Saturday, September 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

“അഫ്ഗാന് പിന്തുണ നൽകുന്നത് തുടരും” : കാബൂൾ ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

by Brave India Desk
Nov 3, 2020, 08:36 am IST
in India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി: കാബൂളിൽ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സർവകലാശാലയിൽ നടന്ന ഭീകരാക്രമണത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ പ്രധാനമന്ത്രി, അഫ്ഗാൻ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചു.

“കാബൂൾ സർവകലാശാലയിൽ നടന്ന ഭീകരാക്രമണത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. കൊല്ലപ്പെട്ടവരുടെയും മുറിവേറ്റവരുടെ യും കുടുംബാംഗങ്ങളോടൊപ്പം ഞങ്ങളുടെ പ്രാർത്ഥനകൾ ഉണ്ട്. ഭീകരവാദത്തിനെതിരെ ഉള്ള അഫ്ഗാൻ സർക്കാരിന്റെ ധീരമായ പോരാട്ടത്തിന് ഇന്ത്യയുടെ നിരുപാധിക പിന്തുണ ഇനിയുമുണ്ടാകുമെന്ന് ഈയൊരു സന്ദർഭത്തിൽ ഞാൻ പറയാൻ ആഗ്രഹിക്കുന്നു”- എന്നാണ് നരേന്ദ്ര മോദി പറഞ്ഞത്.

Stories you may like

‘46 ലക്ഷത്തിന്റെ  ശമ്പള പാക്കേജ് ഉപേക്ഷിച്ച് കരസേനയിലേക്ക്!’; ആമസോണിലെ ജോലിക്കാലത്തിന് വിട; രാജ്യസേവനത്തിനായി ഇറങ്ങി ശർദേന്ദു

‘ഷി ജിൻപിംഗും പുടിനും ഡൽഹിയിലേക്ക്!’; ബിആർഐസിഎസ് ഉച്ചകോടി ഇന്ത്യ-ചൈന-റഷ്യ സഖ്യത്തിന്റെ വൻ തിരിവാകുമോ? 

ഇന്നലെയാണ് കാബൂൾ സർവകലാശാലയിൽ ഭീകരാക്രമണം നടന്നത്. പുസ്തകോത്സവം നടക്കുകയായിരുന്ന സർവ്വകലാശാലയിൽ അതിക്രമിച്ചു കയറിയ അക്രമി സംഘം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ, 19 പേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക റിപ്പോർട്ടുകൾ.

Tags: pm modiKabul Universityafgan
Share1
Tweet
SendShare

Latest stories from this section

കോടതിപരിസരത്തെ ചാവേറാക്രമണത്തിന് പിന്നിൽ ഇന്ത്യ: മുട്ട്കൂട്ടിയിടിക്കുന്നതിനിടയിലും കുറ്റം പറയാൻ മറക്കാതെ പാകിസ്താൻ പ്രധാനമന്ത്രി

‘അങ്കിൾ പാനി പിലാ ദീജിയേ!’; സിന്ധു നദീജല കരാറിൽ ഷെഹ്ബാസ് ഷരീഫിന്റെ വിലപിക്കൽ; ഓപ്പറേഷൻ സിന്ദൂർ വിഡിയോ പങ്കുവെച്ച് ബിജെപിയുടെ ട്രോൾ!

പുസ്തകങ്ങൾക്കും സിലബസിനും അപ്പുറം വിദ്യാർത്ഥികളുടെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലണം; അധ്യാപക ദിനത്തിൽ ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

‘ഓപ്പറേഷൻ സിന്ദൂർ ഹിറ്റിന് പിന്നാലെ റഷ്യയോട് വീണ്ടും ചോദിച്ച് ഇന്ത്യ’; 5 എസ്-400 മിസൈൽ സംവിധാനങ്ങൾ കൂടി വാങ്ങാൻ നീക്കം!

വ്യോമപാതയിൽ വിസ്മയം തീർത്ത് വ്യോമസേനയുടെ ‘എലിഫന്റ് വാക്ക്’; തേജസിനായി മൂന്ന് എഞ്ചിനുകൾ കൈമാറി യുഎസ് കമ്പനി

Latest News

‘46 ലക്ഷത്തിന്റെ  ശമ്പള പാക്കേജ് ഉപേക്ഷിച്ച് കരസേനയിലേക്ക്!’; ആമസോണിലെ ജോലിക്കാലത്തിന് വിട; രാജ്യസേവനത്തിനായി ഇറങ്ങി ശർദേന്ദു

‘46 ലക്ഷത്തിന്റെ  ശമ്പള പാക്കേജ് ഉപേക്ഷിച്ച് കരസേനയിലേക്ക്!’; ആമസോണിലെ ജോലിക്കാലത്തിന് വിട; രാജ്യസേവനത്തിനായി ഇറങ്ങി ശർദേന്ദു

‘ഷി ജിൻപിംഗും പുടിനും ഡൽഹിയിലേക്ക്!’; ബിആർഐസിഎസ് ഉച്ചകോടി ഇന്ത്യ-ചൈന-റഷ്യ സഖ്യത്തിന്റെ വൻ തിരിവാകുമോ? 

‘ഷി ജിൻപിംഗും പുടിനും ഡൽഹിയിലേക്ക്!’; ബിആർഐസിഎസ് ഉച്ചകോടി ഇന്ത്യ-ചൈന-റഷ്യ സഖ്യത്തിന്റെ വൻ തിരിവാകുമോ? 

കോടതിപരിസരത്തെ ചാവേറാക്രമണത്തിന് പിന്നിൽ ഇന്ത്യ: മുട്ട്കൂട്ടിയിടിക്കുന്നതിനിടയിലും കുറ്റം പറയാൻ മറക്കാതെ പാകിസ്താൻ പ്രധാനമന്ത്രി

‘അങ്കിൾ പാനി പിലാ ദീജിയേ!’; സിന്ധു നദീജല കരാറിൽ ഷെഹ്ബാസ് ഷരീഫിന്റെ വിലപിക്കൽ; ഓപ്പറേഷൻ സിന്ദൂർ വിഡിയോ പങ്കുവെച്ച് ബിജെപിയുടെ ട്രോൾ!

പുസ്തകങ്ങൾക്കും സിലബസിനും അപ്പുറം വിദ്യാർത്ഥികളുടെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലണം; അധ്യാപക ദിനത്തിൽ ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

പുസ്തകങ്ങൾക്കും സിലബസിനും അപ്പുറം വിദ്യാർത്ഥികളുടെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലണം; അധ്യാപക ദിനത്തിൽ ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

‘ഓപ്പറേഷൻ സിന്ദൂർ ഹിറ്റിന് പിന്നാലെ റഷ്യയോട് വീണ്ടും ചോദിച്ച് ഇന്ത്യ’; 5 എസ്-400 മിസൈൽ സംവിധാനങ്ങൾ കൂടി വാങ്ങാൻ നീക്കം!

‘ഓപ്പറേഷൻ സിന്ദൂർ ഹിറ്റിന് പിന്നാലെ റഷ്യയോട് വീണ്ടും ചോദിച്ച് ഇന്ത്യ’; 5 എസ്-400 മിസൈൽ സംവിധാനങ്ങൾ കൂടി വാങ്ങാൻ നീക്കം!

സിനിമാ ഷൂട്ടിംഗിന്റെ പേരിൽ വീടെടുത്ത് ലഹരിവിൽപ്പന; കൊച്ചിയിൽ രണ്ട് യുവാക്കൾ പിടിയിൽ; 70 കോടിയുടെ എംഡിഎംഎ പിടികൂടി

‘പാക് അതിർത്തിയിൽ ഗ്രാമിന് 500, കേരളത്തിൽ എത്തുമ്പോൾ 4000!’; വൻ ലഹരി ശൃംഖല തലവൻ വരുൺ കുടുങ്ങി; എക്സൈസിന്റെ മാസ് ഓപ്പറേഷൻ!

നീയെന്താടാ ഈ കാണിച്ചത്?; ധോണിയുടെ ആ ചോദ്യത്തിന് പിന്നിൽ വിങ്ങിപ്പൊട്ടിയ സൗഹൃദക്കഥ; വെളിപ്പെടുത്തി സുരേഷ് റെയ്ന

നീയെന്താടാ ഈ കാണിച്ചത്?; ധോണിയുടെ ആ ചോദ്യത്തിന് പിന്നിൽ വിങ്ങിപ്പൊട്ടിയ സൗഹൃദക്കഥ; വെളിപ്പെടുത്തി സുരേഷ് റെയ്ന

വ്യോമപാതയിൽ വിസ്മയം തീർത്ത് വ്യോമസേനയുടെ ‘എലിഫന്റ് വാക്ക്’; തേജസിനായി മൂന്ന് എഞ്ചിനുകൾ കൈമാറി യുഎസ് കമ്പനി

വ്യോമപാതയിൽ വിസ്മയം തീർത്ത് വ്യോമസേനയുടെ ‘എലിഫന്റ് വാക്ക്’; തേജസിനായി മൂന്ന് എഞ്ചിനുകൾ കൈമാറി യുഎസ് കമ്പനി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology