക് വരുന്നതായി റിപ്പോട്ടുകള്: ഉപഗ്രഹസിഗ്നലുകള്, മൊബൈൽ,സാറ്റലൈറ്റ് ടിവി,ട്രാൻസ്ഫോർമറുകൾ എന്നിവയുടെ പ്രവര്ത്തനം തടസ്സപ്പെടും

‘ഇന്ത്യയില്‍ പബ്​ജി പൂർണമായും നിരോധനത്തിലേക്കോ?’; സൂചന നൽകി കേന്ദ്രമ​ന്ത്രി പ്രകാശ്​ ജാവ്​ദേക്കര്‍

നരേന്ദ്ര മോദിയുടെ ചിത്രവും ഭഗവത്ഗീതയുമായി കുതിച്ചുയരും; ഐഎസ്‌ആര്‍ഒയുടെ പിഎസ്‌എല്‍വി -സി51 വിക്ഷേപണം ഇന്ന്

മേക്ക് ഇന്‍ ഇന്ത്യ; ഇന്ത്യന്‍ സേനകള്‍ക്ക് 13,700 കോടി രൂപയുടെ ആയുധങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കി കേന്ദ്ര പ്രതിരോധ മന്ത്രാലയം

Next Post

എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കുന്നത് വരെ രാജ്യസഭാ നടപടികൾ ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം : ആദ്യം മാപ്പു പറഞ്ഞിട്ട് ബാക്കിയെന്ന് കേന്ദ്രം

Latest News

രാജ്യത്തെ ജീവിക്കാന്‍ പറ്റിയ ഏറ്റവും നല്ല നഗരത്തിന്റെ പട്ടികയില്‍ ബംഗളൂരു ഒന്നാമത്; കേന്ദ്ര സര്‍ക്കാര്‍ റാങ്കിങ് പുറത്ത്

തുര്‍ക്മെനിസ്ഥാന്‍ സേനയ്ക്ക് പ്രത്യേക യുദ്ധ പരിശീലനം നല്‍കി ഇന്ത്യന്‍ സൈന്യം; ദൃശ്യങ്ങൾ പുറത്ത്

‘കേരളത്തിലെ പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ഹൈന്ദവരും ക്രൈസ്തവരും ഒരുമിച്ച്‌ നില്‍ക്കണം’; മീനാക്ഷി ലേഖി എം.പി

‘ഇ​ഡി ച​ട്ട​മ്പി​ത്ത​രം കാ​ട്ടി​യാ​ല്‍ ചു​ട്ട​മ​റു​പ​ടി കി​ട്ടും’: തോ​മ​സ് ഐ​സ​ക്

ഹൈദരാബാദില്‍ 5.85 കിലോഗ്രാം വ്യാജ സ്വര്‍ണ ബിസ്‌ക്കറ്റും എട്ട് ലക്ഷം രൂപയും പിടികൂടി; നാല് പേർ കസ്റ്റഡിയില്‍

അനുരാഗ് കശ്യപ്, തപ്‌സി പന്നു താരങ്ങളുടെ ആസ്തികളിലെ റെയ്ഡ്; കോടികളുടെ ക്രമക്കേടുണ്ടെന്ന് ആദായ നികുതി വകുപ്പ്

‘വളരെ വേഗത്തിലും മിതമായ നിരക്കിലും ജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്ന രാജ്യമായ ഇന്ത്യയിലായിരിക്കുന്നത് ഭാഗ്യം’; കോവിഡ് വാക്‌സിന്‍ സ്വീകരിച്ച്‌ കേന്ദ്ര ധനകാര്യമന്ത്രി

‘ചൈനയില്‍ നിന്നും ഉയരുന്ന വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കേണ്ടിവരും’; അമേരിക്ക

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News