Monday, January 18, 2021

Tag: afgan

താലിബാനെ നേരിടാൻ അഫ്ഗാനിലേക്ക് ഇന്ത്യ സൈന്യത്തെ അയയ്ക്കുമോ ? ഉത്തരം നൽകി കരസേന മേധാവി

ന്യൂഡൽഹി : അഫ്ഗാനിസ്താൻ സർക്കാരിനെ പിന്തുണച്ച് ഇന്ത്യ സൈനിക നീക്കം നടത്തുമോ എന്ന ചോദ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അമേരിക്കയ്ക്കൊപ്പം നാറ്റോ സഖ്യകക്ഷികളായ ഫ്രാൻസും ബ്രിട്ടനുമെല്ലാം അവരുടെ സൈനികരെ ...

ഹെൽമണ്ട് ഭീകരാക്രമണത്തിന് പിറകിൽ പാക് തീവ്രവാദികൾ : 200 പേരെയും വധിച്ചെന്ന് അഫ്ഗാൻ ഭരണകൂടം

കാബൂൾ: അഫ്ഗാനിസ്ഥാനെ നടുക്കിയ ഹെൽമണ്ട് ഭീകരാക്രമണത്തിന് പുറകിൽ പാകിസ്ഥാൻ തീവ്രവാദികളെന്ന് അഫ്ഗാൻ ഭരണകൂടം. പാകിസ്ഥാനിലെ താലിബാൻ ഭീകരവാദികളാണ് നിരവധി പേരുടെ മരണത്തിനിടയാക്കിയ ഹെൽമണ്ട് സ്ഫോടനങ്ങൾ ആസൂത്രണം ചെയ്തത്. ...

അഫ്ഗാനിസ്ഥാനില്‍ ഐഎസ് ഭീകരാക്രമണം:പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഐഎസ് ഭീകരാക്രമണം. അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ ഗസ്‌നി പ്രവിശ്യയില്‍ ആണ് തീവ്രവാദികള്‍ മോര്‍ട്ടാര്‍ ഷെല്ലുകള്‍ ഉപയോഗിച്ച് ആ്ക്രമണം നടത്തിയത്. അഞ്ച് കുട്ടികളും മൂന്ന് സ്ത്രീകളും ഉള്‍പ്പെടെ ...

“അഫ്ഗാന് പിന്തുണ നൽകുന്നത് തുടരും” : കാബൂൾ ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: കാബൂളിൽ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സർവകലാശാലയിൽ നടന്ന ഭീകരാക്രമണത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ പ്രധാനമന്ത്രി, അഫ്ഗാൻ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചു. "കാബൂൾ സർവകലാശാലയിൽ നടന്ന ...

File Image

കുറ്റവാളികളെ കയറ്റാൻ ഹെലികോപ്റ്ററിൽ സ്ഥലമില്ല : അഫ്ഗാനിൽ തടവുകാരനെ ആസ്ട്രേലിയൻ സൈന്യം വധിച്ച കഥ പുറത്തു വിട്ട് യു.എസ്

ഹെലികോപ്റ്ററിൽ സ്ഥലമില്ലാത്തതിനാൽ നിരായുധനായ അഫ്ഗാൻ തടവുകാരനെ വെടിവെച്ചു കൊലപ്പെടുത്തി ആസ്ട്രേലിയൻ സ്പെഷ്യൽ ഫോഴ്സ്. യു.എസ് മറൈൻ ഹെലികോപ്റ്റർ ക്രൂ ചീഫ് ജോഷാണ് ഇക്കാര്യം ആസ്ട്രേലിയൻ ബ്രോഡ്‌കാസ്റ്റിങ് കോർപ്പറേഷനോട് ...

സമാധാനസന്ധി കാറ്റിൽപ്പറത്തി അഫ്ഗാനിൽ യു.എസ് വ്യോമാക്രമണം : ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് താലിബാൻ

അഫ്ഗാനിസ്ഥാനിൽ താലിബാൻ കേന്ദ്രങ്ങൾക്ക് മുകളിൽ ശക്തമായ വ്യോമാക്രമണം നടത്തി യു.എസ് വ്യോമസേന. കഴിഞ്ഞ മാസം ഖത്തറിലെ ദോഹയിൽ വച്ച് യുഎസ്-താലിബാൻ സമാധാന സന്ധി ഒപ്പിട്ടതിന് പുറകെയാണ് യു.എസ് ...

കാബൂളിൽ കാർ ബോംബ് സ്ഫോടനം : 12 പേർ കൊല്ലപ്പെട്ടു, 100 പേർക്ക് പരിക്ക്

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഘോർ പ്രവിശ്യയിൽ പോലീസ് ക്വാർട്ടേഴ്സിനു സമീപം ബോംബ് സ്ഫോടനം. നടുറോഡിൽ കാർ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെടുകയും 100 പേർക്ക് പരിക്കേൽക്കുകയും ...

അഫ്ഗാൻ-താലിബാൻ സമാധാന ചർച്ച ഇന്ന് ദോഹയിൽ : ഇന്ത്യ പങ്കെടുക്കും

ഡൽഹി : ശനിയാഴ്ച ദോഹയിൽ വെച്ച് നടക്കുന്ന അഫ്ഗാനിസ്ഥാൻ സർക്കാരും താലിബാനും തമ്മിലുള്ള സമാധാന ചർച്ചയിൽ ഇന്ത്യ പങ്കെടുക്കും. ഇന്ത്യയോടൊപ്പം മറ്റു 30 രാജ്യങ്ങളും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. ...

ഈദ് ആഘോഷത്തിനിടെ കാർ ബോംബ് സ്ഫോടനം : അഫ്ഗാനിൽ 17 പേർ കൊല്ലപ്പെട്ടു

കാബൂൾ : ഈദുൽ ഫിത്ർ ആഘോഷത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ അഫ്ഗാനിസ്ഥാനിൽ 17 പേർ കൊല്ലപ്പെട്ടു.കടകൾക്കടുത്തായ കാരണം കാർ ബോംബ് സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.അഫ്ഗാനിസ്ഥാനിലെ ലോഗർ പ്രവിശ്യയിലാണ് ...

അഫ്ഗാനി ഹിന്ദുക്കൾക്കും സിക്കുകാർക്കും അഭയം കൊടുക്കാനുള്ള തീരുമാനം : ഇന്ത്യയെ പ്രശംസിച്ച് യു.എസ് കോൺഗ്രസ്

അഫ്ഗാനിലെ ഹിന്ദുക്കൾക്കും സിക്കുകാർക്കും അഭയം കൊടുക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ പ്രശംസിച്ച് അമേരിക്കൻ കോൺഗ്രസ്‌ നേതാവ് ജിം കോസ്റ്റ. തീവ്രവാദികളുടെ കയ്യിൽ നിന്നും ഇവരെ രക്ഷിക്കണമെന്ന ഉദ്ദേശത്തോടെയെടുത്ത ഈ ...

ഭീകരർ തട്ടിക്കൊണ്ടു പോയ സിഖ് നേതാവ് നരേന്ദ്ര മോദിയുടെ ഇടപെടലിൽ മോചിപ്പിക്കപ്പെട്ടു : അഫ്ഗാൻ ഭരണ നേതൃത്വത്തിന് നന്ദി പറഞ്ഞ് ഇന്ത്യ

ന്യൂഡൽഹി : ഭീകരർ തട്ടിക്കൊണ്ടു പോയ സിക്ക് നേതാവിനെ മോചിപ്പിച്ചതിന് അഫ്ഗാനിസ്ഥാൻ സർക്കാരിനോട് കൃതജ്ഞത രേഖപ്പെടുത്തി ഇന്ത്യ.സിഖ് നേതാവായ നിധാൻ സിംഗ് സച്ദേവയെ ഒരു മാസം മുൻപാണ് ...

ഐ.എസിനെ തുടച്ചുനീക്കി അഫ്ഗാൻ സൈന്യത്തിന്റെ മിന്നലാക്രമണം : ഖൊറാസൻ പ്രവിശ്യയിലെ ഇസ്ലാമിക് സ്റ്റേറ്റ് തലവന്മാർ പിടിക്കപ്പെട്ടു

അഫ്ഗാനിസ്ഥാനിലെ ഖൊറാസൻ പ്രവിശ്യയിൽ, സൈന്യം നടത്തിയ മിന്നലാക്രമണത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് തലവന്മാർ പിടിക്കപ്പെട്ടു. കുപ്രസിദ്ധ ഭീകരനും ഇസ്ലാമിക് സ്റ്റേറ്റ് അഫ്ഗാൻ വിഭാഗത്തിന്റെ തലവനുമായ അസ്ലം ഫറൂഖി എന്നറിയപ്പെടുന്ന ...

അഫ്ഗാനിസ്ഥാനില്‍ കാര്‍ ബോംബ് സ്ഫോടനം: 8 മരണം

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ഉണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 8 പേര്‍ മരിച്ചു. 400 പേര്‍ക്ക് പരിക്ക്. ഷാ ഷഹീദിലെ സൈനിക ക്യാംപിന് സമീപമുള്ള ജനവാസ കേന്ദ്രത്തിലാണ് അപകടമുണ്ടായിരിക്കുന്നത്. ...

അഫ്ഗാനിസ്ഥാനില്‍ പാര്‍ലമെന്റ് മന്ദിരത്തിന് സമീപം ചാവേര്‍ ആക്രമണം: ഏഴ് തീവ്രവാദികളെ വെടിവച്ച് കൊന്നു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ചാവേര്‍ ആക്രമണം. പാര്‍ലമെന്റിന് മുന്നിലാണ് ചാവേറാക്രമണം നടന്നത്. നാല് സ്‌ഫോടനങ്ങളാണ് നടന്നത്. ഏഴ് തീവ്രവാദികളെ വെടിവച്ച് കൊന്നു മേഖലയില്‍ ഇപ്പോഴും വെടിവെപ്പ് തുടരുകയാണ്. പാര്‍ലമെന്റ് ...

കാബൂളില്‍ തീവ്രവാദി ആക്രമണം

  കാബൂളില്‍ തീവ്രവാദി ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ട്. ചാവേറാക്രമണമാണ് ഉണ്ടായത്. ശക്തമായ സ്‌ഫോടനം നടന്നത് അതീവ സുരക്ഷാമേഖലയിലാണ്. കാബൂളിലെ ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് ഇന്ത്യന്‍ അമ്പാസിഡര്‍ അറിയിച്ചു.

അഫ്ഗാനിസ്ഥാനില്‍ എട്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ എട്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. സുരക്ഷാ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച അഫ്ഗാനിലെ ലാഹ്മാന്‍ പ്രവശ്യയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പോലീസ് ചെക്‌പോസ്റ്റിനുനേരെ തീവ്രവാദികള്‍ ആക്രമണം ...

ഭീകരതയെ നേരിടാന്‍ അഫ്ഗാനെ പിന്തുണയ്ക്കുമെന്ന് മോദി

ഡല്‍ഹി: ഭീകരവാദത്തെ നേരിടുന്നതില്‍ അഫ്ഗാനിസ്ഥാനു പൂര്‍ണപിന്തുണ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണു മോദി ഇന്ത്യന്‍ നിലപാട് അറിയിച്ചത്. ...

Latest News