Saturday, March 6, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

ഡൽഹിയിൽ അപകടകരമായ വായു മലിനീകരണ നിരക്ക്  : ഡീസൽ ജനറേറ്ററുകൾ നിരോധിച്ചു

by Brave India Desk
Oct 15, 2020, 03:30 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : ഡൽഹിയിലെ വായു മലിനീകരണ തോത് കൂടുതൽ വർധിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഡൽഹി മലിനീകരണ നിയന്ത്രണ സമിതിയുടെ റിപ്പോർട്ടുകൾ. തലസ്ഥാനത്തെ എയർ ക്വാളിറ്റി ഇൻഡക്സ് വളരെ മോശം അവസ്ഥയിലാണ് എത്തിനിൽക്കുന്നത്.

റിപ്പോർട്ടുകൾ പ്രകാരം ആർ.കെ പുരം, ആനന്ദ് വിഹാർ, വസീർപുർ,എന്നിവിടങ്ങളിൽ റെക്കോർഡ് ചെയ്ത മലിനീകരണ തോത് യഥാക്രമം 309, 313, 339 എന്നിങ്ങനെയാണ്. അപകടകരമായ അവസ്ഥയിലേക്ക് സംസ്ഥാനം നീങ്ങുന്ന അതിനെതുടർന്ന് ഡീസൽ ജനറേറ്ററുകൾ ഇന്നുമുതൽ നിരോധിച്ചിട്ടുണ്ട്. ഇന്നലെ ഡൽഹിയിലെ അന്തരീക്ഷ മലിനീകരണ തോത് സൂചികയിൽ 276 ആയിരുന്നു. 0-50 വരെ നല്ലത്, 51-100 തൃപ്തികരം, 101-200 വരെ മിതാവസ്ഥ, 201-300 വരെ മോശം, 301-400 വരെ വളരെ മോശം എന്നിങ്ങനെയാണ് കണക്കാക്കുന്നത്.

ബുധനാഴ്ച ഡൽഹിയിലെ കാറ്റിന്റെ വേഗത കുറവായിരുന്നതിനാൽ അവിടുത്തെ അന്തരീക്ഷ മലിനീകരണ തോത് മോശത്തിൽ നിന്നും വളരെ മോശത്തിലേക്കും നേരെ തിരിച്ചും മാറിക്കൊണ്ടിരുന്നുവെന്ന് ഇന്ത്യൻ മീറ്റിയിറോളജിക്കൽ ഡിപ്പാർട്മെന്റിന്റെ തലവൻ കുൽദീപ് ശ്രീവാസ്തവ വ്യക്തമാക്കി. മഞ്ഞുകാലം കൂടി എത്തുന്നതോടെ ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം വർധിക്കാനുള്ള സാധ്യത കൂടുതലാണ്.

Tags: delhiair pollutionGeneratos
Share34TweetSendShare

Discussion about this post


Related News

തപ്സി പന്നുവും അനുരാഗ് കശ്യപും നടത്തിയത് 650 കോടിയുടെ സാമ്പത്തിക തിരിമറിയെന്ന് ആദായ നികുതി വകുപ്പ്; രാഹുൽ ഇവർക്ക് വേണ്ടി വാദിക്കുന്നത് സ്വാഭാവികമെന്ന് സോഷ്യൽ മീഡിയ

‘ലോകം വാഴ്ത്തുന്ന ഇന്ത്യൻ വാക്സിനെ അപകീർത്തിപ്പെടുത്താൻ പ്രതിപക്ഷം ശ്രമിച്ചു‘; ഇന്ത്യൻ വാക്സിന് കിട്ടുന്ന ആഗോള സ്വീകാര്യത പ്രതിപക്ഷത്തിന്റെ നാണം കെട്ട രാഷ്ട്രീയത്തിന് മുഖമടച്ചുള്ള അടിയെന്ന് ബിജെപി

മുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടകവസ്തുക്കളുമായി കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ; ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി

‘150 ഓളം രാജ്യങ്ങള്‍ക്ക് കൊവിഡ് വാക്സിനും മെഡിക്കല്‍ ഉപകരണങ്ങളും നല്‍കി’; 50 രാജ്യങ്ങള്‍ക്ക് ഇന്ത്യന്‍ നി‌ര്‍മിത വാക്സിനുകള്‍ നല്‍കിയെന്ന് പ്രധാനമന്ത്രി

Next Post

സ്വർണ്ണക്കടത്ത് കേസ്; സന്ദീപ് നായർക്ക് ജാമ്യമില്ല

Latest News

വിജയ യാത്ര; അമിത് ഷാ കേരളത്തിലേക്ക്

‘പിണറായി വിജയൻ ഭീരു‘; നിയമവ്യവസ്ഥയോട് ബഹുമാനമുണ്ടെങ്കിൽ രാജി വെക്കണമെന്ന് കേന്ദ്ര മന്ത്രി

‘പിണറായി വിജയന് നരേന്ദ്ര മോദിയെ പേടി‘; പരിഹാസവുമായി രാജ്മോഹൻ ഉണ്ണിത്താൻ

‘കർഷക സമരം ഇന്ത്യയുടെ ആഭ്യന്തര വിഷയം, അത് പരിഹരിക്കാനുള്ള ക്ഷമത ഇന്ത്യൻ സർക്കാരിനുണ്ട്‘; ഇടപെടാനില്ലെന്ന് വ്യക്തമാക്കി ബ്രിട്ടൺ

സത്യവാങ്മൂലത്തിൽ ഉറച്ച് കസ്റ്റംസ്; സ്പീക്കറെ ചോദ്യം ചെയ്യും

ബധിരയും മൂകയുമായ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു; പ്രതി നിഷാദ് അറസ്റ്റിൽ

തപ്സി പന്നുവും അനുരാഗ് കശ്യപും നടത്തിയത് 650 കോടിയുടെ സാമ്പത്തിക തിരിമറിയെന്ന് ആദായ നികുതി വകുപ്പ്; രാഹുൽ ഇവർക്ക് വേണ്ടി വാദിക്കുന്നത് സ്വാഭാവികമെന്ന് സോഷ്യൽ മീഡിയ

‘ലോകം വാഴ്ത്തുന്ന ഇന്ത്യൻ വാക്സിനെ അപകീർത്തിപ്പെടുത്താൻ പ്രതിപക്ഷം ശ്രമിച്ചു‘; ഇന്ത്യൻ വാക്സിന് കിട്ടുന്ന ആഗോള സ്വീകാര്യത പ്രതിപക്ഷത്തിന്റെ നാണം കെട്ട രാഷ്ട്രീയത്തിന് മുഖമടച്ചുള്ള അടിയെന്ന് ബിജെപി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News